Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗി നാല് വര്‍ഷത്തെ ഭരണത്തില്‍ പണിതത് 30 പുതിയ മെഡിക്കല്‍ കോളെജുകള്‍; 60 വര്‍ഷത്തെ പ്രതിപക്ഷഭരണത്തില്‍ ആകെയുണ്ടായത് 12 മെഡിക്കല്‍ കോളെജുകള്‍

യോഗി ആദിത്യനാഥ് തന്റെ നാല് വര്‍ഷത്തെ ഭരണത്തില്‍ ഉത്തര്‍പ്രദേശില്‍ പുതുതായി പണിതത് 30 മെഡിക്കല്‍ കോളെജുകള്‍. നേരത്തെ മുലായം സിംഗിന്റെയും മകന്‍ അഖിലേഷ് യാദവിന്റെയും സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പിയും വി.പി.സിംഗും എന്‍.ഡി.തിവാരിയും നയിച്ച കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ 60 വര്‍ഷത്തെ ഭരണത്തില്‍ യുപിയില്‍ ഉയര്‍ത്തിയത് വെറും 12 മെഡിക്കല്‍ കോളെജുകള്‍ മാത്രമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 11:09 am IST
in India

ലഖ്‌നോ: യോഗി ആദിത്യനാഥ് തന്റെ നാല് വര്‍ഷത്തെ ഭരണത്തില്‍ ഉത്തര്‍പ്രദേശില്‍ പുതുതായി പണിതത് 30 മെഡിക്കല്‍ കോളെജുകള്‍. നേരത്തെ മുലായം സിംഗിന്റെയും മകന്‍ അഖിലേഷ് യാദവിന്റെയും സമാജ് വാദി പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പിയും വി.പി.സിംഗും എന്‍.ഡി.തിവാരിയും നയിച്ച കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ 60 വര്‍ഷത്തെ ഭരണത്തില്‍ യുപിയില്‍ ഉയര്‍ത്തിയത് വെറും 12 മെഡിക്കല്‍ കോളെജുകള്‍ മാത്രമാണ്.

ജൂലായ് നാലിന് ഒമ്പത് മെഡിക്കല്‍ കോളെജുകളാണ് ഒറ്റയടിക്ക് യുപിയ്‌ക്കായി യോഗി ആദിത്യനാഥ് സമര്‍പ്പിച്ചത്. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ഒമ്പത് മെഡിക്കല്‍ കോളെജുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന പ്രഖ്യാപിതലക്ഷ്യത്തിന്റെ ഭാഗമായി ഓരോ ജില്ലയിലും ഓരോ മെഡിക്കല്‍ കോളെജ് എന്നതായിരുന്നു യോഗി ആദിത്യനാഥ് ലക്ഷ്യമിട്ടത്. അദ്ദേഹം 2017ല്‍ യുപി മുഖ്യമന്ത്രിയായി ചുതമലയേല്‍ക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ആകെ ഉണ്ടായിരുന്നത് 12 മെഡിക്കല്‍ കോളെജുകള്‍ മാത്രം.

രണ്ട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുകളുടെ (എഐഐഎംഎസ്) ശാഖകള്‍ ഗോരഖ്പൂരിലും റായ് ബറേലിയിലും ആരംഭിച്ചു. ഇവിടെ പുറത്ത്‌നിന്നുള്ള രോഗികളെ നോക്കുന്ന സംവിധാനവും തുടങ്ങി. മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി അടല്‍ ബിഹാരി വാജ്‌പേയി മെഡിക്കല്‍ യൂണിവേഴ്‌സിറ്റി എന്ന പേരില്‍ ഒരു മെഡിക്കല്‍ സര്‍വ്വകലാശാല തന്നെ സ്ഥാപിച്ചുകഴിഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത ചികിത്സാസംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഗോരഖ്പൂരില്‍ ആയുഷ് സര്‍വ്വകലാശാലയും സ്ഥാപിച്ചു. ഗോരഖ്പൂരിലെ മെഡിക്കല്‍ രംഗത്ത് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചതോടെ ഈ പ്രദേശത്ത് മസ്തിഷ്‌കവീക്കം മൂലമുള്ള മരണസംഖ്യ വന്‍തോതില്‍ കുറയ്‌ക്കാന്‍ സാധിച്ചു.

Tags: മെഡിക്കല്‍ ആശുപത്രികള്‍yogiയോഗി ആദിത്യനാഥ്Medical Collegeഉത്തര്‍പ്രദേശ്മെഡിക്കല്‍ വിദ്യാഭ്യാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സനാതനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

India

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.