Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാരുടെ ജീവിതപങ്കാളിക്കും ഇനി സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിയമം

കശ്മീരില്‍ സ്ഥിരതാമസക്കാരായവരുടെ ജീവിതപങ്കാളിക്കും ഇനി സ്ഥിരതാമസത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം തീരുമാനിച്ചു. ഇതിനായി ജമ്മു കശ്മീര്‍ സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് നിയമങ്ങള്‍, 2020 ഭേദഗതി ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 03:50 pm IST
in India

ശ്രീനഗര്‍;കശ്മീരില്‍ സ്ഥിരതാമസക്കാരായവരുടെ ജീവിതപങ്കാളിക്കും ഇനി സ്ഥിരതാമസത്തിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം തീരുമാനിച്ചു. ഇതിനായി ജമ്മു കശ്മീര്‍ സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് നിയമങ്ങള്‍, 2020 ഭേദഗതി ചെയ്തു.സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് കശ്മീരിലെ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും.  

ഇനി മുതല്‍ ജമ്മുകശ്മീരില്‍ സ്ഥിരതാമസക്കാരായവരെ വിവാഹം കഴിക്കുന്നവര്‍ക്കും സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് ലഭിക്കും.  വിവാഹ സര്‍ട്ടിഫിക്കറ്റും ഭാര്യയുടെ/ഭര്‍ത്താവിന്റെ ജമ്മുകശ്മീരിലെ സ്ഥിരതാമസസര്‍ട്ടിഫിക്കറ്റും കാണിച്ചാല്‍ തഹസീല്‍ദാര്‍ സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് നല്‍കും.

നേരത്തെ ജമ്മുകശ്മീരില്‍ ഉള്ള ഒരാള്‍ പുറത്ത് നിന്നും ഒരാളെ വിവാഹം കഴിച്ചാലും അവര്‍ക്ക് ജമ്മുകശ്മീരിനകത്ത് സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് ലഭിക്കുമായിരുന്നില്ല. 370ാം വകുപ്പ് റദ്ദാക്കിയതോടെയാണ് പുറത്തെ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും കശ്മീരില്‍ സ്ഥിരതാമസ അധികാരം ലഭിക്കുന്നത്. 370ാം വകുപ്പ് റദ്ദാക്കിയതോടെ സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും കശ്മീരിനകത്ത് ഭൂമി സ്വന്തമായി വാങ്ങാം.  

കശ്മീരില്‍ 15 വര്‍ഷം സ്ഥിരമായി താമസിച്ച, അതല്ലെങ്കില്‍ കശ്മീരില്‍ ഏഴ് വര്‍ഷം തുടര്‍ച്ചായി പഠിക്കുകയും 10,12 ക്ലാസ് പരീക്ഷകള്‍ പാസാകുകയും ചെയ്തവര്‍ക്കാണ് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. പത്ത് വര്‍ഷത്തോളം കശ്മീരില്‍ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥരുടെ മക്കള്‍ക്കും സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കും. പുതുതായാണ് കശ്മീരില്‍ സ്ഥിരതാമസക്കാരായവര്‍ വിവാഹം കഴിക്കുന്ന വ്യക്തികള്‍ക്കും സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനമായത്.

Tags: ജമ്മുനിയമംസ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്ജമ്മു കശ്മീര്‍article 370
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് തിരിച്ചെത്തിയാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

India

ജമ്മു കശ്മീരിൽ പാകിസ്ഥൻ ആഗ്രഹിക്കുന്നത് കോൺഗ്രസ് സഖ്യം നടപ്പിലാക്കുന്നു ; അക്രമത്തിലും വിഘടനവാദത്തിലും അവർ രാഷ്‌ട്രീയം കളിക്കുന്നുവെന്നും മോദി

ജമ്മുകശ്മീര്‍ നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധിക്കുന്നു
India

370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ജമ്മുകശ്മീരില്‍ പ്രമേയം; പ്രമേയം കീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

India

ഭാരതീയ ജനതാ പാർട്ടി ഇന്ത്യയിൽ ഉള്ളിടത്തോളം ആർട്ടിക്കിൾ 370 ആരും പുനഃസ്ഥാപിക്കില്ല : രാജ്‌നാഥ് സിംഗ്

India

കശ്മീരില്‍ 370-ാം വകുപ്പ് വീണ്ടും കൊണ്ടുവരാനാകില്ല: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

നര്‍മ്മം: തസ്‌കരണദൂത്

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.