Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കവി എന്ന നാഭാഗന്‍

അംഗിരസ്സിന്റെ വംശജാതരായ ചില ബ്രാഹ്മണര്‍ ഒരു ദ്വാദശാഹസത്രം (പന്ത്രണ്ടു ദിവസത്തെ സത്രം) നടത്തുന്നുണ്ട്. ആറു ദിവസം വീതമുള്ള രണ്ടുഘട്ടങ്ങള്‍ സത്രത്തിനുണ്ട്. ആറാം ദിവസം അന്വേഷിക്കേണ്ട ചടങ്ങും മന്ത്രവും അവര്‍ക്കറിയില്ല. അതു ഞാന്‍ നിനക്കു പറഞ്ഞു തരാം. അതു നീയവരെ പഠിപ്പിച്ചാല്‍ നിനക്കു വേണ്ട ധനം അവര്‍ തരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 05:00 am IST
inSamskriti

മുകുന്ദന്‍ മുസലിയാത്ത്

മനുവിന്റെ പുത്രന്റെ നഭാഗന്‍. അവന്റെ പുത്രന്‍ നാഭാഗന്‍. കവി ചെറുപ്പത്തിലെ ബ്രഹ്മനിഷ്ഠയും സംന്യാസവും ഇഷ്ടപ്പെട്ടു. അതിനാല്‍ കവി ബ്രഹ്മചര്യം വിട്ട് ഗാര്‍ഹസ്ഥ്യം സ്വീകരിച്ചു. അവന്‍ ജ്യേഷ്ഠന്മാരോട് തന്റെ പങ്കെന്താണ് എന്നന്വേഷിച്ചു. അവര്‍ പറഞ്ഞു. ഭാഗത്തില്‍ നിന്റെ സ്വത്ത് നമ്മുടെ പിതാവാണ്. ഈ വിചിത്ര ഉത്തരം കേട്ടിട്ടും കവി ഒന്നും പറയാതെ പിതാവിന്റെ അടുത്തെത്തി. കാര്യം പിതാവിനെ ധരിപ്പിച്ചു. നഭഗന്‍ പറഞ്ഞു. നീ വിഷമിക്കേണ്ട. നിനക്കുള്ള ഉപജീവനമാര്‍ഗ്ഗം ഞാന്‍ പറഞ്ഞുതരാം.

അംഗിരസ്സിന്റെ വംശജാതരായ ചില ബ്രാഹ്മണര്‍ ഒരു ദ്വാദശാഹസത്രം (പന്ത്രണ്ടു ദിവസത്തെ സത്രം) നടത്തുന്നുണ്ട്. ആറു ദിവസം വീതമുള്ള രണ്ടുഘട്ടങ്ങള്‍ സത്രത്തിനുണ്ട്. ആറാം ദിവസം അന്വേഷിക്കേണ്ട ചടങ്ങും മന്ത്രവും അവര്‍ക്കറിയില്ല. അതു ഞാന്‍ നിനക്കു പറഞ്ഞു തരാം. അതു നീയവരെ പഠിപ്പിച്ചാല്‍ നിനക്കു വേണ്ട ധനം അവര്‍ തരും.

യാഗം കഴിഞ്ഞു. യജ്ഞാവസാനം അവശേഷിച്ച ധനമെല്ലാം ബ്രാഹ്മണര്‍ കവിക്കു നല്‍കി. കവി അതെടുക്കാന്‍ ഭാവിച്ചപ്പോള്‍ രുദ്രന്‍ തടസ്സവാദം പറഞ്ഞു. യാഗശാലയില്‍ അവശേഷിക്കുന്ന ധനം ആര്‍ക്കവകാശപ്പെട്ടതാണെന്ന് നീ നിന്റെ പിതാവിനോട് അന്വേഷിച്ചുവരൂ എന്നു പറഞ്ഞു.

കവി തിരിച്ചു അടുത്തെത്തി. യജ്ഞശിഷ്ട ധനത്തിന്റെ അവകാശി ആരാണെന്ന് തിരിച്ചറിഞ്ഞു. കവി തിരിച്ചുയാഗശാലയിലെത്തി യജ്ഞശിഷ്ടാവകാശി രുദ്രനാണെന്ന് അറിയിച്ചു. ബ്രാഹ്മണന്‍ തനിക്കു കിട്ടിയ ധനത്തെ രുദ്രനു നല്‍കുകയും ചെയ്തു. പിതാവിന്റെ ധര്‍മബോധവും പുത്രന്റെ സത്യസന്ധതയും കണ്ട രുദ്രന്‍ ധനമെല്ലാം കവിക്കു ദാനമായി നല്‍കി. കൂടാതെ ബ്രഹ്മജ്ഞാനവും ഉപദേശിച്ചു. ബ്രഹ്മചര്യാശ്രമം ഇടക്കുവച്ചു നിര്‍ത്തിയെങ്കിലും അതിലെ സത്യാദി സദ്ഗുണങ്ങള്‍ ഗൃഹസ്ഥാശ്രമത്തിലും പാലിക്കാന്‍ കവി ശ്രദ്ധ ചെലുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

പുതിയ വാര്‍ത്തകള്‍

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.