Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അപകട ഭീഷണി: സര്‍ക്കാര്‍ കോളേജിന്റെ കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കി

രണ്ടാമത്തെ കെട്ടിടം സാധാരണ നിലയില്‍ അടുത്ത ദിവസങ്ങളിലായി പൊളിച്ച് നീക്കും. മഴയാരംഭിച്ചതോടെ ദേശീയപാതയോരത്ത് അപകട ഭീഷണി ഉയര്‍ത്തിയിരുന്ന കോളേജ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ നടപടി തുടരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2021, 10:50 am IST
inIdukki
മൂന്നാര്‍ സര്‍ക്കാര്‍ കോളേജിന്റെ ഭാഗമായുള്ള കെട്ടിടങ്ങളിലൊന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നു.

മൂന്നാര്‍ സര്‍ക്കാര്‍ കോളേജിന്റെ ഭാഗമായുള്ള കെട്ടിടങ്ങളിലൊന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നു.

മൂന്നാര്‍: മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകട ഭീഷണിയിലായ ദേശീയപാതയോരത്തെ സര്‍ക്കാര്‍ കോളേജിന്റെ കെട്ടിടങ്ങളില്‍ ഒന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കി. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ലൈബ്രറി കെട്ടിടമാണ് പൊളിച്ചത്.  

എറണാകുളം ആസ്ഥാനമായുള്ള ഗ്രീന്‍ വര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം ജോലിക്കാര്‍ ചേര്‍ന്നാണ് കെട്ടിടം പൊളിച്ചത്. ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിറുത്തിവച്ച ശേഷമായിരുന്നു സ്‌ഫോടനത്തിലൂടെ കെട്ടിടം തകര്‍ത്തത്. സുരക്ഷാ നടപടികള്‍ പാലിച്ച് പ്രദേശത്തെ മണ്‍തിട്ടയ്‌ക്ക് ഇളക്കം സംഭവിക്കാത്ത വിധത്തിലായിരുന്നു പൊളിക്കല്‍.

രണ്ടാമത്തെ കെട്ടിടം സാധാരണ നിലയില്‍ അടുത്ത ദിവസങ്ങളിലായി പൊളിച്ച് നീക്കും. മഴയാരംഭിച്ചതോടെ ദേശീയപാതയോരത്ത് അപകട ഭീഷണി ഉയര്‍ത്തിയിരുന്ന കോളേജ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ നടപടി തുടരുന്നത്.

2018ലെ പ്രളയത്തിലാണ് കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ ദേവികുളം ബോട്ടാണിക്കല്‍ ഗാര്‍ഡന് സമീപം സ്ഥിതി ചെയ്യുന്ന കോളേജിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജിന്റെ മറ്റ് കെട്ടിടങ്ങള്‍ കാലവര്‍ഷത്തില്‍ വീണ്ടും തകര്‍ന്നു.  

ഇത്തവണ പെയ്ത കനത്ത മഴയില്‍ കോളേജിന്റെ ഒരു ഭാഗം ഇടിഞ്ഞ് ദേവികുളത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. അപകടാവസ്ഥയില്‍ അവശേഷിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ ഇതോടെ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍ദേശം നല്‍കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കോളേജിന് പുതിയ കെട്ടിടം എവിടെ നിര്‍മിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിര്‍മാണ നിരോധനമുള്ളതിനാല്‍ മൂന്നാറില്‍ കെട്ടിടം നിര്‍മിക്കുന്നതിന് നിയമപരമായി തടസമുണ്ട്.

എ.കെ. മണി എംഎല്‍എയായിരുന്ന കാലത്താണ് മൂന്നാറില്‍ ഗവ. കോളേജ് അനുവദിച്ചത്. എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ കാലയളവില്‍ വിവിധ ഫണ്ടുകളുപയോഗിച്ച് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പ്രളയകാലത്ത് കെട്ടിടം തകര്‍ന്നതോടെ ക്ലാസുകള്‍ മൂന്നാര്‍ എന്‍ജിനിയറിംഗ് കോളേജിന്റെ താത്കാലിക കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇവിടത്തെ തീര്‍ത്തും പരിമിതമായ സാഹചര്യത്തിലായിരുന്നു കുട്ടികളുടെ പഠനം നടന്നിരുന്നത്. കോളേജ് കെട്ടിടം ഇല്ലാതാകുന്നതോടെ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Tags: buildingകോളേജ്Blast
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.