Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ പാക്കിസ്ഥാന്‍ കീഴടങ്ങുന്ന ചിത്രം; പാക്ക് സൈബര്‍ ആക്രമണങ്ങള്‍ക്ക് അഫ്ഗാന്‍ വൈസ് പ്രസിഡന്റിന്റെ മറുപടി

അഫ്ഗാനിലെ ഭൂരിഭാഗം പ്രദേശങ്ങളും താലീബന്‍ കൈയ്യടക്കി കഴിഞ്ഞു. അമേരിക്കയുടേയും സഖ്യ സൈന്യങ്ങളുടേയും പിന്മാറ്റത്തിന് പിന്നാലെ താലീബാന്‍ സായുധകാലാപം അഴിച്ചുവിടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 06:38 pm IST
inWorld

കാബൂള്‍: ഇത്തരമൊരു ചിത്രം ഞങ്ങളുടെ ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം ഒരു ചിത്രത്തിന് അടിക്കുറിപ്പായി അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ് ട്വീറ്റ് ചെയ്ത വാചകമാണിത്. 1971ല്‍ യുദ്ധാനന്തരം പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സേനയക്ക് മുന്നില്‍ കീഴടങ്ങിയതായി പാക്കിസ്ഥാന്‍ ആര്‍മ്മിയിലെ കമാന്‍ഡന്‍ ഒപ്പിട്ട് നല്‍കുന്ന ചിത്രമായിരുന്നു ട്വീറ്റിനൊപ്പം. താലീബാന് പിന്തുണ അറിയിച്ച് പാക്കിസ്ഥാന്‍ ട്വിറ്റര്‍ ഹാന്റിലുകള്‍ അഴിച്ചുവിടുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഇന്ത്യക്ക് മുന്നില്‍ പാക്കിസ്ഥാന്‍ കീഴടങ്ങുന്ന ചിത്രം അഫ്ഗാന്‍ വൈസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തത്.  

അഫ്ഗാനിലെ ഭൂരിഭാഗം പ്രദേശങ്ങളും താലീബന്‍ കൈയ്യടക്കി കഴിഞ്ഞു. അമേരിക്കയുടേയും സഖ്യ സൈന്യങ്ങളുടേയും പിന്മാറ്റത്തിന് പിന്നാലെ താലീബാന്‍ സായുധകാലാപം അഴിച്ചുവിടുകയായിരുന്നു. പാക്കിസ്ഥാന്‍ ചാര സംഘടന ഐഎസ്‌ഐയുടെ പിന്‍ബലത്തിലാണ് താലീബാന്‍ വീണ്ടും തലപൊക്കിയത്. തുടര്‍ സായുധ പോരാട്ടങ്ങളില്‍ സഹായിച്ചത് പാക്കിസ്ഥാന്‍ എയര്‍ഫോഴ്‌സും.  

1971 ല്‍ പാക്ക് സേനയുടെ ഈസ്റ്റേണ്‍ കമാന്റ് മേധാവി ലെഫ്.ജനറല്‍ എഎകെ നിയാസിയാണ് പാക്കിസ്ഥാന്‍ സൈന്യത്തിന് വേണ്ടി കീഴടങ്ങുന്നതായി പ്രഖ്യാപിച്ച് ഒപ്പിട്ടത്. യുദ്ധാനന്തരം കിഴക്കന്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമാകുകയും ചെയ്തു. ഒരു ലക്ഷത്തോളം പാക്കിസ്ഥാന്‍ പട്ടാളക്കാരാണ് അന്ന് കീഴടങ്ങിയത്.  

Tags: pakistanതാലിബാന്‍അഫ്ഗാനിസ്ഥാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

World

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.