Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഡാക്കില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് യാഥാര്‍ത്ഥ്യമാക്കി ഇന്ത്യ: റോഡ് 19,300 അടി ഉയരത്തില്‍; ഇക്കാര്യത്തില്‍ ബോളിവിയയെ ഇന്ത്യ പിന്നിലാക്കി

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് എവിടെയെന്ന് ചോദിച്ചാല്‍ ഇനി ഉത്തരം പറയാന്‍ സംശയിക്കേണ്ട. ലോകത്തിലെ ജനപ്രിയനായ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരിയ്‌ക്കുന്ന ഇന്ത്യയില്‍ തന്നെ. ഏകദേശം 19,300 അടി ഉയരത്തിലാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) നിര്‍മ്മിച്ചിരിക്കുന്ന ഈ റോഡ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 10:12 pm IST
in India

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് എവിടെയെന്ന് ചോദിച്ചാല്‍ ഇനി ഉത്തരം പറയാന്‍ സംശയിക്കേണ്ട. ലോകത്തിലെ ജനപ്രിയനായ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരിയ്‌ക്കുന്ന ഇന്ത്യയില്‍ തന്നെ. ഏകദേശം 19,300 അടി ഉയരത്തിലാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) നിര്‍മ്മിച്ചിരിക്കുന്ന ഈ റോഡ്.  

ഒരു വാണിജ്യ വിമാനം പറക്കുന്ന പരമാവധി ഉയരം 30,000 അടിയാണ്. ഈ റോഡാകട്ടെ ഇതിന്റെ പകുതിയേക്കാള്‍ ഉയരത്തിലാണ്. ഇതോടെ ഇക്കാര്യത്തിലുള്ള ബൊളീവിയയുടെ റെക്കോഡ് തകര്‍ന്നു. അവിടെയായിരുന്നു ഇതുവരെ ഏറ്റവും ഉയരത്തിലുള്ള റോഡ് സ്ഥിതി ചെയ്തിരുന്നത്- അതും 18,953 അടി ഉയരത്തില്‍. ഇതിനേക്കാള്‍ 47 അടി കൂടി ഉയരത്തില്‍ റോഡ് പണിയുക വഴി ഈ ലോകറെക്കോഡ് ഇന്ത്യ സ്വന്തം പേരിലാക്കിക്കഴിഞ്ഞെന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ ലഡാക്കിലെ ചുമാര്‍ സെക്ടറിലെ പ്രധാന പട്ടണങ്ങളെ ഉംലിംഗ്ല ചുരം വഴി ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. നീളം ഏകദേശം 52 കിലോമീറ്റര്‍ വരും. ലേയില്‍ നിന്നും ഡെംചോക്കിനെയും ചിസംലെയെയും ബന്ധിപ്പിക്കുന്ന ഈ റോഡ് ഈ പ്രദേശത്തെ ജനതയ്‌ക്ക് ഏറെ ഉപകാരപ്രദമാണ്. ഇത് ലഡാക്കിലെ ടൂറിസത്തിനും ഗുണം ചെയ്യും.

ഇവിടെ മരംകോച്ചുന്ന തണുപ്പാണ്. പൂജ്യത്തിന് താഴെ മൈനസ് 40 ഡിഗ്രിയില്‍ വരെ താപനില താഴും. ഓക്‌സിജന്റെ അളവും നന്നേ കുറവ്. സാധരണ അന്തരീക്ഷത്തിലേതിനേക്കാള്‍ ഏകദേശം 50 ശതമാനം കുറവാണ് ഓക്‌സിജന്റെ അളവ്. ഉദ്യോഗസ്ഥരുടെ മനോധൈര്യവും കഠിനാധ്വാനവുമാണ് പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് റോഡ് യാഥാര്‍ഥ്യമാക്കിയത്.

എവറസ്റ്റ് പര്‍വ്വതത്തിന്റെ ബേസ് ക്യാമ്പിനേക്കാള്‍ നൂറില്‍ പരം അടി ഉയരത്തിലാണ് ഈ റോഡ്. നേപ്പാളിലെ സൗത്ത് ബേസ് ക്യാമ്പ് 17,598 അടിയാണെങ്കില്‍ ടിബറ്റിലെ നോര്‍ത്ത് ബേസ് ക്യാമ്പ് 16,900 അടി ഉയരത്തിലും ആണ്. സിയാച്ചിനിലെ മഞ്ഞുകട്ടയുടെ ഉയരം 17,700 അടി മാത്രമാണ്. ഇതിനേക്കാളെല്ലാം ഉയരത്തിലാണ് ഭാരതത്തിനും പ്രതിരോധസേനയ്‌ക്കും അഭിമാനമായ ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഈ റോഡ്.

Tags: ഉംലിംഗ്ല ചുരംഎവറസ്റ്റ് ബേസ് ക്യാമ്പ്buildingറെക്കോഡ്‌നേപ്പാള്‍ലഡാക്ക്ലേബൊളീവിയലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Kerala

ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിംഗ് ബൂത്ത് ഒരുക്കിയെന്ന് പരാതി

Kerala

വാടക വീടൊഴിയാന്‍ ആവശ്യപ്പെട്ട വീട്ടുടമയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ചു; യുവതിയും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍

Kerala

മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.