Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ മോദി രക്ഷിച്ചു; അസം-മിസോറാം തര്‍ക്കമുള്‍പ്പെടെ വികാരങ്ങള്‍ ആളിക്കത്തിക്കുന്നത് കോണ്‍ഗ്രസെന്ന് മോദിയോട് എംപിമാര്‍

പൗരത്വപ്രശ്നം, എന്‍ആര്‍സി, ഇപ്പോള്‍ അസം - മിസോറാം അതിര്‍ത്തിത്തര്‍ക്കം എന്നിങ്ങനെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ കുതന്ത്രമെന്ന് വിശദീകരിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2021, 04:31 pm IST
inIndia

ന്യൂദല്‍ഹി:പൗരത്വപ്രശ്നം, എന്‍ആര്‍സി, ഇപ്പോള്‍ അസം – മിസോറാം അതിര്‍ത്തിത്തര്‍ക്കം എന്നിങ്ങനെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ കുതന്ത്രമെന്ന് വിശദീകരിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി.

അസമും മിസോറാമും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ വികാരങ്ങള്‍ ആളിക്കത്തിക്കുന്നതിന്  പിന്നിലും കോണ്‍ഗ്രസിന്റെ ഗൂഢകരങ്ങളുണ്ടെന്നും എംപിമാര്‍ പറയുന്നു. കുതന്ത്രങ്ങള്‍ പയറ്റി സംസ്ഥാനങ്ങളെ തമ്മിലടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള ചില രാഷ്‌ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നുണ്ട്.- എംപിമാര്‍ മോദിക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.  

‘അസം, മിസോറാം പ്രശ്‌നം വഴി ഇന്ത്യയാകെ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ കുത്സിതശ്രമങ്ങള്‍ വിലപ്പോവില്ല, അതിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കും അതുവഴി പുരോഗതിയുടെ പ്ാതയില്‍ മുന്നേറിക്കൊണ്ടിരിക്കും,’ എംപിമാര്‍ പറഞ്ഞു.

കിഴക്കിന് വേണ്ടി പ്രവര്‍ത്തിക്കുക എന്ന നയപ്രകാരം മോദി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ വികസനം തങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും എംപിമാര്‍ പറഞ്ഞു. ഇതിന് വിപരീതമായി കോണ്‍ഗ്രസ് ഇന്ത്യയെ തോല്‍പിച്ചുകളഞ്ഞുവെന്നും അവര്‍ പറഞ്ഞു. തുടര്‍ച്ചയായി വന്ന കോണ്‍്ഗ്രസ് സര്‍ക്കാരുകള്‍ വടക്ക് കിഴക്കന്‍ പ്രദേശത്തെ ജനങ്ങളെ അവരുടെ വിധിക്ക് വിട്ടുകൊടുക്കുകയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഈ പ്രദേശത്തെ അടിസ്ഥാനസൗകര്യവികസനത്തിനായി രണ്ട് ലക്ഷം കോടി രൂപ ചെലവഴിച്ചിരുന്നു. ഇതിന്റെ ഭാഗമായി റെയില്‍വേ, റോഡ്, വ്യോമയാനം എന്നീ മേഖലകള്‍ വികസിച്ചുവെന്നും എംപിമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്‌കാരത്തോട് തീരെ മതിപ്പില്ല. പകരം മോദി അരുണാചല്‍പ്രദേശിലെയും ത്രിപുരയിലെയും മന്ത്രിമാരെ കേന്ദ്രസര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയെന്നും എംപിമാര്‍ പറഞ്ഞു.

കോണ്‍്ഗ്രസാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സിഎഎ, എന്‍ആര്‍സി പ്രശ്‌നങ്ങളുയര്‍ത്തിയും ഇപ്പോള്‍ അസം-മിസോറാം അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലും പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്നത്. കോണ്‍ഗ്രസിന്റെ ഗൂഡതന്ത്രങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് ഞങ്ങള്‍ പറയുന്നു. പ്രശ്‌നങ്ങളെ രാഷ്‌ട്രീയവല്‍ക്കരിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം നിര്‍ത്തണമെന്നും എംപിമാര്‍ പറഞ്ഞു.

സര്‍ബാനന്ദ സോനോവാള്‍, കിരണ്‍ റിജിജു, ദിലീപ് സൈകിയ, തപീര്‍ ഗാവോ, പല്ലബ് ലോചന്‍ ദാസ് എന്നിവരുള്‍പ്പെടെ നിരവധി വടക്ക് കിഴക്കന്‍ എംപിമാര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

Tags: കിരണ്‍ റിജിജുഅസം-മിസോറാം അതിര്‍ത്തിതര്‍ക്കംnarendramodibjpcongressmizoramനരേന്ദ്രമോദിഅസംസര്‍ബാനന്ദ സോനോവാല്‍വടക്കുകിഴക്കന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.