Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ ഭാര്യക്കെതിരായ ട്വീറ്റ് 24 മണിക്കൂറിനകം ഡിലീറ്റ് ചെയ്യണം; രാഹുല്‍ ഗാന്ധിയുടെ തോഴനോട് ദല്‍ഹി ഹൈക്കോടതി

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലക്ഷ്മി പുരി വാങ്ങിയ വസ്തുവുമായി ബന്ധപ്പെട്ട് ജൂണ്‍ 13നും 26നും നടത്തിയ ട്വീറ്റുകളില്‍ ഭര്‍ത്താവ് ഹര്‍ദീപ് സിംഗ് പുരിയെയും പരാമര്‍ശിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 06:44 pm IST
inIndia

ന്യൂദല്‍ഹി: ലക്ഷ്മി മുര്‍ദേശ്വര്‍ പുരിക്കെതിരായ ട്വീറ്റുകള്‍ അടിയന്തരമായി ഡിലീറ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധിയുടെ വലംകൈ ആയ സാകേത് ഗോഖലെയോട് ദല്‍ഹി ഹൈക്കോടതിആവശ്യപ്പെട്ടു. ലക്ഷ്മി പുരിക്കും  ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായ ഹര്‍ദീപ് സിംഗ് പുരിക്കും  എതിരെ  അപകീര്‍ത്തികരമായ ട്വിറ്റുകള്‍ പോസ്റ്റ് ചെയ്യുന്നതില്‍നിന്ന് വിലക്കുകയും ചെയ്തു. സാകേത് ഗോഖലെ 24 മണിക്കൂറിനകം കോടതിയുത്തരവ് പാലിച്ചില്ലെങ്കില്‍ പോസ്റ്റുകള്‍ ട്വിറ്റര്‍ നീക്കണമെന്നും ജസ്റ്റിസ് സി ഹരിശങ്കര്‍ നിര്‍ദേശിച്ചു.  

ഐക്യരാഷ്‌ട്ര സഭയിലെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായിരുന്നു ലക്ഷമി പുരി. സ്വിറ്റ്സര്‍ലന്‍ഡില്‍ ലക്ഷ്മി പുരി വാങ്ങിയ വസ്തുവുമായി ബന്ധപ്പെട്ട് ജൂണ്‍ 13നും 26നും നടത്തിയ ട്വീറ്റുകളില്‍ ഭര്‍ത്താവ് ഹര്‍ദീപ് സിംഗ് പുരിയെയും പരാമര്‍ശിച്ചിരുന്നു. ട്വീറ്റുകള്‍ നീക്കണമെന്നും ഗോഖലെയില്‍നിന്ന് അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും ലക്ഷ്മി പുരി നല്‍കിയ അപകീര്‍ത്തി കേസിലാണ് കോടതിയുത്തരവ്.  

തനിക്കും കുടുംബത്തിനുമെതിരെ തെറ്റും വസ്തുതാവിരുദ്ധവുമായ പ്രസ്താവനകളാണ് ഗോഖലെ നടത്തിയതെന്ന് ഹര്‍ജിയില്‍ അവര്‍ പറയുന്നു. ഗോഖലെയ്‌ക്ക് സമന്‍സ് അയച്ച കോടതി നാലാഴ്ചയ്‌ക്കകം രേഖാമൂലം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു.  വിവരങ്ങള്‍ ശരിയോയെന്ന് ലക്ഷ്മി പുരിയില്‍നിന്ന് ചോദിച്ചറിയുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ അധികാരികളെ സമീപിക്കുകയോ ചെയ്യാതെ അവര്‍ക്കെതിരെ ട്വീറ്റ് ചെയ്തതിനെ  ദല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു.  

ട്വീറ്റ് പ്രഥമദൃഷ്ട്യ തെറ്റാണെന്നിരിക്കെ ആളുകളെ അധിക്ഷേപിക്കാന്‍ എങ്ങനെ കഴിഞ്ഞുവെന്ന് ഗോഖലെയോട് ചോദിച്ച കോടതി അന്തസിനുള്ള അവകാശം മൗലിക അവകാശമായി അംഗീകരിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചു.  

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കടുത്ത അനുയായിയാണ് സാകേത് ഗോഖലെ. ക്രൗഡ് ഫണ്ടിംഗ് വഴി മയക്കുമരുന്ന് പണം സമ്പാദിച്ചുവെന്ന് ആരോപിച്ച് ഗോഖലെക്കെതിരെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ കേസ് എടുത്തിരുന്നു. മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകനായ സാകേത് ഗോഖലെ നേരത്തെ മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതിയായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധം പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ‘ബിജെപി വിദ്വേഷ യന്ത്രം’ ഏറ്റെടുക്കുന്നതിനായി കഴിഞ്ഞ വര്‍ഷം 22 ലക്ഷം രൂപ സമാഹരിച്ചതായി ഗോഖലെ അവകാശപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ ഭാഷണക്കാരെ ഇറക്കിവിടാനുള്ള പ്രചാരണ പരിപാടി നടത്തിയതായും അവകാശപ്പെട്ടു.സംഭാവന ഡ്രൈവുകളിലൂടെ സമ്പാദിച്ച പണം മയക്കുമരുന്ന് ശേഖരണത്തിനായി ഗോഖലെ ഉപയോഗിച്ചു എന്നതായിരുന്നു കേസ്.

Tags: wifeHardeep sing puriട്വീറ്റ്ദല്‍ഹി ഹൈക്കോടതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

Kerala

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.