Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ടോക്കിയോയില്‍ നിന്നു ടോക്കിയോയിലേക്ക് ഓടുന്ന രണ്‍ധാവ

ടോക്കിയോയില്‍ മറ്റൊരു ഒളിമ്പിക്സിന് തിരിതെളിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, രണ്‍ന്ധാവ ബാക്കി വച്ചത് പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ കഠിന പരിശ്രമത്തിലാണ്. ടോക്കിയോ ഒളിമ്പിക്സ് 1964ല്‍ നിന്ന് 2021ലേക്ക് കടക്കുമ്പോള്‍ മാറ്റങ്ങള്‍ പലത് വന്നു. മത്സരയിനങ്ങളും ട്രാക്കും പലവിധ വത്യാസങ്ങളോടെ മാറി. എങ്കിലും ആദ്യ ടോക്കിയോ ഒളിമ്പിക്സിന്റെ പരിചയം ഇന്നും താരങ്ങള്‍ക്ക് പകര്‍ന്ന് നല്‍കി ദല്‍ഹിയില്‍ സജീവമാണ് രണ്‍ന്ധാവ. ഇന്നത്തെ താരങ്ങള്‍ക്കൊപ്പം രണ്‍ന്ധാവയുടെ മനസും ഒളിമ്പിക് ട്രാക്കില്‍ ഓടുന്നുണ്ടാവും.

ശ്രീഹരി ഭുവനചന്ദ്രന്‍ by ശ്രീഹരി ഭുവനചന്ദ്രന്‍
Jul 20, 2021, 11:58 am IST
in Athletics

രണ്ട് ദിവസത്തിനിടെ നാല് ദേശീയ റെക്കോഡുകള്‍. കായിക മേഖലയില്‍ അത്ഭുതമായിരുന്നു സിഖുകാരനായ ജി.എസ്. രണ്‍ന്ധാവ. ഹൈജമ്പ്, ജാവലിന്‍ ത്രോ, 110 മീ ഹര്‍ഡില്‍സ്, ഡെക്കാതെലോണ്‍ ഇനങ്ങളില്‍ ദേശീയ റെക്കോഡുമായി കുതിച്ച താരം, 1964 ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യന്‍ വിസ്മയമായിരുന്നു. 110 മീ. ഹര്‍ഡില്‍സില്‍ ഫൈനല്‍ റൗണ്ട് വരെ കുതിച്ച ഇന്ത്യന്‍ പ്രതീക്ഷ.

ടോക്കിയോയില്‍ മറ്റൊരു ഒളിമ്പിക്സിന് തിരിതെളിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, രണ്‍ന്ധാവ ബാക്കി വച്ചത് പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ കഠിന പരിശ്രമത്തിലാണ്. ടോക്കിയോ ഒളിമ്പിക്സ് 1964ല്‍ നിന്ന് 2021ലേക്ക് കടക്കുമ്പോള്‍ മാറ്റങ്ങള്‍ പലത് വന്നു. മത്സരയിനങ്ങളും ട്രാക്കും പലവിധ വത്യാസങ്ങളോടെ മാറി. എങ്കിലും ആദ്യ ടോക്കിയോ ഒളിമ്പിക്സിന്റെ പരിചയം ഇന്നും താരങ്ങള്‍ക്ക് പകര്‍ന്ന് നല്‍കി ദല്‍ഹിയില്‍ സജീവമാണ് രണ്‍ന്ധാവ. ഇന്നത്തെ താരങ്ങള്‍ക്കൊപ്പം രണ്‍ന്ധാവയുടെ മനസും ഒളിമ്പിക് ട്രാക്കില്‍ ഓടുന്നുണ്ടാവും.  

ടോക്കിയോയില്‍ രണ്‍ന്ധാവയുടെ ഇനം 110 മീ. ഹര്‍ഡില്‍സ് മാത്രമായിരുന്നു. തോളിനേറ്റ പരിക്ക് മൂലം ജാവലിനും മറ്റ് ഇനങ്ങളും ഉപേക്ഷിച്ചു. ടോക്കിയോയില്‍ അത്ഭുതകരമായ മുന്നേറ്റമാണ് രണ്‍ന്ധാവ നടത്തിയത്. ഹീറ്റ്സില്‍ 14.3 സെക്കന്‍ഡിന്റെ ബലം. കണക്കെടുത്താല്‍ ആദ്യ പത്ത് സ്ഥാനക്കാരിലൊരാള്‍. അതിലും മികച്ചതാണ് സെമിയില്‍ കാത്തുവച്ചത്. 14.00 സെക്കന്‍ഡില്‍ രണ്‍ന്ധാവ കുതിച്ചു. ഒടുവില്‍ ഫൈനലില്‍. ഇന്ത്യന്‍ മെഡല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഫൈനലിന് തൊട്ട് മുമ്പ് ടോക്കിയോയില്‍ കനത്ത മഴ പെയ്തത് വിനയായി. കാലവസ്ഥ മാറി തണുപ്പായി. മഴ പെയ്ത് ട്രാക്കുകള്‍ ഏറ്റവും മോശപ്പെട്ട സ്ഥിതിയില്‍. എങ്കിലും മത്സരം മുന്നോട്ട് പോയി. ആദ്യ രണ്ട് സ്ഥാനക്കാര്‍ വെല്ലുവിളിയില്ലാതെ ഓടിക്കയറിയെങ്കിലും കടുത്ത മത്സരമാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാര്‍ തമ്മിലുണ്ടായത്. ഫോട്ടോ ഫിനീഷിലൂടെയായിരുന്നു വിജയിയെ കണ്ടെത്തിയത്. രണ്‍ന്ധാവ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മില്‍ഖ സിങ്ങിന്റെ വിധി രണ്‍ന്ധാവയിലൂടെ ആവര്‍ത്തിച്ചു.  

പിന്നീട് പരിശീലകന്റെ കുപ്പായം അണിഞ്ഞ രണ്‍ന്ധാവ സിആര്‍പിഎഫിലും ചേര്‍ന്നിരുന്നു. 1961ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കിയും 2005ല്‍ പദ്മശ്രീ നല്‍കിയും ആദരിച്ചു. നിലവില്‍ ന്യൂദല്‍ഹിയില്‍ വിശ്രമ ജീവിതത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.