Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴില്‍മേഖലയില്‍ കൊടുംപട്ടിണി; കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പിണറായി സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്കെതിരേ തുറന്നടിച്ച് കെ.കെ. ശൈലജ

ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ സഹായം അപര്യാപ്തമാണെന്നും പറഞ്ഞായിരുന്നു ശൈലജ വിമര്‍ശനം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതുപോരെന്നാണ് നാട്ടിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്. ചെറുകിട, പരമ്പരാഗത, അസംഘടിത തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ പട്ടിണിയിലാണ്. കിറ്റുകളൊക്കെയുള്ളതുകൊണ്ട് അക്ഷരാര്‍ഥത്തില്‍ പട്ടിണിയില്‍ അല്ലെങ്കിലും ബാങ്ക് വായ്‌പാ തിരിച്ചടവും കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങി വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 31, 2021, 10:30 am IST
inKerala

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്കെതിരേ തുറന്നടിച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തൊഴില്‍ മേഖലയില്‍ പട്ടിണിയാണെന്ന രൂക്ഷ വിമര്‍ശനം ഉന്നയിച്ച ശൈലജ, കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായം അപര്യാപ്തമാണെന്നും ജനങ്ങളുടെ സ്ഥിതി ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടി. ഇന്നലെ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിലാണ് ശൈലജ സര്‍ക്കാരിനെ വെട്ടിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടുന്ന അമര്‍ഷമാണ് ശൈലജയിലൂടെ പുറത്തുവന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ശൈലജയെ, പിണറായി രണ്ടാം സര്‍ക്കാരില്‍ നിന്ന് വെട്ടിയിരുന്നു. തന്നെക്കാള്‍ പ്രതിച്ഛായ ശൈലജ കൈവരിച്ചതായിരുന്നു കാരണം.

ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ സഹായം അപര്യാപ്തമാണെന്നും പറഞ്ഞായിരുന്നു ശൈലജ വിമര്‍ശനം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതുപോരെന്നാണ് നാട്ടിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്. ചെറുകിട, പരമ്പരാഗത, അസംഘടിത തൊഴില്‍ മേഖലകളിലെ തൊഴിലാളികള്‍ പട്ടിണിയിലാണ്. കിറ്റുകളൊക്കെയുള്ളതുകൊണ്ട് അക്ഷരാര്‍ഥത്തില്‍ പട്ടിണിയില്‍ അല്ലെങ്കിലും ബാങ്ക് വായ്‌പാ തിരിച്ചടവും കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങി വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.  

വാദ്യമേള തൊഴിലാളികള്‍, തെയ്യം കലാകാരന്മാര്‍ തുടങ്ങി സൈക്കിള്‍ വാടകയ്‌ക്ക് നല്‍കുന്ന ഷോപ്പുകളിലെ തൊഴിലാളികള്‍ വരെ പട്ടിണിയിലാണ്. ഇവര്‍ക്കൊന്നും വരുമാനമില്ലാതായി. ഈ മേഖലകളിലേക്ക് സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയണം. ഇവര്‍ക്ക് താത്ക്കാലികാശ്വാസമായി ക്ഷേമനിധിയില്‍ നിന്നു നല്‍കിയ 1000 രൂപ മതിയാകില്ല. കൈത്തറിയിലെ തൊഴില്‍ പുനഃസ്ഥാപിക്കണം, തൊഴില്‍ കുടിശ്ശിക നല്‍കണം. 30 ശതമാനം റിബേറ്റ് എന്നത് 10 ശതമാനം കൂടി ഉയര്‍ത്തണം. പ്രത്യേക പാക്കേജ് വേണം. പലിശരഹിത വായ്‌പ വേണമെന്നും ശൈലജ പറഞ്ഞു.

സിപിഎമ്മിനുള്ളിലെ ഗ്രൂപ്പ് ശക്തമാകുന്നതിന്റെ തെളിവാണ് ശൈലജയുടെ പ്രതികരണമെന്നാണ് സൂചന. കൊവിഡിന്റെ തുടക്കം മുതല്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനം തന്നെയാണ് ഇപ്പോള്‍ ശൈലജയും ഉന്നയിക്കുന്നത്. ശൈലജയുടെ പ്രതിച്ഛായയില്‍ പ്രകോപിതനായ മുഖ്യമന്ത്രി ഒന്നാം തരംഗത്തിന്റെ തുടക്കത്തില്‍ തന്നെ കൊവിഡ് പ്രതിരോധത്തിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നു. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാകാനുള്ള സാധ്യതാ പട്ടികയില്‍ ശൈലജ ഉണ്ടായിരുന്നു. എന്നാല്‍, സിപിഎമ്മിനുള്ളിലെ ചേരിപ്പോരില്‍ ശൈലജയെ മന്ത്രിയാക്കിയില്ല. പകരം പാര്‍ട്ടി വിപ്പായി ഒതുക്കി. പഴയ മന്ത്രി

മാരെയെല്ലാം ഒഴിവാക്കിയെങ്കിലും മുഖ്യമന്ത്രി തുടര്‍ന്നു. പിണറായിയുടെ ഏകാധിപത്യത്തില്‍ തോമസ് ഐസക്, ജി. സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ഇവരുടെ കൂടി നീക്കമാണ് ശൈലജയുടെ വിമര്‍ശനത്തിന് പിന്നില്‍.

Tags: cpmPinarayi Vijayankk shailajaകൊറോണ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Kerala

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.