Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നികുതി വെട്ടിച്ച് റോള്‍സ് റോയിസ് കാര്‍ ഇറക്കുമതി;നടന്‍ വിജയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ; സിനിമയില്‍ മാത്രം ഹീറോ ആയാല്‍ പോരെന്ന് കോടതി; രൂക്ഷ വിമര്‍ശനം

നിയമപരമായ പൗരനായി പെരുമാറാനും നികുതി അടയ്‌ക്കാനും സാധാരണക്കാരെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍, സമ്പന്നരും പ്രശസ്തരുമായ ആളുകള്‍ നികുതി അടയ്‌ക്കാതെ മിടുക്കരാവുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 02:17 pm IST
inIndia

ചെന്നൈ: 2012 ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ആഡംബര കാറായ റോള്‍സ് റോയ്‌സ് ഗോസ്റ്റ് ഇറക്കുമതി ചെയ്യുന്നതിന് പ്രവേശനനികുതി അടയ്‌ക്കാത്തതിന് മദ്രാസ് ഹൈക്കോടതി തമിഴ് നടന്‍ വിജയ്‌ക്ക് ഒരു ലക്ഷം രൂപ ചുമത്തി. ഈ തുക തമിഴ്നാട് മുഖ്യമന്ത്രിയുടെ പൊതുജനത്തിന് ലഭിക്കും വിധം കോവിഡ് നേരിടാനുള്ള റിലീഫ് ഫണ്ടില്‍ നല്‍കാന്‍ ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം ഉത്തരവിച്ചു.  

വാണിജ്യ നികുതി വകുപ്പിന്റെ നികുതി ആവശ്യത്തെ ചോദ്യം ചെയ്ത് നികുതി ഒഴിവാക്കാനുള്ള നടന്റെ ഹര്‍ജി കോടതി തള്ളി. ഒപ്പം, നടനെതിരേ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. നിങ്ങള്‍ വലിയ ആരാധകസംഘമുള്ള നടനാണെന്ന് സൂചിപ്പിച്ച കോടതി സിനിമയില്‍ മാത്രം വലിയ മൂല്യങ്ങളുള്ള ഹീറോ ആയാല്‍ പോരെന്നും യഥാര്‍ത്ഥ ജീവിതത്തലും കുറച്ച് സാമൂഹ്യനീത പുലര്‍ത്തണമെന്ന് വ്യക്തമാക്കി. അഭിനേതാക്കള്‍ സംസ്ഥാനത്തിന്റെ ഭരണാധികാരികളായി മാറിയ തമിഴ്നാട് പോലുള്ള ഒരു സംസ്ഥാനത്ത് വെറും സിനിമ ഹീറോ ആയി മാത്രം നടന്‍മാര്‍ മാററുത്. നികുതി വെട്ടിപ്പ് എന്നത് ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മനസിലാക്കണം. ഇവരുടെ  സിനിമകള്‍ സമൂഹത്തിലെ അഴിമതികള്‍ക്ക് എതിരാണ്. എന്നാല്‍, അവര്‍ നികുതി വെട്ടിക്കുകയും അതു ന്യായീകരിക്കുകയും ചെയ്യുന്നതിനോട് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പറഞ്ഞു.

നിയമപരമായ പൗരനായി പെരുമാറാനും നികുതി അടയ്‌ക്കാനും സാധാരണക്കാരെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍, സമ്പന്നരും പ്രശസ്തരുമായ ആളുകള്‍ നികുതി അടയ്‌ക്കാതെ മിടുക്കരാവുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി.രണ്ടാഴ്ചയ്‌ക്കകം വകുപ്പ് ആവശ്യപ്പെടുന്ന നികുതി അടയ്‌ക്കാനും നടന് കോടതി നിര്‍ദേശം നല്‍കി. ഇറക്കുമതി നികുതി കാറിന്റെ വിലയുടെ 20% ആണ്.

Tags: courtവാഹനംtaxactor vijay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

പുതിയ വാര്‍ത്തകള്‍

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.