Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കടല്‍കയറ്റം രൂക്ഷം: കൊച്ചിയുടെ തീരങ്ങള്‍ മായുന്നു, അപ്രത്യക്ഷമായത് പത്തോളം ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങൾ

മണ്ണൊലിപ്പിനൊപ്പം തീരങ്ങളിലെ സൗന്ദര്യവല്‍കൃത വികസനങ്ങളെല്ലാം തകര്‍ത്തും കവര്‍ന്നെടുത്തുമുള്ള കടല്‍കയറ്റം ജനങ്ങളില്‍ ആശങ്കയ്‌ക്കൊപ്പം നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്.

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jul 30, 2021, 09:57 am IST
inErnakulam

മട്ടാഞ്ചേരി: കൊച്ചിയുടെ വിനോദാകര്‍ഷണങ്ങളില്‍ വിശേഷമാണ് കടപ്പുറങ്ങള്‍. തെക്ക് അര്‍ത്തുങ്കല്‍ മുതല്‍ വടക്ക് മുനമ്പംവരെയുള്ള തീരദേശത്ത് പത്തോളം കടപ്പുറങ്ങളുണ്ടായിരുന്നു. ഇവ ചരിത്രപരവും വിനോദ സഞ്ചാരവുമായി ഏറെ ശ്രദ്ധേയമാണ്. എന്നാല്‍, കടല്‍കയറ്റം രൂക്ഷമായതോടെ കൊച്ചിയുടെ തീരങ്ങള്‍ മാഞ്ഞു. ഫോര്‍ട്ടുകൊച്ചി, കുഴുപ്പള്ളി, പുതുവൈപ്പ്, ചെറായി, ഞാറയ്‌ക്കല്‍ ആറാട്ടുവഴി, മുനമ്പം എന്നിവ നാട്ടുകാരുടെ ജനകീയ കൂട്ടായ്‌മയുടെ ഉല്ലാസ തീരങ്ങളായിരുന്നു. ഒഴിവു ദിനങ്ങളിലും പ്രഭാത-സന്ധ്യ വേളകളിലും നടത്തം, കടല്‍ക്കുളി, കായിക പരിശീലനങ്ങള്‍, മത്സരങ്ങള്‍, തുടങ്ങിയവയുടെ വേദികളും കേന്ദ്രങ്ങളുമായിരുന്ന കടപ്പുറങ്ങളാണ് കടല്‍ കവരുന്നത്.  

മണ്ണൊലിപ്പിനൊപ്പം തീരങ്ങളിലെ സൗന്ദര്യവല്‍കൃത വികസനങ്ങളെല്ലാം തകര്‍ത്തും കവര്‍ന്നെടുത്തുമുള്ള കടല്‍കയറ്റം ജനങ്ങളില്‍ ആശങ്കയ്‌ക്കൊപ്പം നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് വേദിയായ ഫോര്‍ട്ടുകൊച്ചി ബീച്ച് വിദേശ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ തീരങ്ങളിലൊന്നായിരുന്നു. തുറമുഖ നഗരിയുടെ വിളക്കു മാടം (ലൈറ്റ് ഹൗസ്) പുതുവെപ്പ് ബീച്ചിന്റെ ആകര്‍ഷണീയതയാണ്. പരന്ന് കിടക്കുന്ന മണലാരണ്യമാണ് ചെറായി ബീച്ചിന്റെ വിശേഷത. വികസനവും സൗന്ദര്യവല്ക്കരണവുമായി കോടികള്‍ മുടക്കിയ കൊച്ചിയുടെ തീരങ്ങള്‍ കടലേറ്റത്തില്‍ അന്യമാകുമ്പോള്‍ അതിനെ ശാസ്ത്രീയമായി പ്രതിരോധിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാത്ത ഭരണകൂടങ്ങള്‍ നാടിന്റെ ചരിത്ര വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് നാശത്തിലേയ്‌ക്ക് തള്ളിവിടുന്നതെന്ന് വിനോദ സഞ്ചാര ടൂര്‍ ഓപ്പറേറ്റര്‍മാര്‍പറയുന്നു.

ചെല്ലാനം കണ്ണമാലി, നായരമ്പലം, വൈപ്പിന്‍ തീരങ്ങള്‍ കടലേറ്റത്തില്‍ ഇല്ലാതായി കടല്‍ ജനവാസ മേഖലകളെ കവരുമ്പോഴും കടലേറ്റ പ്രതിരോധത്തില്‍ ഇരുട്ടില്‍ തപ്പുന്ന സര്‍ക്കാര്‍-ജില്ലാ ഭരണകൂടങ്ങള്‍ക്കെതിരെ ജനകീയ രോഷമുയരുകയാണ്. തീരം കവരുന്ന കടല്‍കയറ്റത്തിനെതിരെ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിനോദ സഞ്ചാര മേഖലയിലെ സംഘടനകളുമായി ചേര്‍ന്ന് സമരത്തിനൊരുങ്ങുകയാണ് ജനകീയ സംഘടനകള്‍.

Tags: Sea Wavekochiടൂറിസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.