Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മുന്നറിയിപ്പില്ലാതെ വാക്‌സിനേഷന്‍ മുടക്കി ജനത്തെ വലച്ചു

ഇന്നലെ രാവിലെ വരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്ലോട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ എടുക്കാന്‍ കേന്ദ്രങ്ങളിലെത്തി ക്യൂവില്‍ നിന്ന ശേഷമാണ് ജീവനക്കാര്‍ വാക്‌സിനേഷന്‍ ഇല്ലെന്ന വിവരം അറിയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 11:07 am IST
inAlappuzha
covid

covid

ആലപ്പുഴ: വാക്‌സിനേഷന്‍ ഇല്ലെന്ന ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ ആരോഗ്യവകുപ്പിന്റെ ക്രൂരത. ഇന്നലെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വാക്‌സില്‍ ലഭിക്കുന്നതിനായി സ്ലോട്ട് ലഭിച്ചവരെയാണ് ആരോഗ്യവകുപ്പ് വലച്ചത്. ഇന്നലെ രാവിലെ വരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്ലോട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ എടുക്കാന്‍ കേന്ദ്രങ്ങളിലെത്തി ക്യൂവില്‍ നിന്ന ശേഷമാണ് ജീവനക്കാര്‍ വാക്‌സിനേഷന്‍ ഇല്ലെന്ന വിവരം അറിയിക്കുന്നത്. നാല്‍പ്പത്, അമ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാണ് പലരും വാക്‌സിനേഷന്‍ സെന്ററുകളിലെത്തിയത്.  

പലരുടെയും ഇന്നലത്തെ തൊഴിലും മുടങ്ങി. വലിയ സാമ്പത്തിക നഷ്ടമാണ് പലര്‍ക്കും ഉണ്ടായത്. നേരത്തെ വാക്‌സിനേഷന്‍ മുടങ്ങുമെങ്കില്‍ ആ വിവരം മാദ്ധ്യമങ്ങളിലൂടെയും, ഫോണിലൂടെയും അറിയിക്കുമായിരുന്നു. നേരത്തെ വിവരം അറിയിച്ചിരുന്നെങ്കില്‍  കോവിഡ് കാലത്തെ അനാവശ്യ യാത്രയെങ്കിലും ഒഴിവാക്കാമായിരുന്നു എന്നാണ് ബുദ്ധിമുട്ടിലായവര്‍ പറയുന്നത്.

വാക്‌സിനേഷന്‍ സ്ലോട്ട് ലഭിക്കാതെ ജനം വലയുന്ന സാഹചര്യത്തിലാണ് വാക്‌സിനേഷന്‍ ഇല്ലാതിരുന്ന ദിവസം പലര്‍ക്കും  സ്ലോട്ട് ലഭിച്ചതെന്നാണ് വിരോധാഭാസം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനം ആരോഗ്യവകുപ്പും, ജില്ലാ ഭരണകൂടവും  ഒഴിവാക്കണമെന്നാണ്  ആവശ്യം ഉയരുന്നത്.  

Tags: alappuzhacovidvaccination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.