Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയും കേരളവും റെഡ് സോണില്‍; ബെംഗളൂരുവിലെത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം; നിരീക്ഷണത്തിന് പ്രത്യേക സംഘങ്ങളുമായി ബിബിഎംപി

കേരളത്തില്‍ നിന്നും മഹാരാഷ്‌ട്രയില്‍ നിന്നും ബെംഗളൂരുവിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൃത്യമായ നിരീക്ഷണം ഉറപ്പാക്കാന്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ഇരു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരുടെ കൈവശം 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടി-പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റുണ്ടോയെന്ന് പ്രത്യേക ടീമുകള്‍ പരിശോധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2021, 11:10 pm IST
in India

ബെംഗളൂരു: മഹാരാഷ്‌ട്രയിലും കേരളത്തിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ഇരു സംസ്ഥാനങ്ങളില്‍ നിന്നും ബെംഗളൂരുവിലെത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് ബിബിഎംപി. ഇന്നലെ മുതല്‍ യാത്രക്കാര്‍ക്ക് കര്‍ശന നിരീക്ഷണമാണ് ബിബിഎംപി ഏര്‍പ്പെടുത്തിയത്.  അയല്‍സംസ്ഥാനങ്ങളില്‍ രോഗവ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തിലെ സുരക്ഷ നിയന്ത്രണ നടപടികള്‍ ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ബിബിഎംപി നടപടികള്‍ ശക്തമാക്കുന്നത്. കേരളത്തില്‍ നിന്നും മഹാരാഷ്‌ട്രയില്‍ നിന്നും ബെംഗളൂരുവിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൃത്യമായ നിരീക്ഷണം ഉറപ്പാക്കാന്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ഇരു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരുടെ കൈവശം 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടി-പിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റുണ്ടോയെന്ന് പ്രത്യേക ടീമുകള്‍ പരിശോധിക്കും.  

സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാതെ ബെംഗളൂരുവിലേക്ക് എത്തുന്നവരെ ഉടന്‍ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കും. ആര്‍ടി-പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിനും, കൊവിഡ് പരിശോധന നടത്തുന്നതിനുമായി റെയില്‍വേ, ബസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ഒന്‍പത് സ്ഥലങ്ങളില്‍ പ്രത്യേക ടീമുകളെ വിന്യസിച്ചതായി ബിബിഎംപി കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.  ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി ബെംഗളൂരുവില്‍ പ്രത്യേക ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഗുപ്ത അറിയിച്ചു.

സോണല്‍ കമ്മീഷണര്‍മാര്‍ക്കും, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും, ബിബിഎംപി ഉദ്യോഗസ്ഥര്‍ക്കുമാണ് പ്രത്യേക ഡ്രൈവിന്റെ ചുമതല. ബെംഗളൂരുവിലേക്കുള്ള എല്ലാ എന്‍ട്രി പോയിന്റുകളിലും നിരീക്ഷണം ഉറപ്പാക്കാന്‍ ബിബിഎംപി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. മജസ്റ്റിക് റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെര്‍മിനല്‍, യശ്വന്ത്പുര റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റോപ്പ്, കെംഗേരി സാറ്റലൈറ്റ് ബസ് ടെര്‍മിനല്‍, ശിവാജിനഗര്‍ ബസ് ടെര്‍മിനല്‍, കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന്‍, ശാന്തിനഗര്‍ ബസ് ടെര്‍മിനല്‍, കെ.ആര്‍. പുരം റെയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളിലായാണ് ഇരു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത്.  

യാത്രക്കാരുടെ കൊവിഡ് പരിശോധന വിവരം കൃത്യമായി ഐസിഎംആര്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതിനായി എല്ലാ ലാബുകളോടും ബിബിഎംപി ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ടി-പിസിആര്‍ പരിശോധന റിപ്പോര്‍ട്ടുകള്‍ ആളുകള്‍ക്ക് കൈമാറുന്നതിനു മുന്‍പായി പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കമ്മീഷണര്‍ ഗുപ്ത വിശദീകരിച്ചു.  

ഇതിനു പുറമേ നഗരപരിധിക്കുള്ളിലെ എല്ലാ കൊവിഡ് പോസിറ്റീവ് കേസുകളുടെയും നിര്‍ബന്ധിത ശാരീരിക പരിശോധന നടത്താന്‍ തീരുമാനിച്ചതായും ബിബിഎംപി അറിയിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ധ സമിതിയുടെ നിര്‍ദേശമനുസരിച്ച് പോസിറ്റീവ് കേസുകളുടെ ശാരീരിക പരിശോധനയ്‌ക്ക് വിശദമായ ക്ലിനിക്കല്‍ വിലയിരുത്തല്‍ ഉണ്ടാകുമെന്നും ബിബിഎംപി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Tags: Bengalurucoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

India

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

പുതിയ വാര്‍ത്തകള്‍

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.