Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ഇന്ത്യ – അമേരിക്ക പ്രതിരോധ സഹകരണം; ഇന്ത്യന്‍ നാവിക സേനയ്‌ക്ക് കരുത്തുപകരാന്‍ അമേരിക്കയില്‍ നിന്നും എംഎച്ച് 60 ആര്‍ മള്‍ട്ടി റോള്‍ ഹെലികോപ്റ്റര്‍

ആയുധങ്ങളും ആഭ്യന്തര ഉപകരണങ്ങളും ഇതിനൊപ്പം ചേര്‍ക്കാനും സാധിക്കും. അമേരിക്കയിലെ ലോക്ക് ഹീഡ് മാര്‍ട്ടിനാണ് നിര്‍മാതാക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 08:47 am IST
inDefence

മട്ടാഞ്ചേരി: ഏത് കാലാവസ്ഥയിലും കര്‍മ്മനിരതയാക്കാവുന്ന  മള്‍ട്ടി റോള്‍ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. അമേരിക്കന്‍ നാവികസേനയില്‍ നിന്നാണ് ഇന്ത്യന്‍ നാവികസേനയ്‌ക്ക് എംഎച്ച് 60 ആര്‍ ഹെലികോപ്റ്റര്‍ ലഭ്യമായത്. അമേരിക്കയുടെ അത്യാധുനിക വായുവേഗ യുദ്ധ പേടകമാണ് എംഎച്ച് 60 ആര്‍ മള്‍ട്ടി റോള്‍ ഹെലികോപ്റ്റര്‍.  

അമേരിക്കയില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകളാണ് ആദ്യഘട്ടമായി ഇന്ത്യക്ക് കൈമാറിയത്. 24 ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. 2.4 ബില്യണ്‍ ഡോളറാണ്  കരാര്‍ തുക. യുദ്ധരംഗത്ത് വിവിധ തല പ്രതിരോധങ്ങള്‍ക്കൊപ്പം പ്രത്യാക്രമണ ഭാഗമായും ഹെലികോപ്റ്റര്‍ പ്രവര്‍ത്തിക്കും. ആയുധങ്ങളും ആഭ്യന്തര ഉപകരണങ്ങളും ഇതിനൊപ്പം ചേര്‍ക്കാനും സാധിക്കും. അമേരിക്കയിലെ ലോക്ക് ഹീഡ് മാര്‍ട്ടിനാണ് നിര്‍മാതാക്കള്‍.  

ഇന്ത്യ – അമേരിക്ക പ്രതിരോധ സഹകരണത്തിന്റെ ഭാഗമായാണ് എംഎച്ച് 60 ആര്‍ ഹെലികോപ്റ്റര്‍ കൈമാറ്റം. ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കാനും സാങ്കേതിക വിവര കൈമാറ്റങ്ങള്‍ക്കുമായി ഇന്ത്യന്‍ ക്രൂ സംഘത്തിന് അമേരിക്കന്‍ നാവികസേന പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. സാന്‍ഡീയാഗോവിലെ നോര്‍ത്ത് ഐലന്‍ഡ് നേവല്‍ എയര്‍ സ്റ്റേഷനിലാണ് ഹെലികോപ്റ്റര്‍ കൈമാറ്റം നടന്നത്. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനാപതി തരണ്‍ജീത് സിങ് സന്ധു, ഇന്ത്യന്‍ നാവികസേന ഡെപ്യൂട്ടി ചീഫ് വൈസ് അഡ്മിറല്‍ രവനീത് സിങ് എന്നിവരാണ് ഹെലികോപ്റ്റര്‍ ഏറ്റുവാങ്ങിയത്.

Tags: indiaamericaയുഎസ്നാവിക സേനusaഎംഎച്ച്-60ആര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

പുതിയ വാര്‍ത്തകള്‍

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.