Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഏഴു വര്‍ഷം മുമ്പു നടന്ന കൊലപാതകം പുനരന്വേഷിക്കാന്‍ കോടതി ഉത്തരവ്, പുനരന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ

ബംഗാള്‍ സ്വദേശി സഞ്ജയ് ഒറനെന്ന തൊഴിലാളി തന്റെ കൂട്ടുകാരനും കൂടെ താമസക്കാരനുമായിരുന്ന കാലിയ എന്നു വിളിപ്പേരുള്ള ഹഫിജന്‍ മുഹമ്മദിനെ തടികൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു അന്ന് നൂറനാട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2021, 10:34 am IST
inAlappuzha

ചാരുംമൂട്: നൂറനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴു വര്‍ഷം മുമ്പു നടന്ന ഒരു കൊലപാതകം പുനരന്വേഷണം നടത്തി ഡിസംബര്‍ മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. 2014 ജൂണ്‍ മാസം 18-ന് കുടശ്ശനാട്ടെ ഒരു ഫര്‍ണിച്ചര്‍ നിര്‍മ്മാണ ഗോഡൗണിനുള്ളിലുണ്ടായ കൊലപാതക കേസാണ് വീണ്ടും പുന:രന്വേഷിക്കുന്നത്. 

ബംഗാള്‍ സ്വദേശി സഞ്ജയ് ഒറനെന്ന തൊഴിലാളി തന്റെ കൂട്ടുകാരനും കൂടെ താമസക്കാരനുമായിരുന്ന കാലിയ എന്നു വിളിപ്പേരുള്ള ഹഫിജന്‍ മുഹമ്മദിനെ തടികൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു അന്ന് നൂറനാട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.  

മാവേലിക്കര സെക്ഷന്‍സ് കോടതിയില്‍ നടന്ന കേസ് വിചാരണയെ തുടര്‍ന്ന് പ്രതിയായ സഞ്ജയനെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. വിധിക്കെതിരെ ഹൈക്കോടതിയില്‍ സഞ്ജയ് നല്‍കിയ അപ്പീല്‍ പരിശോധിച്ച ജസ്റ്റീസ്മാരായ എം. ആര്‍.അനിതയും കെ.വിനോദ് ചന്ദ്രയും അടങ്ങിയ ഡിവിഷണ്‍ ബെഞ്ചാണ് പ്രതിയെ വെറുതേ വിട്ടു കൊണ്ട് ഉത്തരവിറക്കിയത്. ഈ കേസില്‍ വളരെയധികം പൊരുത്തക്കേടുകള്‍ കാണാന്‍ കഴിഞ്ഞതായും സത്യം പുറത്തു വരാന്‍ തീര്‍ച്ചയായും പുനരന്വേഷണം ആവശ്യമാണെന്നു ഡിവിഷണ്‍ ബെഞ്ച് നിരീക്ഷിച്ചു. പുനരന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഫര്‍ണിച്ചര്‍ വര്‍കസ് ഷോപ്പിനോടു ചേര്‍ന്നുള്ള മുറിക്കുള്ളില്‍ താമസിച്ചിരുന്ന ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ ശമ്പളത്തെച്ചൊല്ലി സ്ഥാപന ഉടമയുടെ മകനുമായിട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും തന്നെ കേസില്‍ മന:പൂര്‍വ്വം കുടുക്കുകയായിരുന്നുയെന്നാണ് ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്ന സഞ്ജയ് കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നത് .ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഡയറി വിശദമായി അപ്പില്‍ കോടതി ഡിവിഷണ്‍ ബെഞ്ച് പരിശോധിച്ചത്. കോടതി വെറുതെ വിട്ട സഞ്ജയ് സ്വദേശത്തേക്ക് മടങ്ങി.

Tags: കൊലപാതകംalappuzhaഅന്വേഷണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.