Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡിജിപിക്ക് പോലീസ് സഖാവ് നല്‍കുന്നത് പുല്ലുവില; ബിജെപി കുരുന്നുകള്‍ക്ക് ടിവി സൗജന്യമായി നല്‍കിയത് ‘ചാണക മാതൃക’യെന്ന് അധിക്ഷേപം; പോലീസ് മേധാവിക്ക് പരാതി

കടുത്ത സിപിഎമ്മുകാരനായ ഇയാള്‍ ബിജെപിക്കെതിരെ നിരന്തരം സമൂഹമാദ്ധ്യമങ്ങളില്‍ പ്രതികരിക്കാറുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയ പോസ്റ്റുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇടരുതെന്ന് ഡിജിപിയുടെ സര്‍ക്കുലറിന് പുല്ലുവില നല്‍കിയാണ് മനോജിന്റെ പ്രവൃത്തി. ഇയാള്‍ പോലീസ് സ്റ്റേഷനിലും സിപിഎം ഇതര രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോട് മോശമായാണ് പെരുമാറുന്നതെന്ന് നേരത്തെതന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 08:18 pm IST
inKerala

ആലപ്പുഴ: അങ്കണവാടിക്ക് ബിജെപി പ്രവര്‍ത്തകര്‍ ടെലിവിഷന്‍ സൗജന്യമായി നല്‍കിയതിനെതിരെ സമൂഹമാദ്ധ്യമത്തില്‍ വിമര്‍ശനവുമായി പോലീസുകാരന്‍. മാരാരിക്കുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് കാവുങ്കലാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘കുട്ടികളെത്താത്ത അങ്കണവാടിയില്‍ ടിവി എത്തിച്ചു കൊടുത്ത് ചാണക മാതൃക’ എന്നാണ് പരിഹാസം.  

കടുത്ത സിപിഎമ്മുകാരനായ ഇയാള്‍ ബിജെപിക്കെതിരെ നിരന്തരം സമൂഹമാദ്ധ്യമങ്ങളില്‍ പ്രതികരിക്കാറുണ്ട്.  പോലീസ് ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയ പോസ്റ്റുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇടരുതെന്ന് ഡിജിപിയുടെ സര്‍ക്കുലറിന് പുല്ലുവില നല്‍കിയാണ് മനോജിന്റെ പ്രവൃത്തി. ഇയാള്‍  പോലീസ് സ്റ്റേഷനിലും സിപിഎം ഇതര രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോട് മോശമായാണ് പെരുമാറുന്നതെന്ന് നേരത്തെതന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.  

പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ജില്ലാ പേലീസ് മേധാവിക്കും, ചേര്‍ത്തല ഡിവൈഎസ്പിക്കും ബിജെപി ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി പരാതി നല്‍കി. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അങ്കണവാടിയില്‍ നിന്ന് സിപിഎം നിയന്ത്രണത്തിലുള്ള കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് നലകിയ ടിവി തിരികെ എടുത്തുകൊണ്ടു പോയത് വിവാദമായിരുന്നു. സിപിഎം കുത്തക വാര്‍ഡായിരുന്ന ഇവിടെ ഇത്തവണ ബിജെപിയാണ്  ജയിച്ചത്. 

പാര്‍ട്ടി സ്ഥാനാര്‍ത്ഥി  പരാജയപ്പെട്ടതിന് പാവം അങ്കണവാടി കുട്ടികളോടാണ് സിപിഎം പക വീട്ടിയത്. സംഭവം അറിഞ്ഞ ബിജെപി പഞ്ചായത്ത് കമ്മറ്റി അങ്കണവാടിക്ക് ടിവി സംഭാവന ചെയ്തു. ഇതാണ് പോലീസുകാരനെ ചൊടിപ്പിച്ചത്. സിപിഎം  പക്ഷപാതത്തിന്റെ പേരില്‍ നേരത്തെ തന്നെ കുപ്രസിദ്ധി നേടിയ സ്റ്റേഷനാണ് മാരാരിക്കുളം. ചിത്രം അങ്കണവാടിക്ക് ടിവി നല്കിയതിനെതിരെയുള്ള പോലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

Tags: പോലീസ്alappuzhacpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.