Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുഫോസ് ചെല്ലാനം മത്സ്യഗ്രാമ പദ്ധതിയുടെ കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കുഫോസിന്റെ പുതുവെപ്പ് കാമ്പസ് സന്ദര്‍ശിച്ച സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. റിജി ജോണ്‍ കരട് റിപ്പോര്‍ട്ട് കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2021, 10:44 am IST
inErnakulam

കൊച്ചി: നിരന്തരമായ കടല്‍ക്ഷോഭം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം തീരപ്രദേശത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാതൃക മത്സ്യഗ്രാമം പദ്ധതിയില്‍ നടപ്പിലാക്കേണ്ട ശാസ്ത്രീയ സമഗ്രവികസന പദ്ധതികളുടെ കരട് റിപ്പോര്‍ട്ട് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. മാതൃക മത്സ്യഗ്രാമം പദ്ധതി നടപ്പിത്തിന്റെ ചുമതല സര്‍ക്കാര്‍ കുഫോസിനാണ് നല്‍കിയിക്കുന്നത്.

കുഫോസിന്റെ പുതുവെപ്പ് കാമ്പസ് സന്ദര്‍ശിച്ച സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. റിജി ജോണ്‍ കരട് റിപ്പോര്‍ട്ട് കൈമാറി. കുഫോസില്‍ പലതവണ നടന്ന വിദഗ്ദരുടെ കുടിയോലോചനകളില്‍ ഉരുതിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ക്ക് ഒപ്പം ചെല്ലാനത്തെ ജനങ്ങളുടെ തദ്ദേശിയ വിജ്ഞാനവും സമന്വയിപ്പിച്ചുകൊണ്ടാണ് കരട് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. റിജി ജോണ്‍ പറഞ്ഞു.  ഇതിന് വേണ്ടി കുഫോസ് സംഘം ചെല്ലാനത്ത് ഫീല്‍ഡ് സര്‍വേ നടത്തിയിരുന്നു.

സാധ്യമായിടത്തെല്ലാം കണ്ടല്‍കാടുകളുടെ ജൈവഭിത്തി തീര്‍ക്കുക. കടലെടുത്തുപോയ ബീച്ച് പുനസ്ഥാപിക്കാന്‍ പോര്‍ട്ട് ട്രസ്റ്റ് നടത്തുന്ന ഡ്രഡ്ജിങ്ങിലൂടെ ലഭിക്കുന്ന മണ്ണ് ഉപയോഗപ്പെടുത്തുക, കരയിലേക്ക് എത്തുന്ന വെള്ളം ഒഴിഞ്ഞുപോകാന്‍ ഉണ്ടായിരുന്ന നൂറോളം കനാലുകള്‍ പുനസ്ഥാപിക്കുക, കൃഷിയും കാലിവളര്‍ത്തലും തിരിച്ചുകൊണ്ടുവരാന്‍ ഉതകുന്ന നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് കരട് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍. പൂര്‍ണമായി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കും.

കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ,  കുഫോസ് രജിസ് ട്രാര്‍ ഡോ.ബി.മനോജ് കുമാര്‍, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ സി.എ. ലത, ചെല്ലാനം പദ്ധിതിയുടെ കുഫോസ് നോഡല്‍ ഓഫിസര്‍ ഡോ.കെ. ദിനേഷ് എന്നിവര്‍ റിപ്പോര്‍ട്ട് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.

Tags: റിപ്പോര്‍ട്ട്chellanamKUFOSFish Village
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)
Kerala

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

Ernakulam

ചെല്ലാനത്തിന്റെ കണ്ണീരൊപ്പിയ കിഫ്ബി

Kerala

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട്; കുഫോസിലെ വിദ്യര്‍ത്ഥികള്‍ക്കായി ചോദ്യപേപ്പര്‍ ചോര്‍ത്തി

Kerala

വഖഫ് ഭീകരത: ചെല്ലാനത്തും ചാവക്കാട്ടും പ്രക്ഷോഭം; ചാവക്കാട്ട് ഇന്ന് പ്രതിഷേധറാലി

Kerala

ഒരു മുസ്ലീം പോലും ഇല്ലാത്ത ചെല്ലാനം വഖഫ് പ്രോപ്പർട്ടികളുടെ ലിസ്റ്റിൽ : ഹിന്ദുവും ക്രിസ്ത്യാനിയും കാട്ടിലേക്ക് പോകേണ്ടി വരുമോയെന്ന് കാസ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.