Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചന്ദ്രവംശം

രണ്ടാമത്തെ വ്യവസ്ഥ അപ്‌സരസ്സായ തന്റെ ഭക്ഷണം അമൃതാണ്. അതിനു പകരം നെയ്യായാലും മതി. മൂന്നാമത്തെ വ്യവസ്ഥ പകല്‍ വെളിച്ചത്തില്‍ പുരൂരവസ്സിന്റെ നഗ്നശരീരം കാണരുത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 05:00 am IST
inSamskriti

മുകുന്ദന്‍ മുസലിയാത്ത്‌

അത്രിമഹര്‍ഷിയുടെ കണ്ണുനീരാണത്രെ ചന്ദ്രനായിത്തീര്‍ന്നത്. അത്രിയുടെ ഹൃദയത്തില്‍ ബ്രഹ്മാനന്ദം നിറഞ്ഞു. അതിന്റെ ബഹിര്‍സ്ഫുരണമായി കണ്ണുകളില്‍നിന്നു ആനന്ദാശ്രു പ്രവഹിച്ചു. അതു ദിക്‌ദേവതകള്‍ സ്വീകരിച്ച് ചന്ദ്രന് ജന്മം നല്‍കി.

ചന്ദ്രകാന്തിയില്‍ മയങ്ങി ബൃഹസ്പതിയുടെ പത്‌നിയായ താര. താര ചന്ദ്രനില്‍നിന്നു ഗര്‍ഭം ധരിച്ചു. ആ കുട്ടിയാണ് ബുധന്‍. ചന്ദ്രശോഭ ബുധനിലും പ്രകടമായി. പാര്‍വ്വതീ ശാപത്താല്‍ ഇളയായി മാറിയ സദ്യുമ്‌നനെ ബുധന്‍ കാണാനിടയായി. ഇള, ബുധനെയും കണ്ടു. രണ്ടുപേരും അനുരാഗബദ്ധരായി. അവര്‍ക്കൊരു പുത്രന്‍ ജനിച്ചു. പുരൂരവസ്സ്. പുരൂരവസ്സാണ് ചന്ദ്രവംശത്തിലെ അറിയപ്പെടുന്ന ആദ്യരാജാവ്.

പുരൂരവസ്സിന്റെ കീര്‍ത്തി ദേവലോകത്തും എത്തി. അതുകേട്ട ഉര്‍വ്വശി പുരൂരവസ്സിനെ ഭര്‍ത്താവായി സ്വീകരിച്ചു. ഒരു വിചിത്ര ദാമ്പത്യമായിരുന്നു അവരുടേത്. ഉര്‍വ്വശി അപ്‌സരസ്സായിരുന്നു. അതീവ സൗന്ദര്യവതിയും. ഉര്‍വ്വശിയുടെ ശരീരശോഭയില്‍ പുരൂരവസ്സിന്റെ കീര്‍ത്തി മുഴുവന്‍ മങ്ങിപ്പോയി. ഉര്‍വ്വശിയുടെ പ്രീതിക്കായി എന്തു വിഡ്ഢിവേഷം കെട്ടാനും പുരൂരവസ്സ് തയ്യാറായി. നാടുഭരിക്കുന്ന രാജാവ് ആടുമേയ്‌ക്കുന്ന ആട്ടിടയനായി. അതായിരുന്നു വിവാഹത്തിന്റെ ഒരു വ്യവസ്ഥ. ഉര്‍വ്വശി വളര്‍ത്തുന്ന ആടിനെ പുരൂരവസ്സ് നേരിട്ട് രക്ഷിക്കുകയും പരിപാലിക്കുകയും വേണം. ഉര്‍വ്വശീ കാമുകന്‍ ആ വ്യവസ്ഥ ശിരസാവഹിച്ചു.

രണ്ടാമത്തെ വ്യവസ്ഥ അപ്‌സരസ്സായ തന്റെ ഭക്ഷണം അമൃതാണ്. അതിനു പകരം നെയ്യായാലും മതി. മൂന്നാമത്തെ വ്യവസ്ഥ പകല്‍ വെളിച്ചത്തില്‍ പുരൂരവസ്സിന്റെ നഗ്നശരീരം കാണരുത്.

കാമുകിയോടുള്ള വിധേയശക്തി പുരൂരവസ്സിനെക്കൊണ്ട് എല്ലാം വ്യവസ്ഥകളും അംഗീകരിപ്പിച്ചു.  ഉര്‍വ്വശിക്കാകട്ടെ താനറിഞ്ഞ പൗരുഷമൊന്നും പുരൂരവസ്സില്‍ കാണാത്തതിനാല്‍ പുരുരവസ്സിനോടുള്ള ഭ്രമം ക്രമത്തില്‍ കുറഞ്ഞുവന്നു. ഉര്‍വ്വശിക്കു ഭൂലോക വാസം ഒരു ശാപമായിട്ടു കിട്ടിയതായിരുന്നു. ശാപകാലാവധി തീര്‍ന്നപ്പോള്‍ അവള്‍ പുരൂരവസ്സിനെ ഉപേക്ഷിച്ച് ദേവലോകത്തേക്ക് തിരിച്ചുപോയി. അതിനുള്ള കാരണങ്ങളും അവള്‍ ചമച്ചുണ്ടാക്കി. തന്റെ ആട്ടിന്‍കുട്ടികളെ കാണാനില്ല! അതു കേട്ടു പരിഭ്രമിച്ചെഴുന്നേറ്റ പുരൂരവസ്സിന്റെ നഗ്നശരീരം ഉര്‍വ്വശി കണ്ടു! ദേവലോകത്തേക്കു തിരിച്ചു പോകാന്‍ ഉര്‍വ്വശി മുന്‍കൂട്ടി തീരുമാനിച്ചതാണ്. അതിനുള്ള കാരണങ്ങള്‍ ഉണ്ടാക്കിയെടുത്തു എന്നു മാത്രം.

പുരൂരവസ്സാകട്ടെ തന്റെ ജന്മം മുഴുവന്‍ ഉര്‍വ്വശിയുടെ സൗന്ദര്യത്തിനു മുന്നില്‍ അടിയറവു പറയിച്ചപോലെയാക്കി. ദേവലോകത്തെ ഉര്‍വ്വശിയെ പ്രാപിക്കാന്‍ യാഗങ്ങള്‍ നടത്തി ദേവലോകത്തെത്താന്‍ പുരൂരവസ്സു ശ്രമിച്ചു. രാജഭരണത്തിലല്ല ഉര്‍വ്വശി പ്രാപ്തിയിലായി സകല ശ്രദ്ധയും. ഉര്‍വ്വശിയില്‍ പുരൂരവസ്സിനു ആറു പുത്രന്മാരുണ്ടായി. അവരുടെ വംശപരമ്പരയില്‍ പ്രസിദ്ധനായ രാജാവാണ് ഗാധി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.