Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മരം മുറി വിവാദത്തില്‍ കേസെടുത്തില്ല; ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സംഭവത്തില്‍ സെക്ഷന്‍ ഓഫീസര്‍മാര്‍ ഡിഎഫ്ഒയെ നേരില്‍ കണ്ട് തന്നെ വിഷയത്തില്‍ കേസെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതെ വീണ്ടും വീണ്ടും ഉത്തരവിറക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 09:27 am IST
inIdukki

ഇടുക്കി: റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവില്‍ പട്ടയഭൂമിയില്‍ നിന്ന് വ്യാപകമായി മരം മുറിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊമ്പ് കോര്‍ക്കുന്നു. വിഷയത്തില്‍ കര്‍കര്‍ക്കെതിരെ കേസെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പലതവണ നിര്‍ദേശം നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഈ സംഭവത്തില്‍ സെക്ഷന്‍ ഓഫീസര്‍മാര്‍ ഡിഎഫ്ഒയെ നേരില്‍ കണ്ട് തന്നെ വിഷയത്തില്‍ കേസെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് ചെവികൊള്ളാതെ വീണ്ടും വീണ്ടും ഉത്തരവിറക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍.

നേര്യമംഗലം റേഞ്ചിന്റെ അധികചുമതല വഹിക്കുന്ന ദേവികുളം റേഞ്ചര്‍ ബി. അരുണ്‍ മഹാരാജയാണ് വിഷയത്തില്‍ വാളറ, നരിയംപാറ, ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചര്‍മാര്‍ക്ക് കത്ത് നല്‍കിയത്. കേസെടുക്കാന്‍ നിരവധി തവണ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ഇത് അനുസരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും ഇതിനുള്ള കാരണം വ്യക്തമാക്കണമെന്നും നോട്ടീസില്‍ പറയുന്നു. വിഷയത്തില്‍ ഇവര്‍ മറുപടി നല്‍കിയതായാണ് ലഭിക്കുന്ന വിവരം.

പട്ടയഭൂമിയില്‍ നിന്ന് തേക്ക്, ഈട്ടി തുടങ്ങിയ രാജകീയ മരങ്ങള്‍ പട്ടയ വ്യവസ്ഥ ലംഘിച്ച് ഉത്തരവിന്റെ മറവില്‍ മുറിച്ച കര്‍ഷകര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിഎഫ്ഒമാര്‍ റേഞ്ച് ഓഫീസര്‍മാര്‍ക്കു കത്ത് നല്‍കിയിരുന്നു. ഇവര്‍ താഴെ തട്ടിലേക്കും നിര്‍ദേശം നല്‍കി. എന്നാല്‍ ഈ വിഷയം കോടതിയില്‍ നിലനില്‍ക്കില്ലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. റവന്യൂ വകുപ്പ് നല്‍കിയ പട്ടയഭൂമിയിലെ മരങ്ങളുടെ വിവരം പ്രകാരമാണ് മരം മുറിക്കാനും മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും പാസ് നല്‍കിയത്. ഈ വിഷയത്തില്‍ പാസ് നല്‍കിയ ശേഷം അതേ ഉദ്യോഗസ്ഥര്‍ തന്നെ കേസെടുത്താല്‍ അത് വലിയ നിയമക്കുരുക്കായി മാറും. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ എല്ലാം കര്‍ഷകരുടെ വീഴ്ചയാണെന്ന് കാട്ടി തടിയൂരാനാണ് വനംവകുപ്പ് ഉന്നതരുടെ ശ്രമം. എന്നാല്‍ ഇതില്‍ ബലിയാടാകുക താഴെ തട്ടിലെ ഉദ്യോഗസ്ഥരാകും. ഉന്നത ഉദ്യോഗസ്ഥര്‍ മുകള്‍ തട്ടില്‍ നിന്ന് താഴേക്ക് നല്‍കിയ നിര്‍ദേശം എല്ലാവരും പരസ്പരം വെച്ച് കൈയൊഴിയുകയാണ്.  

പലയിടത്തും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നുള്ള മരം മുറിയും ഇതിനിടെ നടന്നിട്ടുണ്ട്. ഇത്തരത്തില്‍ കേസെടുത്താല്‍ അതടക്കം പുറത്തുവരുമെന്ന് ഭയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്. അടിമാലി റേഞ്ചിന് കീഴില്‍ മുക്കുടം, മങ്കുവ, പൊന്മുടി മേഖലകളില്‍ ഉത്തരവിന്റെ മറവില്‍ വ്യാപക മരംകൊള്ള നടന്നിതായാണ് വിവരം.

Tags: fortreeidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.