Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്ഷരമുത്തശ്ശിക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രിയുടെ കത്ത് നന്ദധാമില്‍; ഭാഗീരഥിയമ്മ തലമുറകള്‍ക്ക് പ്രചോദനം

പ്രായത്തിന് കീഴപ്പെടുത്താനാകാത്ത അഭിനിവേശം കാട്ടിയ ഭാഗീരഥിയമ്മ തലമുറകള്‍ക്ക് പ്രചോദനമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, വിയോഗത്തില്‍ ദുഖവും രേഖപ്പെടുത്തി. മരണാനന്തരം ലഭ്യമായ വലിയ ആദരവാണ് കത്തെന്ന് മകള്‍ തങ്കമണിപ്പിള്ള പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 10:38 am IST
inKerala
പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച കത്തുമായി തങ്കമണിപ്പിള്ള

പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച കത്തുമായി തങ്കമണിപ്പിള്ള

കൊല്ലം: അങ്കണവാടി വര്‍ക്കറില്‍ നിന്നും ആ കത്ത് ഏറ്റുവാങ്ങിയപ്പോള്‍ പ്രാക്കുളം നന്ദധാമില്‍ തങ്കമണിപ്പിള്ളയുടെ മനസില്‍ അഭിമാനം. അമ്മ ഭാഗീരഥിയമ്മയുടെ വിയോഗത്തിന് ശേഷം ലഭിച്ച പ്രധാനമന്ത്രിയുടെ കത്തായിരുന്നു അത്.  

അറിവ് നേടാന്‍ പ്രായം തടസ്സമല്ല എന്ന സന്ദേശം പകര്‍ന്ന് ഓര്‍മയായ കൊല്ലം പ്രാക്കുളം സ്വദേശി ഭാഗീരഥി അമ്മയ്‌ക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കത്തയച്ചത്. 105-ാം വയസ്സില്‍ നാലാം തരത്തിന് ചേര്‍ന്ന് പുതുചരിത്രം തീര്‍ത്ത ഭാഗീരഥി അമ്മയുടെ വിവരങ്ങള്‍ കളക്ടറോട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരാഞ്ഞിരുന്നു. തുടര്‍ന്ന് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പ്രധാനമന്ത്രി കുടുംബാംഗത്തിന് കത്ത് അയച്ചത്. 

പ്രായത്തിന്  കീഴ്‌പ്പെടുത്താനാകാത്ത അഭിനിവേശം കാട്ടിയ ഭാഗീരഥിയമ്മ തലമുറകള്‍ക്ക് പ്രചോദനമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, വിയോഗത്തില്‍ ദുഖവും രേഖപ്പെടുത്തി. മരണാനന്തരം ലഭ്യമായ വലിയ ആദരവാണ് കത്തെന്ന് മകള്‍ തങ്കമണിപ്പിള്ള പറഞ്ഞു.

രാജ്യത്തെ മുതിര്‍ന്ന പഠിതാവെന്ന നിലയ്‌ക്ക് പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തിലൂടെ ഭാഗീരഥി അമ്മ ശ്രദ്ധേയയായിരുന്നു. രാഷ്‌ട്രപതിയുടെ നാരീശക്തി പുരസ്‌കാരത്തിലൂടെ രാജ്യമൊട്ടാകെ അറിഞ്ഞു. ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഭാഗീരഥി അമ്മയെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി.കെ. പ്രദീപ് കുമാര്‍ അനുസ്മരിച്ചു.

Tags: Prime Ministerനരേന്ദ്രമോദിഭഗീരഥിയമ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.