Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സഞ്ചാരികള്‍ കാണേണ്ട വിനോദ ഗ്രാമങ്ങളില്‍ കൊച്ചിയുടെ കുമ്പളങ്ങിയും

കൊച്ചിക്ക് തെക്ക് 16ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരു ലക്ഷത്തിലേറെ ജനവാസമുള്ള ഗ്രാമമാണ് കുമ്പളങ്ങി. വേമ്പനാട്ട് കായലിനോട് ചേര്‍ന്നുള്ള കാര്‍ഷിക ഗ്രാമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 03:02 pm IST
in Ernakulam

മട്ടാഞ്ചേരി: സഞ്ചാരികള്‍ കാണേണ്ട വിനോദ സഞ്ചാര കേന്ദ്രങളില്‍ കൊച്ചിയുടെ കുമ്പളങ്ങി ഗ്രാമവും. ഗ്രാമീണ സൗന്ദര്യത്തിന്റെ സവിശേഷതകളുമായുള്ള വിനോദ കേന്ദ്രമായാണ്  ടൂറിസം ബ്ലോഗ് കുമ്പളങ്ങിയെ ശ്രദ്ധേയ കേന്ദ്രമാക്കിയത്. മധ്യകേരളത്തില്‍ വിനോദ സഞ്ചാരികള്‍ കാണേണ്ട അഞ്ച് ഗ്രാമങ്ങളിലൊന്നായാണ് കുമ്പളങ്ങിയെ  പ്രകീര്‍ത്തിച്ചിരിക്കുന്നത്.  

കൊച്ചിക്ക് തെക്ക് 16ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരു ലക്ഷത്തിലേറെ ജനവാസമുള്ള ഗ്രാമമാണ് കുമ്പളങ്ങി. വേമ്പനാട്ട് കായലിനോട് ചേര്‍ന്നുള്ള കാര്‍ഷിക ഗ്രാമം. 2003ല്‍ കേന്ദ്ര ടൂറിസം വകുപ്പ് കുമ്പളങ്ങിക്ക് ദേശീയ മാതൃക ടൂറിസം വില്ലേജ് പദവി നല്‍കി. പരിസ്ഥിതി സൗഹൃദ വികസനങ്ങള്‍ക്കൊപ്പം വിനോദ സഞ്ചാര മേഖലയിലും ഒട്ടേറെ പ്രകൃതി ദൃശ്യങ്ങളാല്‍ ശ്രദ്ധേയമാണ് കുമ്പളങ്ങി. 

പച്ചപ്പിന്റെ ഗ്രാമീണത,  ചീനവലകള്‍ നിറഞ്ഞ കായലുകള്‍, പച്ചപ്പിന്റെ സൗന്ദര്യം, മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍, പൊക്കാളി പാടങ്ങള്‍, ചെറുവള്ളങ്ങളിലെ കായല്‍യാത്രകള്‍, കാര്‍ഷിക വയലുകള്‍, നാടന്‍ ഭക്ഷണശാലകള്‍, കരിമീന്‍ -കൊഞ്ച് മത്സ്യ വിഭവങ്ങള്‍, ചെറുകിട ഇടത്തരം ഹോം സ്റ്റേകള്‍, ക്വാട്ടേജുകള്‍, ദേശാടന പക്ഷി സങ്കേതങ്ങള്‍ തുടങ്ങി കുമ്പളങ്ങിയിലെ ആകര്‍ഷണീയത ഒട്ടേറെയാണ്. ഇതിനിടെയെത്തിയ കുമ്പളങ്ങി നൈറ്റ്‌സ് സിനിമ വേറിട്ട കാഴ്ചയുമൊരുക്കി. വിനോദ സഞ്ചാര പട്ടികയിലിടം നേടിയ കുമ്പളങ്ങിയുടെ വികസനങ്ങള്‍ അവഗണിക്കപ്പെടുന്നതും പദ്ധതികള്‍ ചുവപ്പുനാടയിലാണന്നതും പരാതികളുയരുന്നുണ്ട്.  

മാലിന്യ കുമ്പാരങ്ങളും തകര്‍ന്ന റോഡുകളും ശ്രുശ്രൂഷ കേന്ദ്രങ്ങളുടെ അഭാവവും ജനങ്ങളെ ആശങ്കയിലുമാക്കുന്നു. കുമ്പളങ്ങിക്കൊപ്പം, വാഗമണ്‍, കുമരകം ,ആതിരപ്പള്ളി വാഴച്ചാല്‍, പാണിയേലിപ്പോര് എന്നിവയാണ്  വിനോദ സഞ്ചാരികള്‍ കാണേണ്ട മറ്റ് കേന്ദ്രങ്ങളായി ബ്ലോഗ് അഭിപ്രായപ്പെടുന്നത്.

Tags: kochiടൂറിസംഎറണാകുളംകുംബളങ്ങി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

പുതിയ വാര്‍ത്തകള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.