Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കൊവിഡ് നിയന്ത്രണം: വ്യാപാരികളും പോലീസും ഏറ്റുമുട്ടി; മിഠായിത്തെരുവ് പൂര്‍ണമായും പോലീസ് ബന്തവസില്‍

ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായാണ് വ്യാപാരികള്‍ പ്രതിഷേധിച്ചത്. വ്യാപാരികളും പോലീസും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി, കൈയേറ്റത്തില്‍വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. ഏറെ നേരത്തെ പ്രതിഷേധത്തിനു ശേഷം വ്യാപാരികള്‍ പോലീസിനു നേരെ മുദ്രാവാക്യം വിളിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായേക്കുമെന്നും വ്യാപാരികള്‍ പിരിഞ്ഞുപോകണമെന്നും പോലീസ് അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 11:43 am IST
inKozhikode

കോഴിക്കോട്: കൊവിഡ് നിയന്ത്രണത്തിനായി കടകള്‍ അടച്ചിടുന്നതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത വ്യാപാരികളും പോലീസും മിഠായിത്തെരുവില്‍ (എസ്എംസ്ട്രീറ്റ്) ഏറ്റുമുട്ടി. കടകള്‍ നിയന്ത്രണം ലംഘിച്ച് തുറക്കാനുള്ള വ്യാപാരികളുടെ ശ്രമം പോലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് കിഡ്‌സണ്‍ കോര്‍ണറിലെത്തിയ വ്യാപാരികളെ പോലീസ് അറസ്റ്റുചെയ്തു. മിഠായിത്തെരുവിലേക്കുള്ള എല്ലാ വഴികളും പോലീസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹവുമുണ്ട്.

ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായാണ് വ്യാപാരികള്‍ പ്രതിഷേധിച്ചത്. വ്യാപാരികളും പോലീസും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി, കൈയേറ്റത്തില്‍വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. ഏറെ നേരത്തെ പ്രതിഷേധത്തിനു ശേഷം വ്യാപാരികള്‍ പോലീസിനു നേരെ മുദ്രാവാക്യം വിളിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായേക്കുമെന്നും വ്യാപാരികള്‍ പിരിഞ്ഞുപോകണമെന്നും പോലീസ് അറിയിച്ചു. അതിന് തയാറാകാതെ മുദ്രാവാക്യം വിളിക്കുകയായിരുന്ന വ്യാപാരികള്‍ക്ക് പിന്തുണയുമായി യുവമോര്‍ച്ച അടക്കമുള്ള സംഘടനകള്‍ ധര്‍ണ നടത്തിയിരുന്നു. ഇവരെ പിന്തുണച്ച് മുദ്രാവാക്യം വിളികളുമായി ഒരു വിഭാഗം വ്യാപാരികളുമെത്തി. ഏറെനേരം കഴിഞ്ഞും പിരിഞ്ഞുപോകാതെ പ്രതിഷേധവുമായി നിന്ന 15 ഓളം വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധവുമായി എത്തുന്ന വ്യാപാരികളെ നേരിടാന്‍ മിഠായിത്തെരുവില്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. മിഠായിത്തെരുവിലേക്കുള്ള എല്ലാ വഴികളും രാവിലേതന്നെ പോലീസ് ബാരിക്കേഡ് കെട്ടി അടച്ചു. തെരുവിനുള്ളിലെ ബേക്കറികള്‍ക്കും ഹോട്ടലിനും മാത്രമായിരുന്നു തുറക്കാന്‍ അനുമതി.

നിയന്ത്രണം ലംഘിച്ച് കടകള്‍ തുറക്കുമെന്നും കടകള്‍ക്കുമുന്നില്‍ പ്രതിഷേധിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞിരുന്നു. എങ്കില്‍ല്‍ വ്യാപാരികളുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കടലൈസന്‍സ് സ്ഥിരമായി റദ്ദാക്കുമെന്നും ജില്ലാ പോലീസ് മേധാവിയും അറിയിച്ചിരുന്നു. ആഴ്ചയില്‍ മൂന്നു ദിവസം കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയതാണ്, പക്ഷേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയും സി കാറ്റഗറിയില്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടുകയും ചെയ്തതോടെയാണ് ഒരു ദിവസം തുറന്നാല്‍ മതിയെന്ന നിയന്ത്രണം വന്നത്.

Tags: കേരള പോലീസ്kozhikodecovidമിഠായിത്തെരുവ്കോവിഡ് നിയന്ത്രണച്ചട്ടം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

പുതിയ വാര്‍ത്തകള്‍

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.