Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

യാത്രക്കാരുടെ കുറവ് : ടോള്‍ പ്ലാസയില്‍ അടയ്‌ക്കേണ്ട തുക പോലും കിട്ടിയില്ല, ബത്തേരി-ഗുണ്ടല്‍പേട്ട സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തി

കര്‍ണാടകയിലേക്ക് പ്രവേശിക്കണമെങ്കില്‍ യാത്രക്കാര്‍ ഒന്നുകില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്‌സിന്‍ എടുത്തതിന്റെ രേഖകളോ അതിര്‍ത്തിയില്‍ പരിശോധനയ്‌ക്ക് വിധേയമാക്കണം. എങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുളളു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 09:26 am IST
inWayanad
ksrtc

ksrtc

ബത്തേരി: കൊവിഡ് രണ്ടാംതരംഗം തുടരുന്നതിനാല്‍ യാത്രകളില്‍ സ്വീകരിക്കേണ്ട കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ യാത്രക്കാര്‍ കുറഞ്ഞതിനാല്‍ കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയില്‍ നിന്നും അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയിലേക്ക് ആരംഭിച്ച സര്‍വീസുകള്‍ നിര്‍ത്തി. 

ഇരു സംസ്ഥാനങ്ങളിലെയും ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് കഴിഞ്ഞയാ്‌ഴ്ചയാണ് ബത്തേരി ഗുണ്ടല്‍പേട്ട സര്‍വീസ് പുനരാരംഭിച്ചത്. രാവിലെ ഏഴ്, ഒമ്പത് മണി എന്നീ സമയങ്ങളിലായിരുന്ന സര്‍വീസുകള്‍ ആരംഭിച്ചത്. ഇവ ദിവസവും ഈ റൂട്ടില്‍ മൂന്ന് തവണ സര്‍വീസുകള്‍ നടത്തുന്ന തരത്തിലായിരുന്ന ക്രമീകരണം. കഴിഞ്ഞ തിങ്കളാഴ്‌ച്ച ആരംഭിച്ച സര്‍വീസില്‍ യാത്രക്കാര്‍ തീരെയില്ലാത്തതിനാല്‍ ഗുണ്ടല്‍പേട്ടയില്‍ ആരംഭിച്ച ടോള്‍ പ്ലാസയില്‍ ബസിനുവേണ്ട 200 രൂപ കണ്ടക്ടറും, ഡ്രൈവറും ചേര്‍ന്ന്  എടുത്ത് അടക്കുകയായിരുന്നു.  ഇതോടെ ഒരു സര്‍വീസ് തുടങ്ങിയ അന്നുതന്നെ നിറുത്തി.

കര്‍ണാടകയിലേക്ക് പ്രവേശിക്കണമെങ്കില്‍ യാത്രക്കാര്‍ ഒന്നുകില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്‌സിന്‍ എടുത്തതിന്റെ രേഖകളോ അതിര്‍ത്തിയില്‍ പരിശോധനയ്‌ക്ക് വിധേയമാക്കണം.  എങ്കില്‍ മാത്രമേ പ്രവേശനം അനുവദിക്കുകയുളളു. തിരിച്ച് കേരളത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലവും നിര്‍ബന്ധമാണ്. ഇതോടെ ഇരുഭാഗത്തേക്കും യാത്രക്കാര്‍ തീരയില്ലാതായതോടെ രണ്ടാമത്തെ സര്‍വീസും നിറുത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിക്കുകയായിരുന്നു. 

കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ പൊതുഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകളും അന്തര്‍ജില്ല സര്‍വ്വീസുകളും നഷ്ടത്തിലാണ് പോകുന്നതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. കൂടാതെ കടുത്ത നിയന്ത്രണങ്ങള്‍ ഇരുസംസ്ഥാനങ്ങളിലേക്ക് ദിനംപ്രതി കൃഷി ആവശ്യവുമായി പോയി വരുന്നവരെ വന്‍പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഇതിനുപരിഹാരം കണ്ട് പൊതുഗതാഗതം തുടങ്ങാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Tags: സേവനംകെഎസ്ആര്‍ടിസിവയനാട്‌കര്‍ണാടക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

സദാനന്ദന്‍ നെടുങ്ങാടി സ്വന്തം പേരിലുള്ള ഭൂമി സേവാഭാരതിക്കായി സമര്‍പ്പിക്കുന്നു
Kerala

മലപ്പുറത്തും പുതു സേവാഗാഥകള്‍; 43 സെന്റ് ഭൂമി സേവാഭാരതിക്ക് നല്‍കി സദാനന്ദന്‍ നെടുങ്ങാടി

India

ഇന്റര്‍ സര്‍വീസസ് ഓര്‍ഗനൈസേഷന്‍സ് ബില്‍ പാസാക്കി ലോക്‌സഭ ; സേനയില്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടപടി

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.