Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വംശനാശ ഭീഷണി അതിജീവിച്ച് മഞ്ഞക്കൂരി

കേരളത്തില്‍ ഒരു ശതമാനം മാത്രമുണ്ടായിരുന്ന മഞ്ഞക്കൂരി ഇപ്പോള്‍ 11 ശതമാനമായി. മഞ്ഞനിറം മാത്രമല്ല. രണ്ടു കവിളത്തും മറുക്, ഉളുമ്പ് കുറവ്, പഞ്ഞി പോലെയുള്ള മാംസ്യം ,രുചി എന്നിവ മഞ്ഞക്കൂരിയുടെ പ്രത്യേകതയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 10:40 am IST
in Alappuzha
വേമ്പനാട്ട് കായലില്‍ നിന്നും ഇന്നലെ ചൂണ്ടയില്‍ കുരുങ്ങിയ ഒരു കിലോ തൂക്കം വരുന്ന മഞ്ഞക്കൂരി

വേമ്പനാട്ട് കായലില്‍ നിന്നും ഇന്നലെ ചൂണ്ടയില്‍ കുരുങ്ങിയ ഒരു കിലോ തൂക്കം വരുന്ന മഞ്ഞക്കൂരി

മുഹമ്മ: വേമ്പനാട്ട് കായല്‍, കുട്ടനാട്ടിലെ പുഴകള്‍ എന്നിവിടങ്ങളില്‍ സുലഭമായി കണ്ടുവരുന്ന മഞ്ഞക്കുരി ഒരു കാലത്ത് വംശനാശ ഭീഷണനേരിട്ടിരുന്നു. രണ്ടായിരമാണ്ടിന് മുന്‍പുള്ള സ്ഥിതി മരുന്നിനു പോലും മഞ്ഞക്കൂരിയെ കിട്ടിയിരുന്നില്ല എന്നതായിരുന്നു. കുമരകം കാര്‍ഷിക വികസന ഗവേഷണ കേന്ദ്രത്തിന്റെ ഇടപെടലും , അവിടെ അന്ന് അസോസിയേറ്റ് ഡയറക്ടറായിരുന്ന ഡോ: കെ.ജി പത്മകുമാറിന്റെ ഗവേഷണതല്‍പ്പരതയുമാണ് ഇതിന് മാറ്റമുണ്ടാക്കിയത്.

വംശനാശം വന്നുകൊണ്ടിരുന്ന മഞ്ഞക്കൂരിയെത്തേടി കായലുകളിലും ജലാശയങ്ങളിലും തിരഞ്ഞെങ്കിലും കുട്ടനാട്ടിലെ പുഴകളില്‍ നിന്നും 16 എണ്ണത്തിനെ കണ്ടെത്തി. അതില്‍ ആണ്‍ വര്‍ഗത്തില്‍പ്പെട്ടവരണ്ടോ മൂന്നോ മാത്രം. ഡോ: പത്മകുമാറിന്റെ നേതൃത്വത്തില്‍ മത്സ്യങ്ങളുടെ ജീന്‍സംരക്ഷിക്കുന്ന സ്ഥാപനത്തിലെത്തിച്ചു. ലക്‌നൗവിലാണ് ദേശീയ മത്സ്യ ജനിതക വിഭവ ബ്യൂറോ പ്രവര്‍ത്തിക്കുന്നത്. അവിടുത്തെശാസ്ജ്ഞ രാന്മാരുമായി സഹകരിച്ച് രണ്ടായിരമാണ്ടില്‍ ബീജസങ്കലനം നടത്തി ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വേമ്പനാട്ട് കായല്‍, ശാസ്താംകോട്ട കായല്‍, കുട്ടനാട്ടിലെ പുഴകള്‍ എന്നിവിടങ്ങളില്‍ നിക്ഷേപിച്ചു.

കേരളത്തില്‍ ഒരു ശതമാനം മാത്രമുണ്ടായിരുന്ന മഞ്ഞക്കൂരി ഇപ്പോള്‍ 11 ശതമാനമായി. മഞ്ഞനിറം മാത്രമല്ല. രണ്ടു കവിളത്തും മറുക്, ഉളുമ്പ് കുറവ്, പഞ്ഞി പോലെയുള്ള മാംസ്യം ,രുചി എന്നിവ മഞ്ഞക്കൂരിയുടെ പ്രത്യേകതയാണ്. ജീവനോടെ കിട്ടിയാല്‍ അക്ക്വേറിയത്തിലും ചിലര്‍ വളര്‍ത്താറുണ്ട്.ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇവ മുട്ടയിടുന്നു. ഒരു മഞ്ഞക്കൂരിക്ക് ആയിരക്കണക്കിന് മുട്ടയിടാന്‍ കഴിയും. ഒരു കിലോ വരെ തൂക്കം വെക്കുന്ന മഞ്ഞക്കൂരി സ്വാദിഷ്ടമായ ഭക്ഷ്യ വിഭവമാണ്.

Tags: കുട്ടനാട്fishManjakoori
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

Kerala

കേരളാതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു…കാരണം അപ് വെല്ലിംഗ് പ്രതിഭാസം…ഒമേഗ-3 യുടെ സ്രോതസ്സായ മത്തി ഇഷ്ടംപോലെ കഴിക്കാന്‍ ഡോക്ടര്‍മാര്‍…

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

Kottayam

മത്സ്യക്കുഞ്ഞുങ്ങളില്ലാത്ത സര്‍ക്കാര്‍ മത്സ്യവിത്ത് ഫാം; പള്ളം ഗവ.മോഡല്‍ ഫിഷ് ഫാം തകര്‍ച്ചയിലേക്ക് . . .

പുതിയ വാര്‍ത്തകള്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.