Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ട്രാക്കിലൂടെ കുതിക്കാന്‍ ട്രെയിനുകള്‍ തയാര്‍; കൊറോണയില്‍ റദ്ദാക്കിയ സര്‍വീസുകള്‍ റെയില്‍വേ പുനസ്ഥാപിച്ച് തുടങ്ങി; കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

ഹംസഫര്‍ സ്‌പെഷല്‍(06319/20) വ്യാഴം, ശനി കൊച്ചുവേളിയില്‍ നിന്നും വെള്ളി, ഞായര്‍ ബെംഗളൂരുവില്‍ നിന്നും സര്‍വീസ് നടത്തും. വൈകിട്ട് 6.05നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 10.30നു ബാനസവാടിയിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 07:55 pm IST
inTravel

മാംഗളൂര്‍: കൊറോണയില്‍ യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകള്‍ റെയില്‍വേ പുനഃസ്ഥാപിച്ച് തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം-ബാനസവാടി(06129/30), കൊച്ചുവേളി-ബാനസവാടി ഹംസഫര്‍(06319/20) ട്രെയിനുകള്‍ പുനഃസ്ഥാപിച്ചിരുന്നു.  

നിലവില്‍ എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി(02677/78), കന്യാകുമാരി-ബെംഗളൂരു(06525/26), കൊച്ചുവേളി-മൈസൂരു(06315/16), എറണാകുളം-ബാനസവാടി സ്‌പെഷല്‍(06161/62), മംഗളൂരു വഴിയുള്ള ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ്(06515/16) എന്നിവയാണ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ളത്. കൊറോണ കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് സര്‍വീസുകള്‍ ഘട്ടംഘട്ടമായി റെയില്‍വേ പുനഃസ്ഥാപിക്കുന്നത്.  

ഹംസഫര്‍ സ്‌പെഷല്‍(06319/20) വ്യാഴം, ശനി കൊച്ചുവേളിയില്‍ നിന്നും വെള്ളി, ഞായര്‍ ബെംഗളൂരുവില്‍ നിന്നും സര്‍വീസ് നടത്തും. വൈകിട്ട് 6.05നു കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 10.30നു ബാനസവാടിയിലെത്തും. മടക്ക ട്രെയിന്‍ രാത്രി ഏഴിനു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.35നു കൊച്ചുവേളിയിലെത്തും. ബനാസ്വാടി കൊച്ചുവേളി ഹംസഫര്‍ ദ്വൈവാര സ്പെഷ്യല്‍(06320) ഇന്നു മുതലാണ് ഓടിത്തുടങ്ങിയത്.  

എറണാകുളം-ബാനസവാടി(06129/30; 06161/62) ട്രെയിനുകള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വൈകിട്ട് 4.50ന് പുറപ്പെട്ട് പിറ്റേന്നു പുലര്‍ച്ചെ നാലിനു ബാനസവാടിയിലെത്തും. മടക്കട്രെയിന്‍ രാത്രി ഏഴിനു പുറപ്പെട്ട് പിറ്റേന്നു രാവിലെ ആറിന് എറണാകുളത്തെത്തും. ഈ ട്രെയിനുകള്‍ക്കും ഹംസഫറിനും ബംഗാര്‍പേട്ടിലും കെആര്‍ പുരത്തും സ്റ്റോപ്പ് ഉണ്ട്.  

Tags: keralaതിരുവനന്തപുരംതീവണ്ടിബംഗളൂരു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.