Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സദാനന്ദപുരം, പനവേലി മേഖലകളില്‍ കാട്ടുപന്നി ശല്യം; കര്‍ഷകരും പരിസരവാസികളും ഭീതിയിൽ

ഏത്തവാഴ, ചേന, മരച്ചീനി തുടങ്ങിയ കൃഷികളാണ് ഈ ഭാഗത്തുള്ളത്. ഇവ ഭൂരിഭാഗവും കാട്ടുപന്നികള്‍ നശിപ്പിച്ചു. കര്‍ക്ഷകരെയും വഴിയാത്രക്കാരെയും കാട്ടുപന്നികള്‍ ആക്രമിച്ച സംഭവവും ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 04:34 pm IST
in Kollam

കൊട്ടാരക്കര: സദാനന്ദപുരം-പനവേലി ഭാഗത്തെ കൃഷിയിടങ്ങളില്‍ പന്നി ശല്യം രൂക്ഷം. സദാനന്ദപുരം ആശ്രമത്തിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ കാടുപിടിച്ചു കിടക്കുന്ന മലയോര മേഖലകളില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടുപന്നികള്‍ ആശ്രമത്തിന്റെ സമീപ പ്രദേശങ്ങളിലെ ഏലായിലും പനവേലിഭാഗത്തുള്ള കൃഷി തോട്ടങ്ങളിലും വ്യാപകമായി കൃഷി നശിപ്പിക്കുന്ന സ്ഥിതിയാണ്.  

ഏത്തവാഴ, ചേന, മരച്ചീനി തുടങ്ങിയ കൃഷികളാണ് ഈ ഭാഗത്തുള്ളത്. ഇവ ഭൂരിഭാഗവും കാട്ടുപന്നികള്‍ നശിപ്പിച്ചു. കര്‍ക്ഷകരെയും വഴിയാത്രക്കാരെയും കാട്ടുപന്നികള്‍ ആക്രമിച്ച സംഭവവും ഉണ്ട്. കര്‍ഷകരും പരിസരവാസികളും ഭീതിയിലാണ് കഴിയുന്നത്. ആശ്രമത്തിന്റ ഭാഗത്തെ മലയിലൂടെ വരുന്ന വലതുകര കനാല്‍ വഴിയായിരിക്കാം കാട്ടുമൃഗങ്ങള്‍ എത്തിയതെന്ന് കരുതുന്നു.  

പ്രദേശം വനമേഖല അല്ലാത്തതിനാല്‍ മുന്‍ കാലങ്ങളില്‍ ഇവിടെ കാട്ടുമൃഗ ശല്യം ഇല്ലായിരിന്നു. അതിനാല്‍ കൃഷിവകുപ്പും വനംവകുപ്പും പഞ്ചായത്തും സംയുക്തമായി ചേര്‍ന്ന് നടപടി സീകരിക്കണമെന്നും പന്നികളെ പിടികൂടി വനങ്ങളില്‍ തിരിച്ചയക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കര്‍ക്ഷരെ ഉള്‍പ്പെടുത്തി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Tags: കര്‍ഷകര്‍krishiകൊല്ലംWild boar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

വയനാട് കാട്ടുപന്നി ആക്രമണത്തില്‍ 3 യുവാക്കള്‍ക്ക് പരിക്ക്

Thiruvananthapuram

പന്നിശല്യത്തിന് അടിയന്തര നടപടി വേണമെന്ന് ഞാണ്ടൂര്‍ക്കോണത്തുകാര്‍

Kerala

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചു; സമീപത്ത് കാട്ടുപന്നിയും ചത്ത നിലയിൽ

Kerala

സര്‍ക്കാര്‍ വെടിവെക്കാന്‍ വൈദഗ്ധ്യമുള്ളവരെ തേടുന്നു, ജനവാസ മേഖലയിലെ കാട്ടുപന്നി ശല്യം പരിഹരിക്കാന്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.