Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിയമബിരുദം സംബന്ധിച്ച തെറ്റായ പ്രചരണം; പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യം: അഡ്വ. എ.കെ.സവാദ്

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയപ്പോള്‍ പല കോളങ്ങളിലും പല രീതിയിലാണ് പേര് ചേര്‍ത്തിരുന്നത് എന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി വി അനില്‍ കുമാറാണ് ആരോപണം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 08:19 pm IST
in Kollam

കൊല്ലം: തന്റെ നിയമബിരുദം സംബന്ധിച്ച തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് കൊല്ലം കോര്‍പ്പറേഷന്‍ അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.കെ.സവാദ്. ആള്‍ മാറാട്ടം നടത്തി എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നതിനു പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യമാണെന്നും എ.കെ.സവാദ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തന്നോടു തോറ്റ ആളാണ് പിന്നില്‍. അദ്ദേഹത്തിനെതിരെ 50 ലക്ഷത്തിന്റെ മാനനഷ്ടകേസ് കൊടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയപ്പോള്‍ പല കോളങ്ങളിലും പല രീതിയിലാണ് പേര് ചേര്‍ത്തിരുന്നത് എന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി വി അനില്‍ കുമാറാണ് ആരോപണം ഉന്നയിച്ചത്.   അഹമ്മദ് സവാദ് എ, എ എ സവാദ്, എ കെ സവാദ് എന്നിങ്ങനെ പല പേരുകളാണെന്നും ആരോപിച്ചിരുന്നു.

വ്യത്യസ്ഥ പേരുകള്‍ ഉപയോഗിച്ചത് സാങ്കേതികം മാത്രമാണ്. അഹമ്മദ് സവാദ്.എ എന്നാണ് യഥാര്‍ത്ഥ പേര്.സ്‌ക്കൂള്‍ രജിസ്റ്ററിലും എസ്എസ്എല്‍സി ബുക്കിലും നിയമ ബുരുദസര്‍ട്ടിഫിക്കറ്റിലും എന്റോള്‍മെന്റ് കാര്‍ഡിലും ഈ പേരാണ്. കൊല്ലം എസ് എന്‍ കോളേജില്‍ നി്ന്ന് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായും കേരള സര്‍കകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗമായും സെനറ്റ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 13 വര്‍ഷം സിപിഎം ഏര്യാ കമ്മറ്റി അംഗവുമാണ്.  കൊല്ലം ജില്ലാ ടൂറിസം കൗണ്‍സില്‍ അംഗം, ഹോമിയോ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2001 മുതല്‍ കൊല്ലം കോടതിയില്‍ പ്രാക്ടീസും ചെയ്യുന്നു.

എ എ സവാദ്, എ കെ സവാദ് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. വരണാധികാരിക്ക് അപേക്ഷ നല്‍കി അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഡ്വ  എ കെ സാവിദ് എന്ന പൊതുവെ അറിയപ്പെടുന്ന പേര്  ബാലറ്റ് പേപ്പറില്‍ ചേര്‍ത്തത്. സാവദ് വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

Cricket

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

Kerala

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

Football

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

Main Article

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.