Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകോ പൈലറ്റിനൊപ്പം യാത്ര ചെയ്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോ; വാഡ്‌നഗര്‍ റെയില്‍വേ സെക്ഷന്റെ നിര്‍മ്മാണം നേരിട്ട് പരിശോധിച്ചു

ജനകീയമന്ത്രി എങ്ങിനെ പ്രവര്‍ത്തിക്കണം എന്നതിന് പാഠപുസ്തകമായി മോദി സര്‍ക്കാരിലെ പുതിയ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോ. ഇക്കുറി പുതുതായി പണിതീര്‍ത്ത വാഡ്‌നഗര്‍ റെയില്‍വേ സെക്ഷന്റെ നിലവാരം ലോകോ പൈലറ്റിനൊപ്പം റെയില്‍ എഞ്ചിനില്‍ നേരിട്ട് യാത്രചെയ്താണ് അശ്വിനി വൈഷ്‌ണോ പരിശോധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 02:51 pm IST
inIndia

അഹമ്മദാബാദ്: ജനകീയമന്ത്രി എങ്ങിനെ പ്രവര്‍ത്തിക്കണം എന്നതിന് പാഠപുസ്തകമായി മോദി സര്‍ക്കാരിലെ പുതിയ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോ.

ഇക്കുറി പുതുതായി പണിതീര്‍ത്ത വാഡ്‌നഗര്‍ റെയില്‍വേ സെക്ഷന്റെ നിലവാരം ലോകോ പൈലറ്റിനൊപ്പം റെയില്‍ എഞ്ചിനില്‍ നേരിട്ട് യാത്രചെയ്താണ് അശ്വിനി വൈഷ്‌ണോ പരിശോധിച്ചത്. അശ്വിനി വൈഷ്‌ണോയെ പുതിയ റെയില്‍ മന്ത്രിയായി നിയമിച്ചതുമുതല്‍ അദ്ദേഹം വാര്‍ത്തയില്‍ നിറയുകയാണ്.  

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ വൈഷ്‌ണോ യുഎസിലെ പേരുകേട്ട പെന്‍സില്‍വാനിയ സര്‍വ്വകലാശാലയുടെ ഭാഗമായ വാര്‍ട്ടന്‍ മാനേജ്മെന്‍റ് കോളെജില്‍ നിന്നും എംബിഎ നേടിയ വ്യക്തിയാണ്. അതിന് ശേഷം സീമന്‍സിലും ജനറല്‍ ഇലക്ട്രിക്കിലും ജോലി ചെയ്തു. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്‍റ് ആന്‍റ് എഞ്ചിനീയറിംഗില്‍ എംടെക് ബിരുദധാരിയുമാണ്.  ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കേ കട്ടക്കില്‍ കലക്ടറായിരുന്നു. മോദി മന്ത്രിസഭയില്‍ പുതുതായി മന്ത്രിക്കസേരയില്‍ എത്തുന്ന ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ-മാനേജ്മെന്‍റ്-ഉദ്യോഗതല നൈപുണ്യം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.  

‘ലോകനിലവാരമുള്ള ഗാന്ധിനഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആദ്യമായി എത്തിയത് ഒരു അഭിമാനനിമിഷമാണ്. ഗുജറാത്തിലെ ഏറ്റവും പുതിയ ആകര്‍ഷണകേന്ദ്രമായ ഈ റെയില്‍വേസ്റ്റേഷന്റെ നിര്‍മ്മാണ പുരോഗതി നേരിട്ട് വിലയിരുത്താന്‍ ടൂര്‍ നടത്തി. ഈ പദ്ധതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു,’ അശ്വിന്‍ വൈഷ്‌ണോ ട്വീറ്റില്‍ കുറിച്ചു.റെയില്‍വേ മന്ത്രി വാഡ്‌നഗര്‍ റെയില്‍വേ സെക്ഷന്‍ ഒരു റെയില്‍ എഞ്ചിനില്‍ ലോകോ പൈലറ്റിനൊപ്പം യാത്ര ചെയ്ത് പരിശോധിക്കുന്നതിന്റെ വീഡിയോ കാണാം:

കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ ഉദ്ഘാടനം ചെയ്ത നിരവധി പ്രധാന റെയില്‍ പദ്ധതികളില്‍ ഒന്നായിരുന്നു ഇത്. ഇതില്‍ പുതുതായി വികസിപ്പിച്ച ഗാന്ധിനഗര്‍ കാപിറ്റല്‍ റെയില്‍വേ സ്റ്റേഷന്‍, ഗേജ് കണ്‍വെര്‍ട്ടഡ് കം ഇലക്ട്രിഫൈഡ് മഹേസന, വരേത്ത ലൈന്‍, പുതുതായി വൈദ്യുതിവല്‍ക്കരിച്ച സുരേന്ദ്രനഗര്‍-പിപാവാവ് സെക്ഷന്‍ എന്നിവയും ഉള്‍പ്പെടുന്നു.  

വൈഷ്‌ണോയില്‍ വലിയ പ്രതീക്ഷയാണ് പ്രധാനമന്ത്രി മോദിയ്‌ക്കുള്ളത്. ഇന്ത്യയിലെ പ്രധാന റെയില്‍വേ സ്റ്റഷനുകള്‍ ആധുനികവല്‍ക്കരിക്കുകയാണ്. ടിയര്‍-2, ടിയര്‍-3 നഗരങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ വൈ ഫൈ സൗകര്യം നല്‍കും. ’21ാം നൂറ്റാണ്ടിന്റെ ഇന്ത്യയുടെ ആവശ്യങ്ങള്‍ 20ാം നൂറ്റാണ്ടിലെ രീതികളിലൂടെ സാക്ഷാല്‍ക്കരിക്കാനാവില്ല. അതുകൊണ്ടാണ് റെയില്‍വേയ്‌ക്ക് പുതിയ ഒരു സമീപനത്തോടെയുള്ള പരിഷ്‌കാരങ്ങള്‍ ആവശ്യമുള്ളത്. ഒരു സേവനം എന്ന നിലയ്‌ക്ക് മാത്രമല്ല, ഒരു നിക്ഷേപം എന്ന നിലയില്‍ കൂടിയാണ് റെയില്‍വേയെ വികസിപ്പിക്കുന്നത്,’ പ്രധാനമന്ത്രി പറഞ്ഞു.

Tags: ഗാന്ധിനഗര്‍ റെയില്‍വേ സ്‌റ്റേഷന്‍വാഡ്‌നഗര്‍ റെയില്‍വേ സെക്ഷന്‍Prime Ministerറെയില്‍വേനരേന്ദ്രമോദിindian railwayപൈലറ്റ്അശ്വിനി വൈഷ്‌ണോഐടി മന്ത്രി അശ്വിനി വൈഷ്‌ണോറെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

India

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

Kerala

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.