Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമിത് ഷായുടെ ഫോണ്‍ ചര്‍ച്ചയില്‍ അസം -മിസോറം അതിർത്തി തർക്കം അയയുന്നു; യാത്രാവിലക്ക് പിൻവലിച്ച് അസം; തർക്കം പരിഹരിക്കാനായി അസം മന്ത്രിമാർ മിസോറമിൽ

കർക്കിടക വാവ് ബലിതർപ്പണം നടത്താൻ വിശ്വാസികളെ അനുവദിക്കുന്ന തരത്തില്‍ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 05:15 pm IST
inIndia
മിസോറാമിലെത്തിയ അസം മന്ത്രിമാരെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു

മിസോറാമിലെത്തിയ അസം മന്ത്രിമാരെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു

ഭോപ്പാൽ: ആറ് പൊലീസുകാരുടെ മരണത്തിനിടയാക്കിയ അസം-മിസോറാം അതിര്‍ത്തി തര്‍ക്കം അയയുന്നു. ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണിൽ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമവായം രൂപപ്പെടുകയാണ്.  

അതിനിടെ അതിർത്തി തർക്കം പരിഹരിക്കാനായി അസം മന്ത്രിമാർ മിസോറമിൽ എത്തി. അസം മന്ത്രിമാരായ അതുൽ ബോറയും അശോക് സിംഗാളുമാണ് മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിലെത്തിയത്. മിസോറം ആഭ്യന്തരമന്ത്രി ലാൽചാംലിയാന, ലാൻഡ് റവന്യൂ സെറ്റിൽമെന്റ് മന്ത്രി ലാൽരുത്കിമ, ആഭ്യന്ത്രര വകുപ്പ് സെക്രട്ടറി വൻലം ഗൈസ്‌ക എന്നിവരാണ് അസമിൽ നിന്നുള്ള മന്ത്രിമാരുമായി കൂടിക്കാഴ്‌ച്ച നടത്തിയത്.

സാറ്റലൈറ്റ് ഇമേജിംഗ് ഉപയോഗിച്ച് കൃത്യമായി അതിർത്തി നിർണ്ണയം നടത്താനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അസം-മിസോറം അതിർത്തി  തർക്കത്തിൽ അസമിന്റെ ആറ് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ  മിസോറം സർക്കാർ ഖേദപ്രകടനം നടത്തിയിരുന്നു. മിസോറമിലേക്ക് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പ് റദ്ദാക്കുമെന്ന് അസം സർക്കാരും അറിയിച്ചു. മിസോറം എംപിയ്‌ക്കെതിരായ കേസ് പിൻവലിക്കുമെന്ന് അസം അറിയിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരായ കേസ് പിൻവലിക്കുമെന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗ അറിയിച്ചിരുന്നു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നിവ ചുമത്തിയാണ് ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് മിസോറമിലേക്കുള്ള യാത്രകൾ പിൻവലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും കാണിച്ച് അസം മാർഗ്ഗനിർദ്ദേശം പുറത്തിറക്കുകയായിരുന്നു.

നേരത്തെ ഇരുസംസ്ഥാനങ്ങളും അതിര്‍ത്തിയില്‍ അവരവരുടെതായ പൊലീസ് സേനയെ നിയോഗിച്ചിരുന്നു. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളും അതിര്‍ത്തിയിലെ പൊലീസ് വിന്യാസം പിന്‍വലിച്ചു. പകരം കേന്ദ്രസേനയെ വിന്യസിക്കുകയായിരുന്നു. 

Tags: Pinarayi VijayanK SurendranVeena Georgeഎല്‍ഡിഎഫ്‌ബലിതര്‍പ്പണംകര്‍ക്കിടകവാവ്കോവിഡ് നിയന്ത്രണച്ചട്ടം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.