Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മാനദണ്ഡങ്ങള്‍ മറികടന്ന് ഇടുക്കി ജില്ലയില്‍ ബിഎഫ്ഒമാരുടെ സ്ഥലമാറ്റം

ഡിഎഫ്ഒ നാളെ വിരമിക്കാനിരിക്കെ നടത്തുന്ന സ്ഥലമാറ്റത്തിനെതിരെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം ഉയരുന്നതായാണ് ലഭിക്കുന്ന വിവരം. അതേ സമയം ഡിഎഫ്ഒ റേഞ്ചിലേക്കാണ് മാറ്റുന്നതിന് അധികാരമുള്ള്. റേഞ്ച് ഓഫീസറാണ് ഏത് സ്റ്റേഷന്/ സെക്ഷനുകളിലേക്ക് ഇദ്ദേഹത്തെ നിയമിക്കുന്നതെന്ന് തീരുമാനിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 10:48 am IST
inIdukki
ഈ മാസം 14ന് ഇറങ്ങിയ ബിഎഫ്ഒമാരുടെ സ്ഥലമാറ്റ ഉത്തരവ്

ഈ മാസം 14ന് ഇറങ്ങിയ ബിഎഫ്ഒമാരുടെ സ്ഥലമാറ്റ ഉത്തരവ്

ഇടുക്കി: സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ജില്ലയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍(ബിഎഫ്ഒ)മാര്‍ക്ക് സ്ഥലമാറ്റം നല്‍കുന്നതായി പരാതി.  റേഞ്ച് ഓഫീസറുടെ അധികാരത്തില്‍ അടക്കം കടന്നുകയറിയാണ് ഇത്തരത്തില്‍ കഴിഞ്ഞ ദിവസം രണ്ട് ഉദ്യോഗസ്ഥര്‍ക്ക് നിയമന അധികാരി സ്ഥലമാറ്റം നല്‍കിയത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റിലും വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് സ്ഥലമാറ്റത്തിന് അനുമതിയുള്ളത്. ഇതിന്റെ ഭാഗമായി ആദ്യം കരട് ട്രാന്‍സ്ഫര്‍ ഉത്തരവ് ഇറങ്ങും. ഇതില്‍ ആക്ഷേപമുള്ളവര്‍ക്ക് നിയമനാധികാരിക്ക് പരാതി നല്‍കാം. അതിന് ശേഷമാകും പ്രധാന ഉത്തരവ് ഇറങ്ങുക.  

ഇത്തരത്തില്‍ ഹൈറേഞ്ച് സര്‍ക്കിളില്‍പ്പെട്ട ജില്ലയിലെ മുഴുവന്‍ വനംവകുപ്പ് ഡിവിഷനുകളിലും ഫ്‌ളൈയിങ് സ്‌ക്വാഡ് പോലുള്ള ഇതര ഓഫീസുകളിലും വന്യജീവി വകുപ്പിലും ബിഎഫ്ഒമാരുടെ സ്ഥലമാറ്റത്തിന് അധികാരമുള്ളത് മൂന്നാര്‍ ഡിഎഫ്ഒയ്‌ക്ക് ആണ്. ഇദ്ദേഹം ഈ മാസം രണ്ടിന് ആണ് സ്ഥലമാറ്റത്തിന്റെ ആദ്യ കരട് പുറത്തിറക്കിയത്. പിന്നാലെ 14ന് 138 പേരുടെ സ്ഥലമാറ്റം സംബന്ധിച്ച അവസാന ഉത്തരവും പുറത്തിറക്കി.  പിന്നാലെയാണ് കഴിഞ്ഞ ദിവസം രഹസ്യമായി സ്ഥലമാറ്റം നടന്നത്. ഇതിന് പിന്നില്‍ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടെന്ന ആക്ഷേപവും ശക്തമാണ്. അടിമാലി റേഞ്ചിലെ മുക്കുടം സെക്ഷനിലെ ഉദ്യോഗസ്ഥനെ ദേവികുളത്തെ ഉടുമ്പന്‍ചോല സെക്ഷനിലേക്ക് ആണ് മാറ്റിയത്. കുമളിയില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റമുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ദേവികുളത്തെ ഉടുമ്പന്‍ചോല സെക്ഷനിലേക്കുമാണ് മാറ്റിയത്.  

അതേ സമയം ഡിഎഫ്ഒ നാളെ വിരമിക്കാനിരിക്കെ നടത്തുന്ന സ്ഥലമാറ്റത്തിനെതിരെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം ഉയരുന്നതായാണ് ലഭിക്കുന്ന വിവരം. അതേ സമയം ഡിഎഫ്ഒ റേഞ്ചിലേക്കാണ് മാറ്റുന്നതിന് അധികാരമുള്ള്. റേഞ്ച് ഓഫീസറാണ് ഏത് സ്റ്റേഷന്/ സെക്ഷനുകളിലേക്ക് ഇദ്ദേഹത്തെ നിയമിക്കുന്നതെന്ന് തീരുമാനിക്കുന്നത്.  

എന്നാല്‍ ഇതെല്ലാം മറികടന്ന് നേരിട്ട് സെക്ഷനിലേക്ക് നിയമിക്കുകയാണ് നടന്നിരിക്കുന്നത്. ഉത്തരവിന്റെ വിശാദാംശങ്ങള്‍ പുറത്ത് വിട്ടിട്ടുമില്ല. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലമാറി പുതിയയിടത്ത് ജോയിന്‍ ചെയ്തപ്പോഴാണ് മറ്റുള്ളവര്‍ പോലും ഇക്കാര്യം അറിയുന്നത്. സാധാരണയായി നടക്കുന്ന സ്ഥലമാറ്റങ്ങളുടെ ഉത്തരവ് പരസ്യപ്പെടുത്തേണ്ടതാണെങ്കിലും ഇതിനും മേലുദ്യോഗസ്ഥര്‍ തയ്യാറിയിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. അതേ സമയം ഡിഎഫ്ഒയ്‌ക്ക് അവശ്യ ഘട്ടങ്ങളില്‍ ഒരാളെ സ്ഥലം മാറ്റുന്നതിന് അധികാരമുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോട് പറഞ്ഞത്.  

Tags: transferidukkiBFO
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.