Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മകന്‍ കേന്ദ്രമന്ത്രി, മാതാപിതാക്കള്‍ ഇന്നും ജീവിക്കുന്നത് കൃഷിപ്പണി ചെയ്ത്; ഇന്നും നാമക്കല്ലിലുണ്ട്‌ കേന്ദ്രമന്ത്രി എല്‍. മുരുകന്റെ മാതാപിതാക്കള്‍

മകന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും കേന്ദ്രമന്ത്രിയായപ്പോഴും ഗ്രാമത്തിലെ കൊച്ചുവീട്ടില്‍ നിന്നും താമസം മാറാന്‍ മുരുകന്റെ മാതാപിതാക്കള്‍ തയാറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 06:44 pm IST
in Kerala

കേന്ദ്രമന്ത്രിയുടെ മാതാപിതാക്കള്‍ ഇന്നും ജീവിതം പുലര്‍ത്തുന്നത് കാര്‍ഷിക വൃത്തിയിലൂടെ. ഇക്കഴിഞ്ഞ കേന്ദ്രമന്ത്രിസഭ പുനസംഘടനയില്‍ പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ നിന്നും തന്റെ ടീമിലേയ്‌ക്ക് തെരഞ്ഞെടുത്ത എല്‍ മുരുകന്റെ മാതാപിതാക്കളാണ് ഇന്നും കൃഷിപ്പണി ചെയ്ത് ജീവിക്കുന്നത്. മകന്റെ തിരക്കിട്ട ജീവിതത്തിനൊപ്പം ഓടാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും മണ്ണില്‍ പണിയെടുത്തു ജീവിക്കുക എന്നതാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും എല്‍.മുരുകന്റെ മാതാപിതാക്കളായ ലോകനാഥനും വരദമ്മാളും പറയുന്നു.  

മകന്‍ മന്ത്രിയായതില്‍ അതിയായ സന്തോഷമുണ്ട്. മുന്‍പും പലവട്ടവും മകന്‍ തന്റെയൊപ്പം താമസിക്കാന്‍ ക്ഷണിച്ചതാണ് എന്നാല്‍ വളരെ അപൂര്‍വമായിട്ടേ ക്ഷണം സ്വീകരിച്ചുള്ളുവെന്ന് തമിഴ്‌നാട്ടിലെ നാമക്കല്ലിലെ വീട്ടിലിരുന്ന്് മാതാവ് വരദമ്മാള്‍ പറഞ്ഞു. മകന്‍ ഈ സ്ഥാനത്ത് എത്താനായി തങ്ങളായിട്ടൊന്നും തന്നെ ചെയ്തിട്ടില്ല. ബന്ധുക്കള്‍ മകന്റെ സന്തോഷ വര്‍ത്തകള്‍ അറിയിക്കുമ്പോള്‍ സന്തോഷപ്പെടാറുണ്ടെന്നും മാതപിതാക്കള്‍ പറയുന്നു. 

മകന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും കേന്ദ്രമന്ത്രിയായപ്പോഴും ഗ്രാമത്തിലെ കൊച്ചുവീട്ടില്‍ നിന്നും താമസം മാറാന്‍ മുരുകന്റെ മാതാപിതാക്കള്‍ തയാറായില്ല.  കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ തങ്ങളുടെ ഇളയമകന്റെ കുടുംബത്തെ സഹായിക്കുന്നതും കൃഷിപ്പണി ചെയ്തു തന്നെയാണ്. രാജ്യഭരണം കുടുംബകാര്യമായി കരുതിയിരുന്ന നിരവധി ഉദാഹരണങ്ങള്‍ ഉള്ള നാട്ടിലാണ് ഇത്തരത്തില്‍ മറ്റൊരു മാതൃക കാണാന്‍ സാധിക്കുന്നത്.

Tags: കേന്ദ്ര സര്‍ക്കാര്‍എല് മുരുകന്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

ഒമാൻ തീരത്ത് പായ്‌ക്കപ്പൽ മുങ്ങുന്നു;14 ഭാരതീയരെ  യുഎസ് നേവി രക്ഷപ്പെടുത്തി

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

കൃഷ്ണനടനം… അഭിനയ സൂക്ഷ്മത… കലാമണ്ഡലം കൃഷ്ണപ്രസാദ് ആശാന്‍

ജമാത്തെ ഇസ്ലാമി ഉത്തരവിട്ടു ; പാലിച്ച് മുഖ്യമന്ത്രി , ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും മാപ്പ് പറയണമെന്ന് വിഡി സതീശൻ

വീരസ്മരണകളുയര്‍ത്തി ഓച്ചിറക്കളി; പരബ്രഹ്‌മ സന്നിധിയിലൊരു പടയൊരുക്കം

എസ്.പി.പിള്ളയുടെ വിയോഗത്തിന് 41 വര്‍ഷം; അഭിനയത്തനിമയുടെ ഹാസ്യകഥാപാത്രങ്ങള്‍

ശാസ്ത്രവിചാരം: കടല്‍പശുവിന്റെ മേച്ചില്‍പ്പുറങ്ങള്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

പാർട്ടികളോ സംഘടനകളോ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുത്

പ്രിയദർശിനി യാത്ര ഉദ്ഘാടന വണ്ടിയ്‌ക്ക് വളയം പിടിക്കാൻ ആദ്യ വനിതാ ഡ്രൈവർ ഷീല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.