Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ദുബായിലെ ജെബെല്‍ അലി പോര്‍ട്ടില്‍ തീപ്പിടിത്തം; ചരക്ക് കപ്പലിലെ പൊട്ടിത്തെറി കാരണം

ഒരു ചരക്ക് കപ്പലില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ദുബായിലെ ജെബെല്‍ അലി പോര്‍ട്ടില്‍ വന്‍തീപ്പിടിത്തമുണ്ടായി. ദുബായ് നഗരത്തിലേക്ക് കൂടി ഈ തീപ്പിടത്തത്തിന്റെ അലകള്‍ അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 09:44 am IST
inWorld

ദുബായ്: ഒരു ചരക്ക് കപ്പലില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ദുബായിലെ ജെബെല്‍ അലി പോര്‍ട്ടില്‍ വന്‍തീപ്പിടിത്തമുണ്ടായി. ദുബായ് നഗരത്തിലേക്ക് കൂടി ഈ തീപ്പിടത്തത്തിന്റെ അലകള്‍ അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ആള്‍നാശമുള്ളതായോ ആര്‍ക്കെങ്കിലും പരിക്കുപറ്റിയതായോ റിപ്പോര്‍ട്ടില്ല. കുറച്ചുനേരത്തിനകം അഗ്നി ശമന സേന തീ കെടുത്തിയതായും ദുബായ് അധികൃതര്‍ അറിയിച്ചു. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കൊമൊറോസ് ഐലന്‍റിന്റെ ചരക്ക് കപ്പലില്‍ ആണ് പൊട്ടിത്തെറി ഉണ്ടായത്. ശുചീകരണ ഉല്‍പന്നങ്ങളായിരുന്നു ഈ കപ്പലില്‍ ഉണ്ടായിരുന്നതെന്ന് ദുബായുടെ സിവില്‍ ഡിഫന്‍സ് ചീഫ് റാഷിദ് അല്‍ മത്രൂഷ് പറഞ്ഞു.

ഫയല്‍ഫോഴ്‌സുകാര്‍ തുറമുഖത്ത് തീയണയ്‌ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദുബായ് മീഡിയ ഓഫീസ് പോസ്റ്റ് ചെയ്തിരുന്നു. കരിപിടിച്ച അവശിഷ്ടങ്ങളില്‍ നിന്നും പുക ആകാശത്തേക്ക് ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ദുബായ് നഗരത്തിലുള്ള ചില ഓഫീസുകളില്‍ വരെ സ്‌ഫോടനത്തിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടു. തുറമുഖത്ത് നിന്നും 15 കിലോമീറ്റര്‍ അകലെ വരെ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളില്‍ ഉലച്ചില്‍ അനുഭവപ്പെട്ടതായും പറയുന്നു. തുറമുഖത്ത് നിന്നും ഒരു വലിയ തീഗോളം ഉയരുന്നതായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചില വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ തുറമുഖമാണ് ജെബെല്‍ അലി. ഗള്‍ഫ് രാഷ്‌ട്രങ്ങളിലെ ഏറ്റവും വലിയ തുറമുഖമാണിത്. ഗതാഗതത്തിന് തടസ്സമുണ്ടാക്കാത്ത രീതിയില്‍ കപ്പലുകള്‍ സാധാരണരീതിയില്‍ ചലിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് തുറമുഖ അധികൃതര്‍ പറഞ്ഞു.

Tags: സ്ഫോടനംDubaiജെബെല്‍ അലി പോര്‍ട്ട്ഗള്‍ഫ് രാഷ്ട്രങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.