Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സമാജ് വാദി പാര്‍ട്ടി പ്രകടനത്തില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം: അഞ്ച് പേര്‍ അറസ്റ്റില്‍; സമാജ് വാദിയുടെ മനോഭാവം പുറത്തായെന്ന് യോഗി

സമാജ് വാദി പാര്‍ട്ടിയുടെ റാലിക്കിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ അഞ്ച് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ആരിഫ്ഖാന്‍, അദ്ദേഹത്തിന്റെ ശിഷ്യന്‍ പങ്കജ് സിംഗ് എന്നിവരുള്‍പ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 11:35 am IST
inIndia

ലഖ്‌നോ: സമാജ് വാദി പാര്‍ട്ടിയുടെ റാലിക്കിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ അഞ്ച് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ആരിഫ്ഖാന്‍, അദ്ദേഹത്തിന്റെ ശിഷ്യന്‍ പങ്കജ് സിംഗ് എന്നിവരുള്‍പ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.

ആഗ്രയില്‍ നടന്ന സമാജ് വാദി പാര്‍ട്ടി റാലിക്കിടെ അഖിലേഷ് യാദവ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന് തൊട്ടുപിന്നാലെ  പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് മുഴങ്ങിയത്. സമാജ് വാദി പാര്‍ട്ടിയുടെ ആഗ്ര പ്രസിഡന്‍റ് വാജിദ് നിസാറിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.

സംഭവത്തെ അതിനിശിതമായ ഭാഷയില്‍ യോഗി ആദിത്യനാഥ് വിമര്‍ശിച്ചു. അഖിലേഷ് യാദവിന്റെ മനോഭാവത്തെയും യോഗി ആദിത്യനാഥ് ചോദ്യം ചെയ്തു. ഉത്തര്‍പ്രദേശിലെ സുരക്ഷാ ഉദ്യോഗസ്ഥരെ അഖിലേഷ് യാദവിന് വിശ്വാസമില്ലെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു.

ദേശീയ സുരക്ഷയ്‌ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ രൂപരേഖ എന്താണെന്ന് ഈ സംഭവത്തോടെ പുറത്തായെന്നും  യോഗി ആരോപിച്ചു. ‘യുപി സുരക്ഷാ ഏജന്‍സികളില്‍ സമാജ് വാദി പാര്‍ട്ടിക്ക് വിശ്വാസമില്ലെന്ന് പറയുമ്പോള്‍ ഉത്തരവാദപ്പെട്ട നേതാവ് എന്ത് മാനസികാവസ്ഥയാണ് പ്രകടിപ്പിക്കുന്നതെന്ന് മനസ്സിലാകുന്നു. ഇന്നലെ ആഗ്രയില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പാകിസ്ഥാന അനുകൂല മുദ്രാവാക്യം വിളിച്ചു. ദേശീയ, സംസ്ഥാന സുരക്ഷയ്‌ക്ക് എന്ത് തരം രൂപരേഖയാണ് അവരുടെ കയ്യിലുള്ളതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്,’ യോഗി പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി പാകിസ്ഥാനില്‍ നിന്നാണോ പ്രവര്‍ത്തിക്കുന്നതെന്നും ബിജെപിയുടെ സംസ്ഥാന യൂണിറ്റ് പറഞ്ഞു.

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upസമാജ്വാദി പാര്‍ട്ടിപാക്കിസ്ഥാന്‍അഖിലേഷ് യാദവ്പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അടുത്ത അദ്ധ്യയന വർഷത്തേുക്ക് യുപി സർക്കാർ 698 കോടി അനുവദിച്ചു

India

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.