Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രോഹിംഗ്യകളെ ദല്‍ഹിയില്‍ ഒളിച്ചുകടത്തിയ മൂന്ന് പേരെ പിടികൂടി ഉത്തര്‍പ്രദേശ് തീവ്രവാദവിരുദ്ധസ്‌ക്വാഡ്

ബംഗ്ലാദേശില്‍ നിന്നുള്ള രോഹിംഗ്യകളെ അനധികൃതമായി ദല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെ ഉത്തര്‍പ്രദേശിലെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അക്രമിസംഘം നേതാവ് നൂര്‍ ഇസ്ലാം എന്ന മുഹമ്മദ് നൂര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 08:12 pm IST
in India

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള രോഹിംഗ്യകളെ അനധികൃതമായി ദല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെ ഉത്തര്‍പ്രദേശിലെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അക്രമിസംഘം നേതാവ് നൂര്‍ ഇസ്ലാം എന്ന മുഹമ്മദ് നൂര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

രോഹിംഗ്യകളായ രണ്ട സ്ത്രീകളെയും ഒരു പുരുഷനെയും ദല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. ദല്‍ഹിയിലേക്കുള്ള തീവണ്ടിയില്‍ യാത്രചെയ്യുകയായിരുന്ന സംഘത്തെ ഗാസിയാബാദില്‍ വെച്ചാണ് പിടികൂടിയത്. തങ്ങളുടെ സംഘത്തിലെ ഒരാള്‍ ദല്‍ഹി സ്‌റ്റേഷനില്‍ കാത്ത് നില്‍ക്കുന്നുണ്ടെന്ന് അറിയച്ചതിനെ തുടര്‍ന്ന് ഇയാളെയും പിടികൂടി. ജമ്മുവിലെ രോഹിംഗ്യ ക്യാമ്പില്‍ ജീവിക്കുന്ന റഹ്മത്തുള്ളയെയാണ് പിടികൂടിയത്.

മൂന്ന് രോഹിംഗ്യകള്‍ ഉള്‍പ്പെടെ ആറ് പേരയൊണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രോഹിംഗ്യകളായ രണ്ട് സ്ത്രീകള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഘത്തലവന്‍ നൂര്‍ ഇസ്ലാം ബംഗ്ലാദേശ് സ്വദേശിയാണ്. തൃപൂരയില്‍ ജോലി ചെയ്യുന്നു. മനുഷ്യക്കടത്താണ് ഇയാളുടെ തൊഴില്‍. ബംഗ്ലാദേശില്‍ നിന്നുള്ള രോഹിംഗ്യകളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് തീവണ്ടിയില്‍ എത്തിക്കുകയാണ് ജോലി.പിടികൂടിയ പ്രായപൂര്‍ത്തിയാകാത്ത രോഹിംഗ്യ പെണ്‍കുട്ടികളെ ആശാ കേന്ദ്രത്തിലാക്കി. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ രോഹിംഗ്യകള്‍ക്കും അവരുടെ ഇന്ത്യയിലേക്കുള്ള മനുഷ്യക്കടത്തിനും എതിരെ ശക്തമായ നടപടികളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എടുക്കുന്നത്. ജൂലായ് 22ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ദല്‍ഹിയിലെ ഒരിടത്ത് കയ്യേറി താമസിക്കുകയായിരുന്ന രോഹിംഗ്യ അഭയാര്‍ത്ഥികളെ ഒഴിപ്പിച്ചിരുന്നു. നോയ്ഡക്കടുത്ത് മദന്‍ ഖാദര്‍ പ്രദേശത്ത് കിടക്കുന്ന 2.1 ഏക്കര്‍ ഭൂമി കയ്യേറിക്കൊണ്ടാണ് രോഹിംഗ്യകള്‍ അനധികൃതമായി താമസിച്ചിരുന്നത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭൂമിയിലായിരുന്നു ഈ കയ്യേറ്റം. ഏകദേശം 150 കോടി രൂപ വിലവരുന്ന ഭൂമിയിലായിരുന്നു ഈ കയ്യേറ്റം. ദല്‍ഹിയില്‍ ഇത്തരം ഒട്ടേറെ ഭൂമികള്‍ അനധികൃതമായി കയ്യേറിയിട്ടുണ്ടെന്ന് യുപി സര്‍ക്കാര്‍ ആരോപിക്കുന്നു. ഇതെല്ലാം ഒഴിപ്പിക്കാനാണ് യുപി സര്‍ക്കാരിന്റെ നീക്കം.

Tags: ഉത്തര്‍പ്രദേശ്smugglingഎടിഎസ്ഭീകര വിരുദ്ധ സ്‌ക്വാഡ്delhiയോഗി ആദിത്യനാഥ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

പുതിയ വാര്‍ത്തകള്‍

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

സിജെപി അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ രണ്ട് പൊലീസുകാരെ ആക്രമിക്കുന്ന ചിത്രങ്ങള്‍ (നടുവില്‍, വലത്ത്) വിസ്മയ മോഹന്‍ലാല്‍ (ഇടത്ത്)

ലാലേട്ടന്റെ പേര് കളഞ്ഞല്ലോ….മോഹൻലാലിന്റെ മകള്‍ വിസ്മയക്കെതിരെ കുടത്ത സൈബര്‍ ആക്രമണം

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.