Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ ഹാക്ക് ചെയ്തു; ഡാറ്റകള്‍ ഭീകരര്‍ ചോര്‍ത്തുന്നു’; ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് അല്‍ ഖ്വയ്ദ ഭീഷണി

ഒരുപക്ഷേ ഈ സംഭവം വ്യാജ ഫോണ്‍ കോള്‍ മാത്രമാകാമെന്നും പന്ത് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും സാങ്കേതിക ഡാറ്റ ചോര്‍ത്തല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോളിലെ മുന്നറിയിപ്പ് നിസാരവത്കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിമാനത്താവളത്തിലേക്ക് വിളിച്ച ഫോണ്‍ നമ്പര്‍ തെലങ്കാനയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നമ്പറിന്റെ ഉടമ തന്നെയാണോ ഫോണ്‍ വിളിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് കമല്‍ പന്ത് കൂട്ടിച്ചേര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2021, 09:20 pm IST
inIndia

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു അല്‍-ക്വയ്ദ ഭീഷണിയുള്ളതായി ഫോണ്‍ കോള്‍ മുന്നറിയിപ്പ്.  തീവ്രവാദ സംഘടനയായ അല്‍-ക്വയ്ദ ബെംഗളൂരു വിമാനത്താവളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി അജ്ഞാത നമ്പറില്‍ നിന്നും വിളിച്ചയാള്‍ കെഎഎ അധികൃതര്‍ക്കും പോലീസിനും മുന്നറിയിപ്പ് നല്‍കി. ടെര്‍മിനലില്‍ സ്ഥിതിചെയ്യുന്ന എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലെ (എഒസിസി) എന്‍ഗേജ്മെന്റ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന എല്‍.ജി. വെങ്കിടേഷ് (30) ജൂലൈ 23നാണ് കോള്‍ സ്വീകരിച്ചത്.

വിളിച്ചയാള്‍ (നമ്പര്‍ 6304935312) സ്വയം പരിചയപ്പെടുത്തിയിട്ടില്ല, പകരം താന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുവാന്‍ വെങ്കിടേഷിനോട് ആവശ്യപ്പെടുകയായിരുന്നു. വിമാനത്താവളത്തിലെ എല്ലാ ഫോണ്‍ നെറ്റ്വര്‍ക്കുകളും ഹാക്ക് ചെയ്യപ്പെട്ടതായും വിമാനത്താവളത്തെ സംബന്ധിച്ച എല്ലാ ഡാറ്റയും അല്‍-ക്വയ്ദ ചോര്‍ത്തുന്നുണ്ടെന്നും, ഉടന്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നുമാണ് ഫോണ്‍ കോളിന്റെ ഉള്ളടക്കം.  

ഭീഷണി കോളുകളും, സന്ദേശങ്ങളും കെംപേഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് (കെഐഎ) പുതിയതല്ലെങ്കിലും, കോളിന്റെ സാധുതയെ വിശദമായി പരിശോധിക്കുമെന്ന് സിറ്റി പോലീസ് മേധാവി കമല്‍ പന്ത് അറിയിച്ചു. സംഭവത്തില്‍ ഇതിനകം സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ നെറ്റ്വര്‍ക്കുകള്‍, വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ്, സെര്‍വര്‍ എന്നിവ പരിശോധിക്കുന്നതിന് സാങ്കേതിക വിദഗ്ധരെ വിന്യസിച്ചിട്ടുണ്ട്.  

ഒരുപക്ഷേ ഈ സംഭവം വ്യാജ ഫോണ്‍ കോള്‍ മാത്രമാകാമെന്നും പന്ത് അഭിപ്രായപ്പെട്ടു. എന്നിരുന്നാലും സാങ്കേതിക ഡാറ്റ ചോര്‍ത്തല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോളിലെ മുന്നറിയിപ്പ് നിസാരവത്കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിമാനത്താവളത്തിലേക്ക് വിളിച്ച ഫോണ്‍ നമ്പര്‍ തെലങ്കാനയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നമ്പറിന്റെ ഉടമ തന്നെയാണോ ഫോണ്‍ വിളിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് കമല്‍ പന്ത് കൂട്ടിച്ചേര്‍ത്തു.  

ബെംഗളൂരുവില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയത് വഴി പാക് ഏജന്റുമാര്‍ക്കായി വിദേശ കോളുകള്‍ പരിവര്‍ത്തനം ചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന സംഘത്തെ സിറ്റി പോലീസ്, മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. പാക് ഏജന്റുമാരുമായുള്ള പ്രതികളുടെ ഹവാല പണമിടപാടും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലേക്ക് ലഭിച്ച കോളിന്റെ വിശദാംശങ്ങള്‍ ഗൗരവമായി അന്വേഷിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.  

ഒരു മാസം മുമ്പ്, സിറ്റി പോലീസ് സ്റ്റേഷനിലെ ഒരു ഇന്‍സ്പെക്ടര്‍ക്ക് തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറില്‍ ഭീഷണി കോളുകളും സന്ദേശങ്ങളും ലഭിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജ കോളാണെന്ന് കണ്ടെത്തുകയും, കുറ്റവാളിയെ നോര്‍ത്ത് ഈസ്റ്റ് സിഇഎന്‍ ക്രൈം പോലീസ് അറസ്റ്റും ചെയ്തിരുന്നു.

Tags: എയര്‍പോര്‍ട്ട്Bengaluru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.