Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിന്റെ വാര്‍ഡില്‍ ബിജെപി ജയിച്ചു; അങ്കണവാടിക്ക് നല്‍കിയ ടിവി തിരിച്ചെടുത്ത് പാര്‍ട്ടി പകവീട്ടിയത് പാവം കുരുന്നുകളോട്; ഉടന്‍ ടിവി നല്‍കി ബിജെപി

വാര്‍ഡിലെ അങ്കണവാടിയില്‍ മുന്‍ സിപിഎം മെമ്പറുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് നല്‍കിയ ടിവിയാണ് എടുത്തു കൊണ്ടുപോയത്. വിവരം അറിഞ്ഞ് ബിജെപി പഞ്ചായത്ത് കമ്മറ്റി പുതിയ ടിവി വാങ്ങി നല്‍കി. ഇനി ഈ വാര്‍ഡില്‍ ആരു മെമ്പറായാലും കൊണ്ടു പോകാത്ത ടിവിയാണ് സമ്മാനിച്ചതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 10:38 pm IST
inKerala

ആലപ്പുഴ: സിപിഎം തോറ്റതിന് പക വീട്ടിയത് പാവം കുരുന്നുകളോട്, അങ്കണവാടിക്ക് നല്‍കിയിരുന്ന ടെലിവിഷന്‍ സിപിഎമ്മുകാര്‍ തിരിച്ചെടുത്തു കൊണ്ടുപോയി. പാവപ്പെട്ടവരെ സഹായിക്കാനെന്ന പേരില്‍ സിപിഎമ്മുകാര്‍ രൂപീകരിച്ച പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റാണ് കുട്ടികളോട് ക്രൂരത കാട്ടിയത്. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡിലാണ് സംഭവം. നേരത്തെ സിപിഎം പ്രതിനിധീകരിച്ച വാര്‍ഡില്‍ ഇത്തവണ ബിജെപിയാണ് ജയിച്ചത്. ഇതാണ് സിപിഎമ്മുകാരെ ചൊടിപ്പിച്ചത്. എന്നാല്‍ പകവീട്ടിയത് കുരുന്നു കുട്ടികളോടാണെന്ന് മാത്രം.  

വാര്‍ഡിലെ അങ്കണവാടിയില്‍ മുന്‍ സിപിഎം മെമ്പറുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് നല്‍കിയ ടിവിയാണ് എടുത്തു കൊണ്ടുപോയത്. വിവരം അറിഞ്ഞ് ബിജെപി പഞ്ചായത്ത് കമ്മറ്റി പുതിയ ടിവി വാങ്ങി നല്‍കി. ഇനി ഈ വാര്‍ഡില്‍ ആരു മെമ്പറായാലും കൊണ്ടു പോകാത്ത ടിവിയാണ് സമ്മാനിച്ചതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറാണ് ടിവി സമര്‍പ്പണം നിര്‍വഹിച്ചത്.  

ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മഹാദേവന്‍  അധ്യക്ഷനായി. ജില്ലാ ജനറല്‍ സെകട്ടറി പി.കെ വാസുദേവന്‍, മണ്ഡലം പ്രസിഡന്റ് സജി പി. ദാസ്, ഭാരവാഹികളായ മുരളീധരന്‍, രഞ്ജിത്ത്, റോഷ്‌നി, രാജേന്ദ്രന്‍, പഞ്ചായത്ത് മെമ്പര്‍ ദീപു, വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: bjpalappuzhacpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.