Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം രക്ഷപ്പെടണമെങ്കില്‍ കമ്മ്യൂണിസ്റ്റ്-ജിഹാദി ബാധ ഒഴിയണം: കെ.പി. ശശികല ടീച്ചര്‍

ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ പ്രതികരണങ്ങള്‍ നടത്തുന്നവര്‍ക്ക് പിഞ്ചുകുട്ടികളെ കേരളത്തില്‍ പീഡിപ്പിച്ച് കൊല്ലുന്നത് തീവ്രത കുറഞ്ഞതാകുന്നു. ഇത് ഭരണകൂട ഭീകരതയെ ഭയന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 02:32 pm IST
inKerala

കൊല്ലം: കേരളത്തില്‍ കമ്മ്യൂണിസ്റ്റ്-ജിഹാദി ബാധ അവസാനിക്കാതെ ധര്‍മ്മത്തിന്റെ പാത പിന്‍തുടരാനാകില്ലെന്ന് ഹിന്ദുഐക്യവേദി  സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍. ഹിന്ദു ഐക്യവേദി കൊല്ലം കോര്‍പ്പറേഷന്‍ സമിതി സംഘടിപ്പിച്ച വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ സംസ്‌കാരികനായകരുടെ മൗനം, പ്രബുദ്ധ കേരളത്തിന് ഭൂഷണമോ എന്ന വിഷയത്തില്‍ വെബിനാര്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍.

 പിഞ്ചുകുട്ടികള്‍ പോലും പീഡിപ്പിക്കപ്പെട്ടുന്ന ഭീകരാവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. കേരളത്തിന്റെ ആത്മീയതയെ നശിപ്പിച്ചു മലയാളിയെ സര്‍വ്വനാശത്തിലേക്ക് തള്ളിവിടുകയാണ്. ഇത്തരം തെറ്റിനെ  തെറ്റ് എന്ന് പറയാനുള്ള മാനസികാവസ്ഥ പോലും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഇല്ലാതായത് ലജ്ജാകരമാണ്.

 ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ പ്രതികരണങ്ങള്‍ നടത്തുന്നവര്‍ക്ക് പിഞ്ചുകുട്ടികളെ  കേരളത്തില്‍ പീഡിപ്പിച്ച് കൊല്ലുന്നത് തീവ്രത കുറഞ്ഞതാകുന്നു. ഇത് ഭരണകൂട ഭീകരതയെ ഭയന്നാണ്. ലക്ഷദ്വീപിലെ കുട്ടികള്‍ക്ക് ബീഫിനായി വാദിച്ചവര്‍ സ്വന്തം നാട്ടിലെ പിഞ്ചുകുട്ടിയുടെ ജീവന്റെ വില തീവ്രത കുറഞ്ഞതായത് സാംസ്‌കാരിക മേഖലയിലെ മൂല്യച്യൂതിയാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു. 

വര്‍ക്കിംഗ് പ്രസിഡന്റ് പ്രകാശ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജില്ലാ പ്രസിഡന്റ് തെക്കടം സുദര്‍ശനന്‍, അശോകന്‍ വാളത്തുംഗല്‍, എന്‍. ഹരിഹരഅയ്യര്‍, ജയന്‍, ഡോ. സുഭാഷ് കുറ്റിശേരി, അഞ്ജലി എന്നിവര്‍ സംസാരിച്ചു.

Tags: keralaK.P Sasikala Teacherteacher
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.