Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് ഭീകരത: ചെല്ലാനത്തും ചാവക്കാട്ടും പ്രക്ഷോഭം; ചാവക്കാട്ട് ഇന്ന് പ്രതിഷേധറാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 07:42 am IST
in Kerala

കൊച്ചി: മുനമ്പത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ തന്നെ ചെല്ലാനത്തും തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട്ടും വഖഫ് ഭീകരതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ചെല്ലാനം കൂടി പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതോടെ തീരദേശമാകെ വഖഫ് ഭീകരതയ്‌ക്കെതിരെ പ്രതിഷേധം അലയടിക്കും.

ചാവക്കാട്ട് വഖഫ് നോട്ടീസ് ലഭിച്ച 57 കുടുംബങ്ങള്‍ക്ക് നീതി തേടി പാലയൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ റാലി നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഫൊറോന അംഗങ്ങള്‍ ഒത്തുചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യും. നാലു മണിക്ക് പ്രതിഷേധ പ്രകടനം നടക്കുമെന്ന് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ ഡേവീസ് കണ്ണമ്പുഴ അറിയിച്ചു. പാലയൂര്‍, തെക്കന്‍ പാലയൂര്‍, ചക്കംകണ്ടം, എടപ്പുള്ളി, പഞ്ചാരമുക്ക് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ചാവക്കാട് മേഖലയില്‍ നോട്ടീസ് ലഭിച്ചിട്ടുള്ളത്.

ചെല്ലാനത്ത് വിവിധ സാമുദായിക സംഘടനകള്‍ പ്രത്യേകമായാണ് സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നത്. പ്രാഥമിക യോഗങ്ങള്‍ ഇന്ന് നടക്കും. ഇതിനു ശേഷം എല്ലാ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

ചെല്ലാനത്ത് വഖഫിന് ഭൂമി ഇല്ലെന്നിരിക്കെ ഇടക്കൊച്ചിയിലെ പള്ളിയുടെ പേരില്‍ ഭൂമിയുണ്ടെന്ന് കാണിച്ചാണ് വഖഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഭൂമി എവിടെയെന്നു പോലും വ്യക്തമാക്കിയിട്ടില്ല.

വഖഫ് ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ചെല്ലാനവും തങ്ങളുടേതാണെന്ന് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ഭൂനികുതി ഒടുക്കാന്‍ സാധിക്കുമോ എന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.

അതേസമയം മുനമ്പത്ത് ഇന്ന് മഹിളകളുടെ പ്രതിഷേധ റാലി സംഘടിപ്പിച്ചിട്ടുണ്ട്. മുനമ്പത്തെ ഒരു തരിമണ്ണ് പോലും വഖഫിന് കൊടുക്കില്ലെന്ന മുദ്രാവാക്യവുമായി പുലിമുട്ട് ബീച്ചില്‍ നിന്നാരംഭിക്കുന്ന റാലി വേളാങ്കണ്ണി മാതാ ദേവാലയത്തിലെ സമരപ്പന്തലില്‍ സമാപിക്കും, ഫാ. ആന്റണി സേവ്യര്‍ തറയില്‍ റാലി നയിക്കും.

Tags: Chavkat protestchellanamWaqf terrorismMunambam movementChavkattum Agitation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുനമ്പത്ത് പിന്തുണയുമായെത്തിയ കോട്ടപ്പുറം രൂപത പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ. ഫ്രാന്‍സിസ് താനിയത്ത് സമരം ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം
Kerala

ഒറ്റിയവര്‍ ഒറ്റപ്പെടുന്നു; ജനപിന്തുണയുടെ കരുത്തില്‍ മുനമ്പം സമരം ഊര്‍ജിതമായി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)
Kerala

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

Ernakulam

ചെല്ലാനത്തിന്റെ കണ്ണീരൊപ്പിയ കിഫ്ബി

Main Article

ഒടുവില്‍ വഖഫ് ഭീകരതയ്‌ക്ക് അന്ത്യം

Main Article

വഖഫ് ഭീകരതയില്‍ ലീഗിന്റെ സമവായമോ?

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.