Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ലക്‌സ് സര്‍ക്കാര്‍ ആലിഫ് ബില്‍ഡേഴ്‌സിന് ‘വിറ്റു’; ഇരട്ടനിലപാടുമായി മന്ത്രി മുഹമ്മദ് റിയാസ്; ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം വിമാനത്താവളം 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് ലേലം നടത്തിയതിനെ എതിക്കാന്‍ മുന്നിട്ട് നിന്ന് വ്യക്തിയാണ് ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ലേലത്തില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെടുകയും അദാനി ഗ്രൂപ്പ് വിജയിക്കുകയും ചെയ്തതിനെതിരെ ഇദേഹം നേതൃത്വം നല്‍കുന്ന ഡിവൈഎഫ്‌ഐ തിരുവനന്തപുരത്ത് സമരം നടത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 07:34 pm IST
inKerala

കോഴിക്കോട്: കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് ദീര്‍ഘകാല പാട്ടത്തിന് ‘വിറ്റു’. ആലിഫ് ബില്‍ഡേഴ്‌സ് കാംപ്ലക്‌സ് ഏറ്റെടുത്തിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

മുപ്പത് വര്‍ഷത്തെ പാട്ടത്തിനാണ് ആലിഫ് ബില്‍ഡേഴ്‌സ് സര്‍ക്കാര്‍ നിര്‍മ്മിച്ച ബില്‍ഡിങ്ങ് ഏറ്റെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവുമായി സംസാരിച്ചെന്നും യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ഇവിടെ ഒരുക്കുമെന്ന് അറിയിച്ചാതായും മന്ത്രി പറഞ്ഞു. ഓഗസ്ത് 26 ന് ധാരണാപത്രം ഒപ്പുവെക്കുകയും കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് അന്നു തന്നെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

2007 ലാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2016 ല്‍ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാക്കി കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു. മൊത്തം കെട്ടിടം ഏറ്റെടുത്ത് നടത്തുന്നതിന് വേണ്ടി 2015 ല്‍ തന്നെ ടെണ്ടറുകള്‍ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുക്കാനായി മുന്നോട്ടുവന്നില്ല. തുടര്‍ന്നാണ് ആലിഫ് ബില്‍ഡേഴ്‌സ് ഏറ്റെടുക്കുന്നത്.  

നേരത്തെ, തിരുവനന്തപുരം വിമാനത്താവളം 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് ലേലം നടത്തിയതിനെ എതിക്കാന്‍ മുന്നിട്ട് നിന്ന് വ്യക്തിയാണ് ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ലേലത്തില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെടുകയും അദാനി ഗ്രൂപ്പ് വിജയിക്കുകയും ചെയ്തതിനെതിരെ ഇദേഹം നേതൃത്വം നല്‍കുന്ന ഡിവൈഎഫ്‌ഐ തിരുവനന്തപുരത്ത് സമരം നടത്തിയിരുന്നു. വിമാനത്താളവം കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് വിറ്റുവെന്ന് പ്രചരിപ്പിക്കുന്നതിന് മുന്‍പന്തിയില്‍ നിന്നതും മുഹമ്മദ് റിയാസും സംഘവുമായിരുന്നു. അതേ വ്യക്തിതന്നെ  കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് ദീര്‍ഘകാല പാട്ടത്തിന് ആലിഫ് ബില്‍ഡേഴ്‌സിന് ‘വിറ്റ’ പ്രഖ്യാപനം നടത്തിയ ഇരട്ടത്താപ്പ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്.  

Tags: ministerമുഹമ്മദ് റിയാസ്കെഎസ്ആര്‍ടിസിkozhikodeനിര്‍മാതാക്കള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.