Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗുരുപ്രസാദത്തിന്റെ ഗുണം

പഠനമികവും സ്വഭാവമഹിമയുമുള്ള ശിഷ്യര്‍ക്കേ ഗുരുപ്രസാദം ലഭിക്കൂ. ജീവിതയാത്രയില്‍ അവര്‍ക്കത് താങ്ങും തണലുമാകും. ഉത്തമരായ ശിഷ്യരെ കിട്ടുമ്പോള്‍ ഗുരുക്കന്മാരും ധന്യരാകുന്നു.

എസ്.കെbyഎസ്.കെ
Jul 25, 2021, 05:00 am IST
inSamskriti

അജ്ഞാനമാകുന്ന ഇരുട്ടില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നമ്മെ നയിക്കാന്‍ ശ്രമിക്കുന്നവരെല്ലാം നമ്മുടെ ഗുരുക്കന്മാരാണ്. അവര്‍ നമ്മുടെ അകക്കണ്ണ് തുറപ്പിക്കുന്നു. വിദ്യയുടെയെന്നപോലെ വിദ്യാദാതാക്കളായ ഗുരുക്കന്മാരുടെയും പ്രാധാന്യത്തെക്കുറിച്ച് രാമായണം ഓര്‍മിപ്പിക്കുന്നുണ്ടണ്ട്. ദൃഢവും കളങ്കരഹിതവുമായ ഗുരുശിഷ്യബന്ധം വിദ്യാസാഫല്യത്തിന് അനിവാര്യമാണ്. അറിവു പകരുന്നതിനൊപ്പം ശിഷ്യരില്‍ നന്മകള്‍ വളര്‍ത്തുന്നതിനും മാതൃകാധ്യാപകര്‍ ശ്രദ്ധിക്കും. സ്വഭാവസംസ്‌കരണത്തിനുതകാത്ത വിദ്യാഭ്യാസം നിരര്‍ഥകമെന്ന് അവര്‍ക്കറിയാം.  

പഠനമികവും സ്വഭാവമഹിമയുമുള്ള ശിഷ്യര്‍ക്കേ ഗുരുപ്രസാദം ലഭിക്കൂ. ജീവിതയാത്രയില്‍ അവര്‍ക്കത് താങ്ങും തണലുമാകും. ഉത്തമരായ ശിഷ്യരെ കിട്ടുമ്പോള്‍ ഗുരുക്കന്മാരും ധന്യരാകുന്നു.  

‘സകലചരാചരഗുരുവായ് മരുവീടും

ഭഗവാന്‍ തനിക്കൊരു ഗുരുവായ് ചമഞ്ഞീടും

സഹസ്രപത്രോത്ഭവപുത്രനാം വസിഷ്ഠന്റെ  

മഹത്ത്വമേറും ഭാഗ്യമെന്തു ചൊല്ലാവതോര്‍ത്താല്‍!’  

ശ്രീരാമന്റെ ഗുരുവായ് ചമയാന്‍ കഴിഞ്ഞതിലൂടെ വസിഷ്ഠനുണ്ടണ്ടായ ഭാഗ്യമോര്‍ത്ത് രാമായണ കര്‍ത്താവ് ആത്മഹര്‍ഷം കൊള്ളുന്നു. സകലചരാചരങ്ങളുടെയും ഗുരുവായ ശ്രീരാമന്‍ തന്റെ ‘ഗുരു’വായ വസിഷ്ഠനെ ആദരം കൊണ്ടണ്ട് വീര്‍പ്പു മുട്ടിക്കുന്നു. ഗുരുവും ഗുരുവായ ശിഷ്യനും ഇവിടെ സകലചരാചരങ്ങള്‍ക്കും വേണ്ടണ്ടി ഉത്തമമായ ഗുരുശിഷ്യബന്ധത്തിന് മാതൃകയാവുകയാണ്.  

ആദ്യകാലത്ത് വഴിവിട്ട ജീവതം നയിച്ച രത്‌നാകരന്‍ (വാല്മീകി) സപ്തര്‍ഷികളുടെ മുന്നില്‍ പശ്ചാത്താപ വിവശനാകുന്നു. ആ ഋഷിവര്യന്മാര്‍ രത്‌നാകരന് മോക്ഷമാര്‍ഗം ഉപദേശിക്കുന്നു. ഉത്തമശിഷ്യന്റെ ഭാവത്തോടെ അതു സ്വീകരിച്ച രത്‌നാകരന്‍ പരബ്രഹ്മജ്ഞാനം ലഭിച്ച് വാല്മീകിയായിത്തീരുന്നു.

തന്റെ മുന്നിലെത്തിയിരിക്കുന്നത് ശ്രീരാമനാണെന്നറിഞ്ഞപ്പോള്‍, താപസിയായ ശബരി തന്റെ ഗുരുഭൂതന്മാരെ ആദരവോടെ സ്മരിക്കുന്നു.  

‘എന്നുടെ ഗുരുഭൂതന്മാരായ മുനിജനം

നിന്നെയും പൂജിച്ചനേകായിരത്താണ്ടണ്ടു വാണാര്‍  

അന്നു ഞാനവരെയും ശുശ്രൂഷിച്ചിരുന്നിതു

പിന്നെപ്പോയ് ബ്രഹ്മപദം പ്രാപിച്ചാരവര്‍കളും

എന്നോടു ചൊന്നാരവരേതുമേ ഖേദിയാതെ

ധന്യേ! നീ വസിച്ചാലുമിവിടെത്തന്നെ നിത്യം’

തനിക്കു ശ്രീരാമനെ കാണാന്‍ സാധിച്ചത് ഗുരുപ്രസാദത്താലാണെന്നും ശബരി പറയുന്നുണ്ട്.  

‘വന്നിതല്ലോ ഗുരുഭാഷിതം സത്യമല്ലോ’

ദശരഥന്റെ ചരമവും ശ്രീരാമന്റെ വനയാത്രയുമറിഞ്ഞ് ഖിന്നനായ ഭരതനെ കര്‍മ്മോന്മുഖനാക്കാനുതകുന്ന പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നത് വസിഷ്ഠനാണ്. ആ ദേശികന്റെ ദേശകാലോചിതമായ വാക്കുകള്‍ ഭരതന്റെ വിഷാദമകറ്റുന്നു.  

‘ഒന്നൊഴിയാതെ ഗുണങ്ങള്‍ നരന്മാര്‍ക്കു

വന്നു കൂടുന്നു ഗുരുപ്രസാദത്തിനാല്‍’  

എന്ന വസിഷ്ഠ വചനം എല്ലാവര്‍ക്കും മാര്‍ഗദര്‍ശകമാണ്. അന്ധമായ ഗുരുഭക്തിയല്ല, ഗുരുവചനങ്ങളുടെ അന്തസ്സത്ത മനസ്സിലാക്കിയുള്ള പ്രവര്‍ത്തനമാണ് വേണ്ടണ്ടത്. ഗുരുശിഷ്യബന്ധം ഇന്ന് പൊതുവെ ശിഥിലമായിക്കൊണ്ടിരിക്കുന്നു. രണ്ടണ്ടു കൂട്ടരും അതിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിക്കുന്നുണ്ടണ്ട്. ഇന്നത്തെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രാമായണത്തിലെ ഗുരുശിഷ്യബന്ധം നല്ലൊരു പാഠമാണ്.        

     

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

പുതിയ വാര്‍ത്തകള്‍

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.