Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മാനുവല്‍ ഫ്രെഡറിക്; സിയ കൈകൊടുത്ത ഇതിഹാസം

പക്ഷെ, രാജ്യവും കേരളവും ഈ മഹാപ്രതിഭയെ വേണ്ട രീതിയില്‍ ആദരിച്ചോയെന്നതില്‍ സംശയമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരാണ് മാനുവലിലെ പ്രതിഭയ്‌ക്ക് ആദ്യം അര്‍ഹമായ ആദരം നല്‍കിയത്. കായികരംഗത്തെ മികവിന് 2019ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 05:00 am IST
in Varadyam

1972… ലാഹോറില്‍ ഇന്ത്യ-പാക് ഹോക്കി ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരം. മുഴുവന്‍ സമയവും കഴിഞ്ഞപ്പോള്‍ ഫലം (2-2). കടുത്ത പോരാട്ടത്തിനൊടുവില്‍ പാക് ആക്രമണത്തെ ചെറുത്ത് ഇന്ത്യ സമനില പിടിച്ചെടുത്തു. പാക് ആക്രമണങ്ങളുടെ മുനയൊടിക്കുന്നതില്‍ നിര്‍ണായകമായത് മാനുവല്‍ ഫ്രെഡറിക് എന്ന കണ്ണൂര്‍ക്കാരന്റെ ചങ്കുറപ്പ്. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് മനുവല്‍ തട്ടിയകറ്റിയത്. മത്സരശേഷം അന്നത്തെ പാക് പട്ടാള ഭരണാധികാരി ജനറല്‍ സിയ ഉള്‍ ഹഖ് മാനുവലിന് അടുത്തെത്തി കൈ നല്‍കി. പുരസ്‌കാരം പോലെ ഒപ്പം ഈ വാക്കുകളും… ”ഇന്ത്യ പത്ത് ഗോളിന് തോല്‍ക്കാത്തതിനു കാരണം മാനുവലാണ്.”

കളിക്കളത്തില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ തോല്‍വി പോലും ആരാധാകരെ ഭ്രാന്ത് പിടിപ്പിക്കുന്ന അവസരത്തിലാണ് പാക്കിസ്ഥാനില്‍ നടന്ന മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനിലെ അന്നത്തെ ഏകാധിപതിയുടെ വാക്കുകള്‍ മാനുവലിനെ തേടിയത്തിയത്. സിയയുടെ ആ വാക്കുകളിലുണ്ട് മാനുവലിന്റെ പ്രതിഭയുടെ അടയാളപ്പെടുത്തല്‍.  

മാനുവല്‍ ഗോള്‍വല കാക്കുന്ന ടീം, കരുത്തര്‍ക്കെതിരെ കളിക്കുമ്പോള്‍ സമനിലയ്‌ക്കായി ശ്രമിക്കുന്നുവെന്നൊരു പല്ലവി തന്നെയുണ്ട്. പെനല്‍റ്റിയിലേക്ക് മത്സരമെത്തിക്കുന്നതിനായാണ് ഇത്. പെനല്‍റ്റികള്‍ രക്ഷിച്ചെടുക്കുന്നതില്‍ ഇദ്ദേഹത്തിനുള്ള മികവില്‍ ടീമുകള്‍ക്കുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ ബാക്കിപത്രം.

പക്ഷെ, രാജ്യവും കേരളവും ഈ മഹാപ്രതിഭയെ വേണ്ട രീതിയില്‍ ആദരിച്ചോയെന്നതില്‍ സംശയമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരാണ് മാനുവലിലെ പ്രതിഭയ്‌ക്ക് ആദ്യം അര്‍ഹമായ ആദരം നല്‍കിയത്. കായികരംഗത്തെ മികവിന് 2019ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം നല്‍കി.  

അഗ്രസീവ് ഗോള്‍കീപ്പര്‍

കണ്ണൂരിലെ സെന്റ് മൈക്കിള്‍സ് മൈതാനത്ത് നിന്ന് ലോകത്തോളം വളര്‍ന്ന മാനുവല്‍, അഗ്രസീവ് ഗോള്‍കീപ്പര്‍ എന്നാണ് അറിയപ്പെടുന്നത്. ടൈഗര്‍ എന്ന വിളിപ്പേരും ഇദ്ദേഹത്തിന് സ്വന്തം. സര്‍വീസസിനായി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചാണ് മാനുവല്‍ ദേശീയ ശ്രദ്ധയിലെത്തുന്നത്. 1971ലാണിത്. ആ പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ ജലന്ധറിലും ചണ്ഡീഗഡിലും നടന്ന ട്രയല്‍സിലൂടെ മ്യൂണിക്ക് ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ ഒന്നാം ഗോള്‍കീപ്പറായി ഇടം നേടി.

ദേശീയ തലത്തില്‍ ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകളില്‍ അദ്ദേഹം തിളങ്ങി. ആര്‍മി സ്പോര്‍ട്സ് കണ്‍ട്രോള്‍ ബോര്‍ഡ് ടീമിനായി 21 ടൂര്‍ണമെന്റില്‍ സ്റ്റിക്കെടുത്തു. 1973ല്‍ അവരെ ദേശീയ ചാമ്പ്യന്മാരാക്കി. പിന്നീട് വിവിധ ടീമുകള്‍ക്കായി ആകെ 21 കിരീടങ്ങള്‍ സ്വന്തമാക്കി. ആര്‍മി സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് ടീമിന്റെ ഭാഗമായതോടെ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കി. വിരമിച്ച ശേഷം അവിടെ പുതിയ പ്രതിഭകളെ കണ്ടെത്തുന്ന തിരക്കിലായിരുന്നു അദ്ദേഹം. പുരുഷ-വനിതാ വിഭാഗങ്ങളിലായി ഒട്ടേറെ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ കൂടി പുറത്തിറങ്ങി.

കേരളത്തിന് കളിക്കണമെന്ന ആഗ്രഹം എന്നും മനസില്‍ സൂക്ഷിച്ചിരുന്നു മാനുവല്‍. അതിനു കഴിയാത്തതില്‍ ഏറെ നിരാശനുമായിരുന്നു അദ്ദേഹം. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ സെമിയിലെങ്കിലുമെത്തിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് അദ്ദേഹം മറയില്ലാതെ പറയുന്നു. ഇനി അതിനൊന്നും കഴിയില്ലെന്ന നൊമ്പരവും ഈ ഇതിഹാസത്തെ അലോസരപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ചരിത്രം കുറിച്ച് ബഫാന ബഫാന

Football

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

Football

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

Football

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

പുതിയ വാര്‍ത്തകള്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

മൊറോക്കോ നായകന്‍ ഹക്കിമിയും സംഘവും ആഹ്ലാദത്തില്‍

വീറോടെ മൊറോക്കോ; ഹെയ്തിയെ പരാജയപ്പെടുത്തിയത് 4-2ന്

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.