Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

മെഡല്‍ വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ഹോക്കി

മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം ശ്രീജേഷാണ് ഗോളി. ഹര്‍മന്‍പ്രീത് സിങ്, രൂപീന്ദര്‍ പാല്‍ സിങ്, സരീന്ദര്‍ കുമാര്‍, അമിത് രോഹിദാസ്, ബിരേന്ദ്ര ലാക്ര, ഹാര്‍ദിക് സിങ്, മന്‍പ്രീത് സിങ് വിവേക് സാഗര്‍ പ്രസാദ്, നിലാകന്ത ശര്‍മ, സുമിത്, ഷംശിര്‍ സിങ്, ദില്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ലളിത് കുമാര്‍ ഉപദ്യ, മന്ദീപ് സിങ് എന്നിവരാണ് ടീമിലുള്ളത്. എട്ട് തവണ ഹോക്കിയില്‍ വിജയികളായ ഇന്ത്യ 1980ലാണ് അവസാനമായി സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ പുറത്തായ ഇന്ത്യ ഇത്തവണ പ്രതീക്ഷയിലാണ്.

ബി. ശ്രീഹരിbyബി. ശ്രീഹരി
Jul 16, 2021, 11:30 pm IST
inHockey

മലപ്പുറം: ഹോക്കിയില്‍ വീണ്ടുമൊരു ഒളിമ്പിക് സ്വര്‍ണമെന്ന നീണ്ട കാലത്തെ കാത്തിരിപ്പിന്  വിരാമമിടാന്‍ ശ്രീജേഷും മന്‍്രപീത് സിങ്ങും അടങ്ങുന്ന ഇന്ത്യന്‍ സംഘം തയാറെടുത്ത് കഴിഞ്ഞു. ഇന്ത്യയുള്‍പ്പെടെ അണിനിരക്കുന്ന ഹോക്കി മത്സരങ്ങള്‍ക്ക് ജൂലൈ 24ന് തുടക്കമാകും. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകള്‍ മത്സരിക്കും. ജപ്പാനും ഓസ്‌ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം 12ന് ന്യൂസിലന്‍ഡിനെതിരെ. ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്, ബെല്‍ജിയം, അര്‍ജന്റീന, സ്‌പെയ്ന്‍, ബ്രിട്ടന്‍, സൗത്ത്ആഫ്രിക്ക, കാനഡ, ജര്‍മനി ടീമുകളാണ് മത്സരിക്കുന്നത്. ആഗസ്റ്റ് ഒന്നിന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും, ആഗസ്റ്റ് മൂന്നിന് സെമിയും ആഗസ്റ്റ് അഞ്ചിന് ഫൈനലും നടക്കും.  

മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം ശ്രീജേഷാണ് ഗോളി. ഹര്‍മന്‍പ്രീത് സിങ്, രൂപീന്ദര്‍ പാല്‍ സിങ്, സരീന്ദര്‍ കുമാര്‍, അമിത് രോഹിദാസ്, ബിരേന്ദ്ര ലാക്ര, ഹാര്‍ദിക് സിങ്, മന്‍പ്രീത് സിങ് വിവേക് സാഗര്‍ പ്രസാദ്, നിലാകന്ത ശര്‍മ, സുമിത്, ഷംശിര്‍ സിങ്, ദില്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ലളിത് കുമാര്‍ ഉപദ്യ, മന്ദീപ് സിങ് എന്നിവരാണ് ടീമിലുള്ളത്. എട്ട് തവണ ഹോക്കിയില്‍ വിജയികളായ ഇന്ത്യ 1980ലാണ് അവസാനമായി സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ പുറത്തായ ഇന്ത്യ ഇത്തവണ പ്രതീക്ഷയിലാണ്.  

ഓസ്‌ട്രേലിയ, അര്‍ജന്റീന പോലുള്ള വമ്പന്മാരെ കഴടക്കി ഫോമിലാണെന്ന് തെളിയിച്ച് കഴിഞ്ഞു. സെമിയിലെത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് ഹോക്കി താരങ്ങള്‍ നേരത്തെ പ്രതികരിച്ചിരുന്നു. പരിചയസമ്പന്നനായ മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ മൂന്നാം ഒളിമ്പിക്‌സാണിത്. ടീമിലെ ഏക ഗോളിയെന്ന നിലയില്‍ എല്ലാ മത്സരവും ശ്രീജേഷ് കളിക്കും. ശ്രീജേഷിന്റെ ഉള്‍പ്പെടെയുള്ള പരിചയസമ്പത്ത് ഇത്തവണ മെഡലിലെത്തിക്കുമെന്നാണ് പ്രതീക്ഷ. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. കാനഡയുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ കളിച്ചില്ല. ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നതും ഈ റെക്കോഡ് തന്നെ. കഴിഞ്ഞ ഒളിമ്പിക്‌സുകളേക്കാള്‍ സാധ്യത ഇത്തവണ ഇന്ത്യക്കുണ്ടെന്ന് മുന്‍ താരങ്ങളും വാദിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.