Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘രാമനും കൃഷ്ണനും വെറും കെട്ടുകഥ; ജീവിച്ചിരുന്നത് യേശുമാത്രം’; ഓണ്‍ലൈന്‍ ക്ലാസില്‍ ഹിന്ദുദൈവങ്ങളെ അധിക്ഷേപിച്ച് അധ്യാപിക; പ്രതിഷേധിച്ച് രക്ഷിതാക്കള്‍

ഓണ്‍ലൈനിലൂടെ ദൈവങ്ങളെ പരിഹസിച്ച ബൃന്ദ ടീച്ചറോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയതായി പിടിഎ പ്രസിഡന്റ് പ്രദീപ് പറഞ്ഞു. തനിക്ക് പറ്റിയ മനഃപൂര്‍വമല്ലാത്ത അബദ്ധമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചതെന്നാണ് ഇതേക്കുറിച്ച് ബൃന്ദ യുടെ വിശദീകരണം. സ്‌കൂള്‍ അധികൃതര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഈ വിശദീകരണം കൈമാറിയിട്ടുണ്ട്. അതേസമയം ബൃന്ദയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച ചില അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ കൂട്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 09:55 pm IST
inKerala

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച അധ്യാപിക വിവാദത്തില്‍. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപിക ബൃന്ദയാണ് സിലബസിന് പുറത്തുപോയി കുട്ടികളെ ദൈവനിന്ദ പഠിപ്പിച്ചത്.

”നാലു തലയുള്ളവരും പാമ്പിന്റെ മുകളില്‍ കിടക്കുന്നവരും നെറ്റിയില്‍ കണ്ണുള്ളവരുമായ ദൈവങ്ങള്‍ ജീവിച്ചിരുന്നു എന്നതിന് തെളിവില്ല.” ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരെ പരിഹസിച്ച് വ്യാഴാഴ്ച കോട്ടണ്‍ഹില്‍ സ്‌കൂളിലെ മലയാളം അധ്യാപിക ബൃന്ദ കുട്ടികള്‍ക്ക് ഓണ്‍ലൈനിലൂടെ പഠിപ്പിച്ചു കൊടുത്ത വാക്കുകളാണിത്. ജീസസ് ജീവിച്ചിരുന്നുവെന്നും അതിന് കൃത്യമായ തെളിവും ഡേറ്റും സമയവുമുണ്ടെന്ന് അധ്യാപിക ഇതേ ക്ലാസില്‍ കുട്ടികളെ പഠിപ്പിച്ചതായി രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ രാമനും കൃഷ്ണനുമൊക്കെ ജനിച്ചിട്ടുണ്ടെന്നു പോലും വിശ്വസിക്കാനാവില്ലെന്നും ബൃന്ദ വിദ്യാര്‍ഥികളോട് പറയുന്നു.

 ഹിന്ദു ദൈവങ്ങളെ പരിഹസിക്കുക മാത്രമല്ല, കുട്ടികളുടെ മനസില്‍ നിന്ന് ഈശ്വര സങ്കല്‍പങ്ങള്‍ മായ്ച്ചു കളയാന്‍ കൂടിയാണ് ശ്രമിച്ചതെന്ന ആരോപണവുമായി അധ്യാപികയ്‌ക്കെതിരെ രക്ഷിതാക്കളും രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. ഇതര മതവിശ്വാസികളുടെ അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പോലും നിശബ്ദത പാലിക്കുന്ന ചില അധ്യാപകരാണ് ഹൈന്ദവീയതയെ ഉന്മൂലനം ചെയ്യാന്‍ അധ്യാപക വേഷം കെട്ടിയെത്തുന്നതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.  

  വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടണ്‍ഹില്‍ സ്‌കൂള്‍ പുറത്തിറക്കിയ സുവനീറില്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ‘ജന്മഭൂമി’ ഇത് വാര്‍ത്തയാക്കിയതോടെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി സ്‌കൂള്‍ വളഞ്ഞു. തുടര്‍ന്ന് അച്ചടിച്ച പുസ്തകങ്ങള്‍ മുഴുവന്‍ സ്‌കൂള്‍ അധികൃതര്‍ തന്നെ കുട്ടികളില്‍ നിന്ന് തിരിച്ചുവാങ്ങി നശിപ്പിച്ചാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്. വര്‍ഷങ്ങളായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രദേശിക നേതാക്കളാണ് കോട്ടണ്‍ഹില്‍ സ്‌കൂളിലെ പിടിഎ ഭരണം കൈയടക്കിയിരിക്കുന്നത്. ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്ന അധ്യാപകര്‍ക്ക് ഇവരുടെ പിന്തുണയും പ്രോത്സാഹനവും ഉണ്ടെന്നാണ് പൊതുസംസാരം.

ഓണ്‍ലൈനിലൂടെ ദൈവങ്ങളെ പരിഹസിച്ച ബൃന്ദ ടീച്ചറോട് കഴിഞ്ഞ ദിവസം വിശദീകരണം തേടിയതായി പിടിഎ പ്രസിഡന്റ് പ്രദീപ് പറഞ്ഞു. തനിക്ക് പറ്റിയ മനഃപൂര്‍വമല്ലാത്ത അബദ്ധമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചതെന്നാണ് ഇതേക്കുറിച്ച് ബൃന്ദ യുടെ വിശദീകരണം. സ്‌കൂള്‍ അധികൃതര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഈ വിശദീകരണം കൈമാറിയിട്ടുണ്ട്. അതേസമയം ബൃന്ദയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച ചില അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ കൂട്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്.

Tags: hinduതിരുവനന്തപുരംഓണ്‍ലൈന്‍teacher
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

Kerala

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.