Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് ബിജെപി വക്താവ് സമ്പിത് പത്ര

കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ഇല്ലാതെ ആളുകള്‍ മരിച്ചെന്ന വാദം തള്ളി ബിജെപി വക്താവ് സമ്പിത് പത്ര. കോവിഡ് മൂലമുള്ള വിവിധ പാര്‍ട്ടികള്‍ രാഷ്‌ട്രീയം കളിക്കുന്നതിനെയും സമ്പിത് പത്ര അപലപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 06:22 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ഇല്ലാതെ ആളുകള്‍ മരിച്ചെന്ന വാദം തള്ളി ബിജെപി വക്താവ് സമ്പിത് പത്ര. കോവിഡ് മൂലമുള്ള വിവിധ പാര്‍ട്ടികള്‍ രാഷ്‌ട്രീയം കളിക്കുന്നതിനെയും സമ്പിത് പത്ര അപലപിച്ചു.

ആരോഗ്യം എന്നത് കേന്ദ്രത്തിന്റെ മാത്രം വിഷയമല്ല, സംസ്ഥാനങ്ങളുടെ കൂടി വിഷയമാണ്. ഒരൊറ്റ സംസ്ഥാനം പോലും ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ച രോഗികളുടെ വിവരങ്ങള്‍ നല്‍കിയിട്ടില്ല. – സമ്പിത് പത്ര പറഞ്ഞു.

ദല്‍ഹിയില്‍ ഓക്‌സിജന്‍ പ്രതിസന്ധിയെന്ന് അറിഞ്ഞത് അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയതിന് ശേഷമാണ്. പിറ്റേന്ന് മുതല്‍ അരവിന്ദ് കെജ്രിവാള്‍ രാഷ്‌ട്രീയം കളിക്കാന്‍ തുടങ്ങി. പ്രശ്‌നം ദല്‍ഹി ഹൈക്കോടതിയില്‍ എത്തി. ജയ്‌പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലെ 21 പേരുടെ മരണം സംബന്ധിച്ച് പഠിക്കാന്‍ ഒരു നാലംഗ സമിതിയെ നിയോഗിക്കാന്‍ ഹൈക്കോടതി ദല്‍ഹി സര്‍ക്കാരിന്  നിര്‍ദേശം നല്‍കി. എന്നാല്‍ ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഓക്‌സിജന്‍ ക്ഷാമം മൂലമാണ് രോഗികള്‍ മരിച്ചതെന്ന് പറഞ്ഞിട്ടില്ല. ഇതിനിടെ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയും അവരുടെ നിലപാടുകളില്‍ ആടിക്കളിച്ചതിനെയും സമ്പിത് പത്ര വിമര്‍ശിച്ചു.

കോണ്‍ഗ്രസും ശിവസേനയും ചേര്‍ന്ന് ഭരിക്കുന്ന മഹാരാഷ്‌ട്ര സര്‍ക്കാരും ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഓക്‌സിജന്‍ ക്ഷാമം മൂലം ആരെങ്കിലും മരിച്ചതായി പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരും ഓക്‌സിജന്‍ കുറവ് മൂലം ആരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വിഷയത്തില്‍ രാഹുല്‍ഗാന്ധി രാഷ്‌ട്രീയം കളിക്കുകയാണെന്നും സമ്പിത് പത്ര ആരോപിച്ചു.

രാഹുല്‍ഗാന്ധി രാഷ്‌ട്രത്തെ വഴിതെറ്റിക്കുകയാണ്. എന്തിനാണ് കോവിഡ് വിഷയത്തില്‍ രാഹുല്‍ഗാന്ധി രാഷ്‌ട്രീയം കളിക്കുന്നത്. ഇത്തരം വ്യക്തികളെ മാധ്യമങ്ങള്‍ തുറന്നുകാണിക്കുകയും ചോദ്യചെയ്യുകയും വേണം. – സമ്പിത് പത്ര പറഞ്ഞു.

മൂന്നാം തരംഗത്തെക്കുറിച്ച് കൂടിയാലോചനകള്‍ക്ക് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്ത ആംആദ്മിയെ സമ്പിത് പത്ര വിമര്‍ശിച്ചു. ഇപ്പോള്‍ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കാത്ത ഇവര്‍ പിന്നീട് രാഷ്‌ട്രീയം കളിക്കാന്‍ വരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Tags: bjpഓക്‌സിജന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.