Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഋഷിപരമ്പരയിലെ കണ്ണികള്‍

ഒരേ ഗോത്രത്തില്‍ വരുന്ന നാളുകാര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ലെന്നതാണ് ഇതിന്റെ നിയമം. ഭിന്നഗോത്രങ്ങളിലെ നക്ഷത്രക്കാര്‍ തമ്മില്‍ തമ്മിലേ വിവാഹം ആകാവൂ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 05:00 am IST
inSamskriti

അശ്വതിയില്‍ തുടങ്ങി രേവതി വരെ (അഭിജിത്തുള്‍പ്പെടെ) ഇരുപത്തിയെട്ട് നക്ഷത്രങ്ങളുണ്ടല്ലോ? അവയെ സപ്തഋഷികളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ നോക്കാം.    

സപ്തഋഷികള്‍ ബ്രഹ്മാവിന്റെ മാനസപുത്രന്മാരാണ്. മരീചി, വസിഷ്ഠന്‍, അംഗിരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു എന്നിവരാണ് സപ്തര്‍ഷികള്‍. ഓരോ ഋഷിക്കും നാലുനക്ഷത്രങ്ങളാണ് നല്‍കപ്പെട്ടിരിക്കുന്നത്. അവയെ ആ മഹര്‍ഷിയുടെ പേരുള്ള ഗോത്രത്തിലുള്‍പ്പെട്ട നാളുകളായി കണക്കാക്കുന്നു. മഹര്‍ഷിയുടെ സ്വഭാവമോ ജീവിതദര്‍ശനമോ മറ്റെന്തെങ്കിലും പ്രത്യേകതകളോ ആ നക്ഷത്രങ്ങളിലും അവയില്‍ ജനിച്ചവരിലും പ്രതിഫലിക്കുന്നുണ്ടോ എന്ന് അറിയില്ല. ഇതുസംബന്ധിച്ച് ഒരു ആധികാരിക ഗ്രന്ഥത്തിലും യാതൊരു വിവരവും ലഭ്യമല്ല. അതും ഇവിടെ പ്രസ്താവ്യമാണ്.  

ഏതായാലും 28 നക്ഷത്രങ്ങളെ ഏഴ് ഋഷി ഗോത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് ഇവിടെ നമ്മുടെ വിഷയം. അതിന്റെ ക്രമം ഇപ്രകാരമാണ്:    

1. മരീചി ഗോത്രം- അശ്വതി, പൂയം, ചോതി, അഭിജിത്ത്.    

2. വസിഷ്ഠ ഗോത്രം- ഭരണി, ആയില്യം, വിശാഖം, തിരുവോണം.  

3. അംഗിര ഗോത്രം- കാര്‍ത്തിക, മകം, അനിഴം, അവിട്ടം.  

4. അത്രി ഗോത്രം- രോഹിണി, പൂരം, തൃക്കേട്ട, ചതയം.    

5. പുലസ്ത്യ ഗോത്രം- മകയിരം, ഉത്രം, മൂലം, പൂരുരുട്ടാതി.  

6. പുലഹ ഗോത്രം- തിരുവാതിര, അത്തം, പൂരാടം, ഉത്രട്ടാതി.    

7. ക്രതു ഗോത്രം- പുണര്‍തം, ചിത്തിര, ഉത്രാടം, രേവതി.    

ഏഴ് ഋഷിമാര്‍ക്കായി ക്രമത്തില്‍ ഒന്നുവീതം ഏഴ് നക്ഷത്രങ്ങള്‍. വീണ്ടും അതേരീതി. അതായത് ആദ്യത്തെ ഗോത്രമായ മരീചിഗോത്രത്തില്‍ വരുന്നത് 1,8,15,22 എന്നീ ക്രമസംഖ്യാ നക്ഷത്രങ്ങളാണ്. രണ്ടാം ഗോത്രത്തില്‍ -വസിഷ്ഠ ഗോത്രത്തില്‍- വരുന്നത് അവയുടെ അടുത്ത ക്രമസംഖ്യകളും. അതായത് 2,9,16,23 എന്നീ നക്ഷത്രങ്ങള്‍. ഈ രീതി ഉടനീളം അവലംബിച്ചിരിക്കുന്നു.

ഈ വിഭജനം എവിടെയെങ്കിലും പ്രയുക്തമാകുന്നുണ്ടോ എന്ന ചോദ്യം സംഗതമാണ്. അുുഹശലറ അേെൃീഹീഴ്യ അഥവാ പ്രയുക്ത ജ്യോതിഷം എന്ന ഒന്നുണ്ട്, തീര്‍ച്ചയായും. പുല്ലുതിന്നാത്ത ഏട്ടിലെപ്പശുവായി ജ്യോതിഷത്തെ കണക്കാക്കരുത്. വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ ഋഷിപ്പൊരുത്തം അഥവാ ഗോത്രപ്പൊരുത്തം പരിഗണിച്ചിരുന്നു, വളരെ മുന്‍പ്. ജനിതകമായ എന്തെങ്കിലും യുക്തി അതില്‍ ഉണ്ടായിരുന്നിരിക്കണം. പില്‍ക്കാലത്ത് തികഞ്ഞ പ്രായോഗികമതിയായ ഏതോ കേരളീയ ജ്യോതിഷാചാര്യന്‍ കടുത്ത കത്രിക പ്രയോഗം നടത്തി നിരവധി പൊരുത്തങ്ങളെ ഒഴിവാക്കിയതാവണം. അതോടൊപ്പം പൊരുത്തങ്ങളെ ആകെ പത്തുവിധമായി നിജപ്പെടുത്തുകയും ചെയ്തതായി മനസ്സിലാക്കാവുന്നതേയുള്ളൂ. അപ്രകാരം പരിത്യജിക്കപ്പെട്ട പൊരുത്തങ്ങളുടെ കൂട്ടത്തില്‍ ഋഷി/ഗോത്ര പൊരുത്തവും ഉണ്ടായിരുന്നിരിക്കണം എന്ന് അനുമാനിക്കാം. ഉത്തരേന്ത്യയിലും മറ്റും ഇന്നും ഈ രീതി അനുവര്‍ത്തിച്ചു വരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.    

ഒരേ ഗോത്രത്തില്‍ വരുന്ന നാളുകാര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ലെന്നതാണ് ഇതിന്റെ നിയമം. ഭിന്നഗോത്രങ്ങളിലെ നക്ഷത്രക്കാര്‍ തമ്മില്‍ തമ്മിലേ വിവാഹം ആകാവൂ!    

മറ്റൊരു രീതിയും അവലംബിക്കാറുണ്ട്. സ്ത്രീ-പുരുഷന്മാരുടെ ലഗ്നം വന്നിരിക്കുന്നത് ഏത് നക്ഷത്രത്തിലാണെന്ന് കണ്ടെത്തണം. അവ ഭിന്ന ഗോത്രങ്ങളിലായാല്‍ പൊരുത്തം ഉത്തമം. ഒരേ ഗോത്രത്തിലായാല്‍ മറ്റു പൊരുത്തങ്ങള്‍ ഉള്ളപക്ഷം മധ്യമത്വേന സ്വീകരിക്കാം.    

ജ്യോതിഷം  എന്ന മഹാവിദ്യയുടെ ആഴവും പരപ്പും വൈവിധ്യവും സൂചിപ്പിക്കുവാന്‍ ഉതകുന്നുണ്ട്, ഇത്തരം വിഷയങ്ങള്‍. അതാണ് ഇതിന്റെ പ്രസക്തിയും.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

പുതിയ വാര്‍ത്തകള്‍

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.