Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വെള്ളപ്പൊക്കം പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി സന്ദര്‍ശിച്ച നാട് വെള്ളത്തിനടിയില്‍; നെതര്‍ലന്‍ഡ് നേരിടുന്നത് 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയം

നെതര്‍ലന്‍ഡ്‌സിലെ തെക്കന്‍ പ്രവിശ്യയായ ലിംബര്‍ഗില്‍ തടയണ പൊട്ടിയതിനെ തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. വെള്ളത്തിലായ വെന്‍ലോ, വാള്‍ക്കന്‍ബര്‍ഗ് നഗരങ്ങളില്‍ നിന്ന് ആശുപത്രി അന്തേവാസികളുള്‍പ്പെടെ മുഴുവന്‍ പേരെയും ഒഴിപ്പിക്കുന്നതിനുള്ള നീക്കമാരംഭിച്ചു. ജര്‍മനിയുടെയും ബല്‍ജിയത്തിന്റെയും പ്രളയബാധിത പ്രദേശങ്ങള്‍ക്കിടയിലാണ് ഈ ഡച്ച് നഗരങ്ങള്‍. മുഖ്യമന്ത്രി പിണറായി സന്ദര്‍ശിച്ച പ്രദേശങ്ങളും പേമാരിയില്‍ വെള്ളത്തിനടയിലായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 06:38 pm IST
inWorld

ആംസ്റ്റര്‍ഡാം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളപ്പൊക്ക നിയന്ത്രണത്തെക്കുറിച്ച് പഠിക്കാനെത്തിയ നെതര്‍ലന്റ്‌സില്‍ വന്‍ പ്രളയം. 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയമാണ് നെതര്‍ലന്റ്‌സ് നേരിടുന്നത്.  മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 182 ആയി. പടിഞ്ഞാറന്‍ യൂറോപ്പില്‍ വന്‍ പേമാരിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്.  ജര്‍മനി, ബല്‍ജിയം എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശം. നെതര്‍ലന്റ്‌സ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്.  

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം ഏറ്റവും കൂടുതല്‍ ആക്രമിച്ചത് ജര്‍മനിയെയാണ്. ജര്‍മനിയില്‍ മാത്രം 106 പേരാണ് മരിച്ചത്. 1300 പേരെ കാണാതായെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം. കൂടുതല്‍ ജീവന്‍ നഷ്ടപ്പെട്ടത് റൈന്‍ലാന്‍ഡ് സംസ്ഥാനത്താണ്. അവിടെ ഭിന്നശേഷിക്കാരെ പാര്‍പ്പിച്ചിരുന്ന ഭവനത്തിലെ 12 പേരടക്കം 60 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

നോര്‍ത്ത് റൈന്‍ സംസ്ഥാനത്ത് 43 പേര്‍ മരിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നേറുന്നുണ്ടെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുമെന്നും ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്‌മര്‍ പ്രതികരിച്ചു. ബല്‍ജിയത്തില്‍ 18 പേര്‍ മരിച്ചതായി ആഭ്യന്തരമന്ത്രി അനേലിസ് വെര്‍ലിണ്ടന്‍ അറിയിച്ചു. 19 പേരെ കാണാതായി. ബല്‍ജിയത്തില്‍ ലീജിലാണ് കൂടുതല്‍ നാശമുണ്ടായത്. ബല്‍ജിയത്തില്‍ നിന്ന് നെതര്‍ലന്റ്‌സിലേക്ക് ഒഴുകുന്ന മ്യൂസ് നദിയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്.

നെതര്‍ലന്‍ഡ്‌സിലെ തെക്കന്‍ പ്രവിശ്യയായ ലിംബര്‍ഗില്‍ തടയണ പൊട്ടിയതിനെ തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. വെള്ളത്തിലായ വെന്‍ലോ, വാള്‍ക്കന്‍ബര്‍ഗ് നഗരങ്ങളില്‍ നിന്ന് ആശുപത്രി അന്തേവാസികളുള്‍പ്പെടെ മുഴുവന്‍ പേരെയും ഒഴിപ്പിക്കുന്നതിനുള്ള നീക്കമാരംഭിച്ചു. ജര്‍മനിയുടെയും ബല്‍ജിയത്തിന്റെയും പ്രളയബാധിത പ്രദേശങ്ങള്‍ക്കിടയിലാണ് ഈ ഡച്ച് നഗരങ്ങള്‍. മുഖ്യമന്ത്രി പിണറായി സന്ദര്‍ശിച്ച പ്രദേശങ്ങളും പേമാരിയില്‍ വെള്ളത്തിനടയിലായിട്ടുണ്ട്.  

നെതര്‍ലന്റ്‌സ് സന്ദര്‍ശനത്തിന് ശേഷം തിരികെയെത്തിയ മുഖ്യമന്ത്രി ഡച്ച് മാതൃകയില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന ‘റൂം ഫോര്‍ റിവര്‍’ ഡച്ച് പദ്ധതി സംസ്ഥാനത്തു നടപ്പാക്കുമെന്നു വ്യക്തമാക്കിയിരുന്നു.  കുട്ടനാടു പോലുള്ള പ്രദേശങ്ങള്‍ക്കു പദ്ധതി പ്രയോജനപ്പെടും. പ്രളയാനന്തര ആവശ്യകത വിലയിരുത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലുള്ള (പിഡിഎന്‍എ) തുടര്‍നടപടി ഉടന്‍ സ്വീകരിക്കും. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും ഇന്റഗ്രേറ്റഡ് വാട്ടര്‍ റിസോഴ്‌സസ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളും നടപ്പാക്കുന്നതിനാണു യോഗം. റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഗുണവശങ്ങളും നെതര്‍ലന്‍ഡ്‌സിന്റെ ജലമാനേജ്‌മെന്റ് മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തുമെന്നും അദേഹം പറഞ്ഞിരുന്നു.  

Tags: keralaflood
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

India

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

യുഎസ് ഓപ്പണ്‍: അലക്‌സാണ്ടര്‍ സ്വരേവ് കടന്നുകൂടി

എന്‍സോ ഫെര്‍ണാണ്ടസ് സിറ്റിയില്‍; ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.