Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തില്‍ ബിസിനസുകാരനെ ചൂഷകനായി കാണുന്ന കമ്മ്യൂണിസ്റ്റ് മുന്‍വിധി; സംരംഭകരെ എതിര്‍ക്കുന്ന ഇടത് കേരളത്തെക്കുറിച്ച് ആഞ്ഞടിച്ച് ശ്രീജിത് പണിക്കര്‍

സംരംഭകരോടുള്ള എതിര്‍പ്പ് സ്വാഭാവികമായി ഉണ്ടാകുന്ന രീതിയില്‍ ആള്‍ക്കാരെ പരുവപ്പെടുത്തിയിരിക്കുകയാണ് കേരളത്തിലെ ഇടത് സംവിധാനമെന്ന് സ്വതന്ത്രരാഷ്‌ട്രീയ നിരീക്ഷനായ ശ്രീജിത് പണിക്കര്‍. ബിസിനസുകാര്‍ ഉയര്‍ത്തുന്ന വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ കേരളത്തെ അപമാനിക്കുന്നെന്ന പല്ലവിയാണ് സര്‍ക്കാര്‍ പാടുന്നതെന്നും ശ്രീജിത് പണിക്കര്‍ മണി കണ്‍ട്രോളില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

Janmabhumi Online by Janmabhumi Online
Jul 15, 2021, 02:37 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സംരംഭകരോടുള്ള എതിര്‍പ്പ് സ്വാഭാവികമായി ഉണ്ടാകുന്ന രീതിയില്‍ ആള്‍ക്കാരെ പരുവപ്പെടുത്തിയിരിക്കുകയാണ് കേരളത്തിലെ ഇടത് സംവിധാനമെന്ന് സ്വതന്ത്രരാഷ്‌ട്രീയ നിരീക്ഷനായ ശ്രീജിത് പണിക്കര്‍. ബിസിനസുകാര്‍ ഉയര്‍ത്തുന്ന വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ കേരളത്തെ അപമാനിക്കുന്നെന്ന പല്ലവിയാണ് സര്‍ക്കാര്‍ പാടുന്നതെന്നും ശ്രീജിത് പണിക്കര്‍ മണി കണ്‍ട്രോളില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ബിസിനസുകാരനെ ബൂര്‍ഷ്വാസിയും ചൂഷകനുമായി കാണുന്ന കമ്മ്യൂണിസ്റ്റ് മുന്‍വിധി നില്‍നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. തൊഴിലാളികള്‍ക്ക് അവരുടെ അര്‍ഹമായ വിഹിതം നിഷേധിക്കുന്ന വ്യക്തിയാണ് ഇപ്പോഴും മുതലാളി. മലയാളിയുടെ അബോധമനസ്സില്‍ ഇത്തരം ചിത്രം നല്‍കുന്ന രീതിയിലാണ് കേരളത്തിലെ സാഹിത്യവും ജനപ്രിയസംസ്‌കാരവും കാര്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. – ലേഖനത്തില്‍ പറയുന്നു.

നെല്‍പ്പാടങ്ങളില്‍ കൊയ്തുയന്ത്രം കൊണ്ടുവന്നപ്പോള്‍, കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയപ്പോള്‍, എന്തിന് ഗ്യാസ് പൈപ്പ്‌ലൈന്‍ വന്നപ്പോള്‍ വരെ കേരളജനതയുടെ വ്യവസായത്തോടുള്ള ഭയപ്പാട് നമ്മള്‍ കണ്ടതാണ്. തൊഴിലാളികളെ സംബന്ധിച്ച എല്ലാ വിഷയങ്ങളിലും ഇപ്പോഴും ട്രേഡ് യൂണിയനുകള്‍ക്ക് കടുത്തപിടിയാണ്. തൊഴിലാളിയൂണിയനുകളും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കം മൂലം ഒട്ടേറെ വ്യവസായങ്ങള്‍ സംസ്ഥാനത്ത് തകര്‍ന്നു.- ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴും പഠിക്കുക, സര്‍ക്കാര്‍ ജോലി നേടുക എന്ന മനോഭാവം തന്നെയാണ് കുട്ടികളില്‍. സ്വകാര്യ ജോലികള്‍ക്ക് പോലും താഴെയാണ് സ്ഥാനം. മത്സരപ്പരീക്ഷളും ഗ്രേഡുകളും നേടുന്ന കുട്ടികളുടെ മനസ്സില്‍ പോലും ബിസിനസ് നമുക്കുള്ളതല്ല എ്ന്ന മനോഭാവമാണുള്ളത്. കിറ്റെക്‌സ് വിഷയത്തിലും സാബുവിന്റെ വാദം കേരളത്തിനെതിരാണ് എ്ന്ന് വരുത്തിത്തീര്‍ക്കുക വഴി പ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്. കേരളം ഭരിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടിക്ക് ബിസിനസുകാരുമായി രാഷ്‌ട്രീയ ഭിന്നതയുണ്ടായിരിക്കാം. ബിസിനസുകാര്‍ കേരളത്തില്‍ മുടക്കുന്ന നിക്ഷേപകങ്ങളുടെ ചെലവില്‍ പഴയ കണക്കുകള്‍ തീര്‍ക്കാന്‍ ശ്രമിക്കരുതെന്നും ശ്രീജിത് താക്കീത് നല്‍കുന്നു.

Tags: cpimSreejithകിറ്റെക്‌സ്SreejithPanickerസാബു എം ജേക്കബെ്ട്രേഡ് യൂണിയന്‍മണി കണ്‍ട്രോള്‍Pinarayi VijayanLeft Leaderഎല്‍ഡിഎഫ്‌കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

Kerala

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

Entertainment

കാട്ടാന വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു,ജോയ് മാത്യു

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

പുതിയ വാര്‍ത്തകള്‍

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാല്‍ ആർഎസ്എസിനെ നിരോധിക്കുമെന്ന് മല്ലികാർജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക്‌ ഖാർഗെ

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു ; അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ക്വാഡ് രാജ്യങ്ങൾ

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ സൊഹ്റാൻ മംദാനിയുടെ പൗരത്വം റദ്ദാക്കുന്നതിനുള്ള സാധ്യത തേടി യു.എസ് ഭരണകൂടം

രണ്ടായിരം രൂപയുടെ നോട്ടുകളിൽ 98.29 ശതമാനവും തിരിച്ചെത്തി, ബാക്കിയുള്ളവ മാറ്റിയെടുക്കാനുള്ള അവസരമുണ്ടെന്ന് റിസർവ് ബാങ്ക്‌

തമിഴ്നാട് മുഖ്യമന്ത്രിയാകണം’; തൃഷ, വിഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വിജയ്‌ക്കൊപ്പം ഇറങ്ങിത്തിരിക്കുമോ .

ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് ട്രംപ്

തൊഴിലില്ലായ്‌മ പരിഹരിക്കാൻ കേന്ദ്ര വിപ്ലവം, 3.5 കോടി ജോലികൾ സൃഷ്ടിക്കും: എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കേന്ദ്രത്തിന്റെ അംഗീകാരം

കേരളത്തിൽ ഇന്ന് മുതൽ മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies