Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്പത് കിടക്കകള്‍, ഇരുപത് കിടക്കകള്‍ക്ക് ഓക്‌സിജന്‍ സൗകര്യം; അട്ടപ്പാടിയില്‍ കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ച് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍

ചികിത്സാ സൗകര്യങ്ങള്‍ക്കു പുറമേ ഭക്ഷണം, യാത്രാ സൗകര്യം എന്നിവയും രോഗികള്‍ക്ക് സൗജന്യമായി നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2021, 11:47 pm IST
in Kerala

പാലക്കാട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അട്ടപ്പാടിയില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചു. പ്രദേശത്ത് രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പ്രവര്‍ത്തനം. അമ്പത് കിടക്കകള്‍ ഉള്ള ചികിത്സാകേന്ദ്രത്തില്‍ ഇരുപത് കിടക്കകള്‍ക്ക് ഓക്‌സിജന്‍ സൗകര്യവും ലഭ്യമാണ്. പട്ടിമാളത്ത് സ്ഥിതി ചെയ്യുന്ന എ.പി.ജെ അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ട്രൈബല്‍ സ്‌കൂളിലാണ് ചികിത്സാ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.

ചികിത്സാ സൗകര്യങ്ങള്‍ക്കു പുറമേ ഭക്ഷണം, യാത്രാ സൗകര്യം എന്നിവയും രോഗികള്‍ക്ക് സൗജന്യമായി നല്‍കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തംഗം മരുതന്‍ മൂപ്പന്‍ നിലവിളക്ക് കൊളുത്തി ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റ് സെക്രട്ടറി എസ്.സജിമോന്‍, ഡോ.വി.നാരായണന്‍, ഡോ.എ.സന്തോഷ്, മറ്റു ട്രസ്റ്റ് അംഗങ്ങള്‍, ട്രസ്റ്റ് ജനറല്‍ മാനേജര്‍ കൃഷ്ണപ്രസാദ് കെ.വി., കമ്മ്യൂണിറ്റി പ്രോഗ്രാം മാനേജര്‍ ജെ.അനന്തു, സിഎഫ്എല്‍റ്റിസി ഇന്‍ ചാര്‍ജ്ജ് കെ.എസ്.അനന്തു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഈ ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിനായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്‌കൂള്‍ കെട്ടിടവും ഒപ്പം ഭൗതിക സൗകര്യങ്ങളും മിഷനു നല്‍കിയത് ഉമാ പ്രേമന് ട്രസ്റ്റാണ്. കുറഞ്ഞ സമയം കൊണ്ട് കേന്ദ്രം സജ്ജമാക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചത് മിഷന്‍ പ്രവര്‍ത്തകരും സേവാഭാരതിയുമാണ്. സര്‍വ്വവിദ്യാ ട്രസ്റ്റ്, വിശ്വ സേവാഭാരതി, യു.എസ്.ടി എന്നിവര്‍ക്ക് പുറമെ നിരവധി പേരും സഹായിച്ചു.

Tags: covidഅട്ടപ്പാടിസ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

സുഡാനില്‍ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോള ലക്ഷണങ്ങള്‍, പരിശോധന ഫലം കാത്ത് ആരോഗ്യ വകുപ്പ്

ലിസ്റ്റിന്‍ സ്റ്റീഫന്റെ ആവശ്യം തളളി, നിവിന്‍ പോളിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മധ്യസ്ഥത പറ്റില്ലെന്ന് കോടതി

പാകിസ്ഥാനിലെ ഗുരുദ്വാരയിൽ സിഖ് ദമ്പതികളെ തീവ്രവാദികൾ വെടിവച്ചു കൊന്നു ; ആശങ്കയോടെ സിഖ് സമൂഹം

ജയ്ശങ്കറോട് ചോദിക്കാനുള്ള ധൈര്യമില്ല ; പകരം ചൈനീസ് മന്ത്രിയോട് ചോദ്യമുന്നയിച്ച് നേപ്പാൾ : ലിപുലേഖിനെ കുറിച്ച് ഇന്ത്യയുമായി കരാർ ഉണ്ടാക്കിയത് എന്തിന് ?

പ്രവാസി മലയാളികളെ മാടിവിളിച്ച് ദോഫാർ മുനിസിപ്പാലിറ്റി : ഒമാനിൽ ഖരീഫ് സീസൺ ജൂൺ 21-ന് തുടങ്ങും

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

കൊറിയൻ മോഹികൾക്ക് തിരിച്ചടി :  ജൂലൈ 1 മുതൽ കിയ ഇന്ത്യ രണ്ട് ശതമാനം വരെ വില വർധിപ്പിക്കും

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ് : ബാങ്ക് അപ്രൈസറടക്കം മൂന്ന് പേർ അറസ്റ്റിൽ

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ക്രിക്കറ്റ് പരിശീലനം നല്‍കാന്‍ വനിതാ കോച്ചിനെ നിയമിക്കണം

‘പോർഷെ ഇന്ത്യ’ ഹൈദരാബാദിൽ ഏറ്റവും വലിയ ഡീലർഷിപ്പ് തുറന്നു, ; ഇനി സൂപ്പർ കാറുകൾക്ക് ആവശ്യക്കാരേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.