Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പതിമൂന്ന് കണ്ണറ പാലത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

റെയില്‍വേട്രാക്കിന് ഇരുവശവും നാല് അടിയില്‍ പുറത്ത് വീതിയില്‍ ഫുഡ് പാത്ത് നിര്‍മ്മിച്ച് കൈവരിയും നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ഇവിടെ സഞ്ചാരികള്‍ സുരക്ഷിതരാണ്. ഇതുവരെ അപകടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും നാട്ടുകാര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2021, 05:04 pm IST
inKollam

പുനലൂര്‍: കഴുതുരുട്ടി പതിമൂന്ന് കണ്ണറ പാലത്തിന് മുകളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് റെയില്‍വ്വെ പ്രൊട്ടക്ഷന്‍ സമിതിയും, നാട്ടുകാരും റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കി. 1904ല്‍ പാലം സജ്ജമായതു മുതല്‍ സഞ്ചാരികള്‍ പാലത്തിന് മുകളില്‍ കയറി ചുറ്റുപാടുമുള്ള സൗന്ദര്യം ആസ്വദിച്ചിരുന്നു. ഇന്നുവരെ ഇതിന് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിരുന്നില്ല.  

എന്നാല്‍ അടുത്ത കാലത്ത് ഇവിടം സന്ദര്‍ശിച്ച റെയില്‍വേ ജനറല്‍ മാനേജരെ ഇവിടെ അപകടങ്ങള്‍ ഉണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്ന് റെയില്‍വേ ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് സന്ദര്‍ശകരും നാട്ടുകാരും പറയുന്നു. എന്നാല്‍ റെയില്‍വേട്രാക്കിന് ഇരുവശവും നാല് അടിയില്‍ പുറത്ത് വീതിയില്‍ ഫുഡ് പാത്ത് നിര്‍മ്മിച്ച് കൈവരിയും നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ഇവിടെ സഞ്ചാരികള്‍ സുരക്ഷിതരാണ്. ഇതുവരെ അപകടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും നാട്ടുകാര്‍ പറയുന്നു.  

ഇവിടെ നിന്നാല്‍ പാലത്തിന് താഴെയായി ഒഴുകുന്ന കഴുതുരുട്ടി ആറും മലനിരകളും, തുരങ്ക പാതയുമൊക്കെ ഏതു സഞ്ചാരികളേയും ആകര്‍ഷിക്കുന്നതാണ്. ഇതിന് താഴെ വാഹന പാര്‍ക്കിംഗ് ഉണ്ടായിരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് പതിമൂന്ന് കണ്ണറ പാലത്തിന് അടിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഏറെ സ്ഥലമുണ്ട്. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടാണ് സഞ്ചാരികള്‍ മുകളിലേയ്‌ക്ക് കയറുക. ഇതിനും വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയും എം.പി മുഖേന റെയില്‍വേയ്‌ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുള്ളത്. വിനോദ സഞ്ചാര മേഖലയായ ഇവിടെ ഒരു ജീവനക്കാരനെ നിയമിച്ച് പാര്‍ക്കിംഗ്, പ്രവേശനം എന്നിവയ്‌ക്ക് ഫീസ് ഈടാക്കിയാലും ഇവിടെ സഞ്ചാരികളുടെ വരവിന് തടസ്സം സൃഷ്ടിക്കരുത് എന്ന ആവശ്യമാണ് ഇവിടെയുള്ളവര്‍ക്ക് ഉള്ളത്.

Tags: kollamBridgevisitors
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.